നീണ്ട ഇടവേളക്ക് ശേഷം വീണ്ടും ഹർത്താൽ. ഒക്ടോബർ അഞ്ചിന് ആണ് യുഡിഎഫ് ഹർത്താൽ പ്രഖാപിച്ചിരിക്കുന്നത്.
മൈസൂരു – കോഴിക്കോട് ദേശീയ പാതയിലെ രാത്രി യാത്ര നിരോധനത്തിനെതിരെ നടപടി സ്വീകരിക്കാത്തതില്‍ പ്രതിഷേധിച്ചാണ് ഹര്‍ത്താല്‍ പ്രഖ്യാപിച്ചത്. വയനാട് ജില്ലയിൽ മാത്രം ആയിരിക്കും ഹർത്താൽ.
ഹൈക്കോടതി വിധിയുടെ അടിസ്ഥാനത്തിൽ ഹർത്താൽ നടത്തുന്ന പാർട്ടി ഉണ്ടാക്കുന്ന നാശ നഷ്ടങ്ങൾ പാർട്ടി തന്നെ തീർപ്പ് കൽപ്പിക്കേണ്ടി വരും. പാർട്ടി നേതാക്കളെ പ്രതി ചേർത്ത കേസും ഫയൽ ചെയ്യും.
സായ് ദുർഗ തേജ് നായകനാവുന്ന രോഹിത് കെ പി ചിത്രത്തിന്റെ ടീസറും റിലീസ് തീയതിയും പുറത്ത്. എസ് വൈ ജി…
തമിഴ് സൂപ്പർ താരം ശിവകാർത്തികേയനെ നായകനാക്കി ദേശീയ അവാർഡ് ജേതാവായ സംവിധായിക സുധ കൊങ്ങര ഒരുക്കുന്ന പുതിയ ചിത്രം ആരംഭിച്ചു.…
രശ്മിക മന്ദാനയും ദീക്ഷിത് ഷെട്ടിയും പ്രധാന വേഷങ്ങൾ ചെയ്യുന്ന 'ദ ഗേൾഫ്രണ്ട് ' എന്ന ചിത്രത്തിൻ്റെ ടീസർ പുറത്ത്. തെലുങ്ക്…
തെലുങ്കിലെ മെഗാസ്റ്റാർ ചിരഞ്ജീവി നായകനാവുന്ന പുതിയ ചിത്രത്തിന്റെ അനൗൺസ്‌മെന്റ് പോസ്റ്റർ പുറത്ത്. ശ്രീകാന്ത് ഒഡേല സംവിധാനം ചെയ്യുന്ന ഈ ബിഗ്…
അർജുൻ അശോകൻ, ബാലു വർഗീസ്, അനശ്വര രാജൻ എന്നിവരെ കേന്ദ്ര കഥാപാത്രങ്ങളാക്കി മഹേഷ് മധു സംവിധാനം ചെയ്യുന്ന 'എന്ന് സ്വന്തം…
കിരൺ അബ്ബാവരം നായകനായ പാൻ ഇന്ത്യൻ ചിത്രം 'ക' യുടെ മലയാളം പതിപ്പിന്റെ റിലീസ് നവംബർ 22 ന്. ചിത്രം…