മുംബൈയിൽ ആണ് രാത്രിയിൽ സവാരിക്ക് വിളിച്ച ഓട്ടോറിക്ഷ ഡ്രൈവർ യാത്രക്കാരിയെ നോക്കി സ്വയംഭോഗം ചെയിതത്, തുടർന്ന് യുവതി ഇക്കാര്യം ഓട്ടോറിക്ഷ ഡ്രൈവർ നമ്പർ അടക്കം ട്വിറ്ററിൽ പോസ്റ്റ് ചെയിതത്തോടെയാണ് നടപടിയുമായി പോലീസ് ഉദ്യോഗസ്ഥർ എത്തിയത്.
തിങ്കളാഴ്ച രാത്രി 11 മണിക്കാണ് യുവതി സുബ്രവ് കാണ്ടിവാലിയിൽ നിന്ന് റിക്ഷ വിളിക്കുകയും തുടർന്ന് യാത്ര തുടരുന്നതിന് ഇടയിൽ യുവതിയെ കണ്ണാടിയിൽ കൂടി നോക്കിയ ശേഷമാണ് വൃത്തികെട്ട ചേഷ്ടകൾ ചെയിതത്.
തുടർന്ന് സംഭവം അസഹനീയമായി തുടർന്നതോടെ യുവതി ഓട്ടോ നിർത്താൻ ആവശ്യപ്പെടുകയും തുടർന്ന് ഓടി രക്ഷപ്പെടുകയും ചെയ്യുക ആയിരുന്നു, എന്നാൽ തുടർന്ന് സുഹൃത്തുമായി സംഭവം ചർച്ച ചെയ്യുകയും സുഹൃത്ത് ആണ് സാമൂഹിക മാധ്യമത്തിൽ കൂടി വിവരം പുറത്ത് വിട്ടത്.
തുടർന്ന് സംഭവം ശ്രദ്ധയിൽ പെട്ട അധികാരികൾ യുവതിയുടെ വീട്ടിൽ വന്ന് മൊഴി എടുക്കുകയും ഡ്രൈവറെ അറസ്റ് ചെയ്യുകയും ആയിരുന്നു.
സായ് ദുർഗ തേജ് നായകനാവുന്ന രോഹിത് കെ പി ചിത്രത്തിന്റെ ടീസറും റിലീസ് തീയതിയും പുറത്ത്. എസ് വൈ ജി…
തമിഴ് സൂപ്പർ താരം ശിവകാർത്തികേയനെ നായകനാക്കി ദേശീയ അവാർഡ് ജേതാവായ സംവിധായിക സുധ കൊങ്ങര ഒരുക്കുന്ന പുതിയ ചിത്രം ആരംഭിച്ചു.…
രശ്മിക മന്ദാനയും ദീക്ഷിത് ഷെട്ടിയും പ്രധാന വേഷങ്ങൾ ചെയ്യുന്ന 'ദ ഗേൾഫ്രണ്ട് ' എന്ന ചിത്രത്തിൻ്റെ ടീസർ പുറത്ത്. തെലുങ്ക്…
തെലുങ്കിലെ മെഗാസ്റ്റാർ ചിരഞ്ജീവി നായകനാവുന്ന പുതിയ ചിത്രത്തിന്റെ അനൗൺസ്മെന്റ് പോസ്റ്റർ പുറത്ത്. ശ്രീകാന്ത് ഒഡേല സംവിധാനം ചെയ്യുന്ന ഈ ബിഗ്…
അർജുൻ അശോകൻ, ബാലു വർഗീസ്, അനശ്വര രാജൻ എന്നിവരെ കേന്ദ്ര കഥാപാത്രങ്ങളാക്കി മഹേഷ് മധു സംവിധാനം ചെയ്യുന്ന 'എന്ന് സ്വന്തം…
കിരൺ അബ്ബാവരം നായകനായ പാൻ ഇന്ത്യൻ ചിത്രം 'ക' യുടെ മലയാളം പതിപ്പിന്റെ റിലീസ് നവംബർ 22 ന്. ചിത്രം…