അമ്മയോ അച്ഛനോ മരിച്ചാൽ ഒരു വർഷം ക്ഷേത്ര ദർശനം പാടില്ല എന്ന രീതിയിൽ തന്ത്രി സത്യവാങ്മൂലം നടത്തി എന്ന വാർത്ത തെറ്റാണെന്നും താൻ അങ്ങനെ ഒരു വിശദീകരണം നടത്തിയിട്ടില്ല എന്നും തെറ്റായ വാർത്തകൾ ആണ് സോഷ്യൽ മീഡിയയിൽ പ്രചരിക്കുന്നത് എന്നും തന്ത്രി. തങ്ങളുടെയൊക്കെ കുടുംബത്തില്‍ മരണം നടന്ന് കഴിഞ്ഞാല്‍ 12 ദിവസങ്ങളാണ് പുല. അതിന് ശേഷം ക്ഷേത്രത്തില്‍ പ്രവേശിക്കാം. എന്നാല്‍ മറ്റു ചില സമുദായങ്ങള്‍ക്കിടയില്‍ ഇതു 16 ദിവസം വരെയാണ്. ഓരോ സമുദായങ്ങള്‍ക്കും അവരുടെതായ രീതികളാണെന്നും അദ്ദേഹം പറഞ്ഞു. കെ സുരേന്ദ്രൻ ആചാര ലംഘനം ആണ് നടത്തിയത് എന്ന രീതിയിൽ ആണ് തന്ത്രിയുടെ സത്യവാങ്മൂലത്തിന്റെ കോപ്പി അടക്കം വാർത്തകൾ പ്രചരിച്ചത്.
സായ് ദുർഗ തേജ് നായകനാവുന്ന രോഹിത് കെ പി ചിത്രത്തിന്റെ ടീസറും റിലീസ് തീയതിയും പുറത്ത്. എസ് വൈ ജി…
തമിഴ് സൂപ്പർ താരം ശിവകാർത്തികേയനെ നായകനാക്കി ദേശീയ അവാർഡ് ജേതാവായ സംവിധായിക സുധ കൊങ്ങര ഒരുക്കുന്ന പുതിയ ചിത്രം ആരംഭിച്ചു.…
രശ്മിക മന്ദാനയും ദീക്ഷിത് ഷെട്ടിയും പ്രധാന വേഷങ്ങൾ ചെയ്യുന്ന 'ദ ഗേൾഫ്രണ്ട് ' എന്ന ചിത്രത്തിൻ്റെ ടീസർ പുറത്ത്. തെലുങ്ക്…
തെലുങ്കിലെ മെഗാസ്റ്റാർ ചിരഞ്ജീവി നായകനാവുന്ന പുതിയ ചിത്രത്തിന്റെ അനൗൺസ്മെന്റ് പോസ്റ്റർ പുറത്ത്. ശ്രീകാന്ത് ഒഡേല സംവിധാനം ചെയ്യുന്ന ഈ ബിഗ്…
അർജുൻ അശോകൻ, ബാലു വർഗീസ്, അനശ്വര രാജൻ എന്നിവരെ കേന്ദ്ര കഥാപാത്രങ്ങളാക്കി മഹേഷ് മധു സംവിധാനം ചെയ്യുന്ന 'എന്ന് സ്വന്തം…
കിരൺ അബ്ബാവരം നായകനായ പാൻ ഇന്ത്യൻ ചിത്രം 'ക' യുടെ മലയാളം പതിപ്പിന്റെ റിലീസ് നവംബർ 22 ന്. ചിത്രം…