ഗായികയും അവതാരകയും ആയ ജീഗി ജോൺ വീട്ടിൽ മരിച്ച നിലയിൽ. തിരുവനന്തപുരം കുറവന്‍കോണത്തെ വീട്ടിലെ അടുക്കളയിലാണ് ഗായികയുടെ ദുരൂഹ മരണം. അമ്മ വീട്ടിൽ ഇല്ലാത്ത സമയത്താണ് ജീഗി വീട്ടിൽ മരിച്ചത്.
ജീഗിയുടെ മരണത്തിൽ പോലീസ് അന്വേഷണം ആരംഭിച്ചു. ഫൊറന്‍സിക് സംഘമെത്തി പരിശോധന നടത്തി. അടുത്തുള്ള വീട്ടുകാരുമായി അധികം ബന്ധം പുലർത്താത്ത ജീഗിയും അമ്മയും എന്നാണ് പോലീസ് അന്വേഷണത്തിൽ തെളിഞ്ഞത്.
ജീഗിയുടെ അമ്മക്ക് മാനസികാസ്വാസ്ഥ്യം ഉണ്ട്. പോസ്റ്റ് മോർട്ടത്തിന് ശേഷം മാത്രമേ മരണത്തിലെ ദുരൂഹതയെ കുറിച്ച് അറിയാൻ കഴിയുക എന്നും പോലീസ് പറയുന്നു.
സായ് ദുർഗ തേജ് നായകനാവുന്ന രോഹിത് കെ പി ചിത്രത്തിന്റെ ടീസറും റിലീസ് തീയതിയും പുറത്ത്. എസ് വൈ ജി…
തമിഴ് സൂപ്പർ താരം ശിവകാർത്തികേയനെ നായകനാക്കി ദേശീയ അവാർഡ് ജേതാവായ സംവിധായിക സുധ കൊങ്ങര ഒരുക്കുന്ന പുതിയ ചിത്രം ആരംഭിച്ചു.…
രശ്മിക മന്ദാനയും ദീക്ഷിത് ഷെട്ടിയും പ്രധാന വേഷങ്ങൾ ചെയ്യുന്ന 'ദ ഗേൾഫ്രണ്ട് ' എന്ന ചിത്രത്തിൻ്റെ ടീസർ പുറത്ത്. തെലുങ്ക്…
തെലുങ്കിലെ മെഗാസ്റ്റാർ ചിരഞ്ജീവി നായകനാവുന്ന പുതിയ ചിത്രത്തിന്റെ അനൗൺസ്മെന്റ് പോസ്റ്റർ പുറത്ത്. ശ്രീകാന്ത് ഒഡേല സംവിധാനം ചെയ്യുന്ന ഈ ബിഗ്…
അർജുൻ അശോകൻ, ബാലു വർഗീസ്, അനശ്വര രാജൻ എന്നിവരെ കേന്ദ്ര കഥാപാത്രങ്ങളാക്കി മഹേഷ് മധു സംവിധാനം ചെയ്യുന്ന 'എന്ന് സ്വന്തം…
കിരൺ അബ്ബാവരം നായകനായ പാൻ ഇന്ത്യൻ ചിത്രം 'ക' യുടെ മലയാളം പതിപ്പിന്റെ റിലീസ് നവംബർ 22 ന്. ചിത്രം…