വിധവകളും അനാഥരും അണികളുടെ വീട്ടിൽ മാത്രമേ ഉള്ളൂ, നേതാക്കളുടെ വീട്ടിൽ ഇല്ല; ശ്രീനിവാസൻ
ശബരിമല വിഷയങ്ങൾ അല്ലാതെയുള്ള കലാപങ്ങൾ, ഹർത്താൽ ബോംബേറ്, സംഘർഷം കേരളം കലുഷിതമായ കൊണ്ടിരിക്കുമ്പോൾ അണികൾക്ക് വ്യക്തമായ സന്ദേശം നൽകി നടൻ ശ്രീനിവാസൻ.
വിധവകളും അനാഥരും അണികളുടെ വീട്ടിൽ മാത്രമേ ഉള്ളൂ, നേതാക്കളുടെ വീട്ടിൽ ഇല്ല. സാധാരണ അണികളോട് സിനിമാ താരം ശ്രീനിവാസൻ പറയുന്നത് ഇങ്ങനെയാണ്.
നഷ്ടപ്പെടുന്നത് നിങ്ങൾക്ക് മാത്രം ആന്നെന്നും ശ്രീനിവാസൻ കൂട്ടിച്ചേർക്കുന്നു.
വീഡിയോ