ചെന്നൈ പുതുകോട്ടയിൽ നാല് വയസ്സുള്ള പെണ്കുട്ടിയെ അതി ക്രൂരമായി കഴുത്തറത്തു കൊന്നു, 47 വയസുള്ള സ്ത്രീയാണ് കുട്ടിയെ കഴുത്തറുത്ത് കൊന്നത്. അച്ഛന്റെയും അമ്മയുടെയും സമ്മതത്തോടെയാണ് കുട്ടിയെ കൊന്നത്. ചിന്ന പിള്ളൈ എന്ന സ്ത്രീയെ പോലീസ് അറസ്റ്റ് ചെയ്തു. ജോലിയുള്ള കഷ്ടതകൾ മാറാൻ വേണ്ടിയാണ് കുട്ടിയെ ബലിദാനം നൽകണം എന്നറിയിച്ചത്. ചിന്ന പിള്ളൈ എന്ന സ്ത്രീ ദുർമന്ത്രവാദിയാണ് അറിയപ്പെടുന്നത്.
വെള്ള സാമി – മുറുഗായി ദമ്പതികളുടെ നാല് വയസ്സുള്ള മകളാണ് ശാലിനി. പുതുകൊട്ടയിൽ ആണ് കഴിഞ്ഞ മാസം 25ന് നാടിനെ ഞെട്ടിക്കുന്ന കൊലപാതകം നടന്നത്.
സായ് ദുർഗ തേജ് നായകനാവുന്ന രോഹിത് കെ പി ചിത്രത്തിന്റെ ടീസറും റിലീസ് തീയതിയും പുറത്ത്. എസ് വൈ ജി…
തമിഴ് സൂപ്പർ താരം ശിവകാർത്തികേയനെ നായകനാക്കി ദേശീയ അവാർഡ് ജേതാവായ സംവിധായിക സുധ കൊങ്ങര ഒരുക്കുന്ന പുതിയ ചിത്രം ആരംഭിച്ചു.…
രശ്മിക മന്ദാനയും ദീക്ഷിത് ഷെട്ടിയും പ്രധാന വേഷങ്ങൾ ചെയ്യുന്ന 'ദ ഗേൾഫ്രണ്ട് ' എന്ന ചിത്രത്തിൻ്റെ ടീസർ പുറത്ത്. തെലുങ്ക്…
തെലുങ്കിലെ മെഗാസ്റ്റാർ ചിരഞ്ജീവി നായകനാവുന്ന പുതിയ ചിത്രത്തിന്റെ അനൗൺസ്‌മെന്റ് പോസ്റ്റർ പുറത്ത്. ശ്രീകാന്ത് ഒഡേല സംവിധാനം ചെയ്യുന്ന ഈ ബിഗ്…
അർജുൻ അശോകൻ, ബാലു വർഗീസ്, അനശ്വര രാജൻ എന്നിവരെ കേന്ദ്ര കഥാപാത്രങ്ങളാക്കി മഹേഷ് മധു സംവിധാനം ചെയ്യുന്ന 'എന്ന് സ്വന്തം…
കിരൺ അബ്ബാവരം നായകനായ പാൻ ഇന്ത്യൻ ചിത്രം 'ക' യുടെ മലയാളം പതിപ്പിന്റെ റിലീസ് നവംബർ 22 ന്. ചിത്രം…