പൂവാർ; വീണ്ടും ഞെട്ടിക്കുന്ന മറ്റൊരു സംഭവം കൂടി അരങ്ങേറിയിക്കുന്നത് കേരളത്തിൽ, കഴിഞ്ഞ ദിവസമാണ് ഒരു മാസം മുമ്പ് കാണാതായ പൂവാർ സ്വദേശിനിയായ രാഖിയെ കാമുകന്റെ പുരയിടത്തിലെ പറമ്പിൽ നിന്നും കുഴിച്ചെടുത്തത്.
അഖിലേഷ് എന്ന സൈനികനായ യുവാവും ആയി രാഖി പ്രണയത്തിൽ ആയിട്ട് 6 വർഷങ്ങൾ ആയി, ഒരു മിസ് കോളിൽ കൂടിയാണ് ഇരുവരും തമ്മിൽ പ്രണയത്തിൽ ആകുന്നത്, അതേ സമയം 24 വയസുള്ള അഖിലേഷിന് മറ്റൊരു പെണ്കുട്ടിയുമായി നാല് വർഷം ഇതേ കാലയളവിൽ പ്രണയം ഉണ്ടാകുകയും തുടർന്ന് വിവാഹ നിശ്ചയം നടത്തുകയും ചെയ്യുകയായിരുന്നു.
രാഖി ഒഴിവാക്കാൻ ഉള്ള വഴികൾ നടത്തിയ അഖിലേഷ്, സഹോദരനുമായി ചേർന്നാണ് രാഖിയെ ഇല്ലാതെ ആക്കിയത്. വിവാഹ നിശ്ചയം നടന്ന കുട്ടിയുടെ വീട്ടിൽ എത്തി രാഖി തങ്ങളുടെ പ്രണയം വെളിപ്പെടുത്തിയ എത്തിയത് ആണ് ഇരുവർക്കും ഇടയിൽ ഉള്ള പക വർധിപ്പിച്ചത്.
അഖിലേഷും സഹോദരനും നിലവിൽ ഒളിവിൽ ആണ്, ഇരുവരുടെയും സുഹൃത്തും അയൽവാസിയുമായ ആദർശ് എന്ന യുവാവിനെ അന്വേഷണ ഉദ്യോഗസ്ഥർ പിടിച്ചിട്ടുണ്ട്, ഇയാൾ നൽകിയ മൊഴിയുടെ അടിസ്ഥാനത്തിൽ ആണ് രാഖിയുടെ ജഡം കണ്ടെത്തിയത്. നെയ്യാറ്റിൻകര ഡിവൈഎസ്പി അനിൽ കുമാർ, പൂവാർ സിഐ രാജിവ്, എസ് ഐ സജീവ് എന്നിവർ ഉൾപ്പെടുന്ന സംഘമാണ് അന്വേഷണം നടത്തുന്നത്.
സായ് ദുർഗ തേജ് നായകനാവുന്ന രോഹിത് കെ പി ചിത്രത്തിന്റെ ടീസറും റിലീസ് തീയതിയും പുറത്ത്. എസ് വൈ ജി…
തമിഴ് സൂപ്പർ താരം ശിവകാർത്തികേയനെ നായകനാക്കി ദേശീയ അവാർഡ് ജേതാവായ സംവിധായിക സുധ കൊങ്ങര ഒരുക്കുന്ന പുതിയ ചിത്രം ആരംഭിച്ചു.…
രശ്മിക മന്ദാനയും ദീക്ഷിത് ഷെട്ടിയും പ്രധാന വേഷങ്ങൾ ചെയ്യുന്ന 'ദ ഗേൾഫ്രണ്ട് ' എന്ന ചിത്രത്തിൻ്റെ ടീസർ പുറത്ത്. തെലുങ്ക്…
തെലുങ്കിലെ മെഗാസ്റ്റാർ ചിരഞ്ജീവി നായകനാവുന്ന പുതിയ ചിത്രത്തിന്റെ അനൗൺസ്‌മെന്റ് പോസ്റ്റർ പുറത്ത്. ശ്രീകാന്ത് ഒഡേല സംവിധാനം ചെയ്യുന്ന ഈ ബിഗ്…
അർജുൻ അശോകൻ, ബാലു വർഗീസ്, അനശ്വര രാജൻ എന്നിവരെ കേന്ദ്ര കഥാപാത്രങ്ങളാക്കി മഹേഷ് മധു സംവിധാനം ചെയ്യുന്ന 'എന്ന് സ്വന്തം…
കിരൺ അബ്ബാവരം നായകനായ പാൻ ഇന്ത്യൻ ചിത്രം 'ക' യുടെ മലയാളം പതിപ്പിന്റെ റിലീസ് നവംബർ 22 ന്. ചിത്രം…