ബീഹാറിലെ മധുബനി ജില്ലയിലെ പാന്‍സാലയിലാണ് സംഭവം. യുവാവും സ്ത്രീയും ഒരു ഷൂ ഫാക്ടറിയിലാണ് ജോലി ചെയ്തത്. യാദവ് തന്നെക്കാള്‍ 18 വയസ് കൂടുതലുള്ള 45കാരിയായ മധുരിമയോട് വിവാഹ അഭ്യര്‍ഥന നടത്തി.
എന്നാൽ, വിവാഹിതയായ മധുരിമ യാദവിന്റെ പ്രണയാഭ്യർത്ഥന നിരസിക്കുക ആയിരുന്നു. യുവതി വിവാഹത്തിന് തയ്യാറാകാതെ ഇരുന്നു എങ്കിൽ കൂടിയും യാദവ് നിരന്തരം പ്രണയാഭ്യർത്ഥനയും വിവാഹഭ്യർത്ഥനയും നടത്തി കൊണ്ടേ ഇരുന്നു.
മധുരിമയുടെ മകൾക്ക് മുന്നിൽ വെച്ചാണ് ശ്യാം യാദവ് കൊലപാതകം നടത്തിയത്. വിവാഹം കഴിക്കാൻ തയ്യാറാകാതെ ഇരുന്നതും ശ്യാം യാദവിന്റെ ശല്യം മൂലം ജോലി ഉപേക്ഷിച്ചതിന്റെ ദേഷ്യവുമാണ് കൊലപാതകത്തിന് കാരണമെന്നാണ് പ്രാഥമിക നിഗമനം.
അമ്മയെ തന്റെ മുന്നില്‍ വെച്ചാണ് കൊലപ്പെടുത്തിയതെന്നും ശ്യാം എന്ന വ്യക്തിയാണ് കൊല നടത്തിയതെന്നും മധുരിമയുടെ മകള്‍ മൊഴി നല്‍കി. മൊഴിയുടെ അടിസ്ഥാനത്തില്‍ പൊലീസ് കേസ് എടുത്ത് അന്വേഷണം ആരംഭിച്ചു.
സായ് ദുർഗ തേജ് നായകനാവുന്ന രോഹിത് കെ പി ചിത്രത്തിന്റെ ടീസറും റിലീസ് തീയതിയും പുറത്ത്. എസ് വൈ ജി…
തമിഴ് സൂപ്പർ താരം ശിവകാർത്തികേയനെ നായകനാക്കി ദേശീയ അവാർഡ് ജേതാവായ സംവിധായിക സുധ കൊങ്ങര ഒരുക്കുന്ന പുതിയ ചിത്രം ആരംഭിച്ചു.…
രശ്മിക മന്ദാനയും ദീക്ഷിത് ഷെട്ടിയും പ്രധാന വേഷങ്ങൾ ചെയ്യുന്ന 'ദ ഗേൾഫ്രണ്ട് ' എന്ന ചിത്രത്തിൻ്റെ ടീസർ പുറത്ത്. തെലുങ്ക്…
തെലുങ്കിലെ മെഗാസ്റ്റാർ ചിരഞ്ജീവി നായകനാവുന്ന പുതിയ ചിത്രത്തിന്റെ അനൗൺസ്‌മെന്റ് പോസ്റ്റർ പുറത്ത്. ശ്രീകാന്ത് ഒഡേല സംവിധാനം ചെയ്യുന്ന ഈ ബിഗ്…
അർജുൻ അശോകൻ, ബാലു വർഗീസ്, അനശ്വര രാജൻ എന്നിവരെ കേന്ദ്ര കഥാപാത്രങ്ങളാക്കി മഹേഷ് മധു സംവിധാനം ചെയ്യുന്ന 'എന്ന് സ്വന്തം…
കിരൺ അബ്ബാവരം നായകനായ പാൻ ഇന്ത്യൻ ചിത്രം 'ക' യുടെ മലയാളം പതിപ്പിന്റെ റിലീസ് നവംബർ 22 ന്. ചിത്രം…