സിനിമ എന്ന സിനിമക്ക് വേണ്ടി ജീവിച്ച കാലകരന്മാരിൽ ഒരാൾ ആണ് ശ്രീനിവാസൻ. സിനിമയെ കുറിച്ചുള്ള എല്ലാ മേഖലയിലും തന്റേതായ വ്യക്തി മുദ്ര പതിപ്പിച്ച നടൻ.
ഇന്നലെയാണ് ദേഹാസ്വാസ്ഥ്യം മൂലം കൊച്ചിയിൽ സിനിമക്ക് ഡബ്ബ് ചെയ്യാൻ സ്റ്റുഡിയോയിൽ എത്തിയ ശ്രീനിവാസനെ അടിയന്തരമായി സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിക്കുന്നതും പിന്നീട് വെന്റിലേറ്ററിലേക്ക് മാറ്റുന്നതും.
പ്രമേഹവും ഹൃദയ സ്തംഭനവും വരെ ഉണ്ടായി, എല്ലാം അതിജീവിച്ചു ശ്രീനിവാസൻ അത്യാഹിത വിഭാഗത്തിൽ നിന്നും പുറത്ത് എത്തിയപ്പോൾ ആദ്യം ആവശയ്യപ്പെട്ടത്, താൻ കരാർ നല്കിയിറയുള്ള ചിത്രത്തിന്റെ ലൊക്കേഷനിലേക്ക് പോകണം എന്നായിരുന്നു.
മകൻ ധ്യാൻ ശ്രീനിവാസൻ ചിത്രമായ ലൗ ആക്ഷൻ ഡ്രാമ എന്ന ചിത്രത്തിന്റെ ലൊക്കേഷനിൽ പോകണം എന്നും അഭിനയിക്കണം എന്നും ആവശ്യപ്പെട്ടതായി ആണ് അടുത്ത വൃത്തങ്ങൾ നൽകുന്ന റിപ്പോർട്ട്.
ശ്രീനിവാസന്റെ ഈ ആവശ്യം കുടുംബം സ്നേഹപൂർവ്വം നിരസിക്കുകയായിരുന്നു.
വെന്റിലേറ്ററിൽ നിന്നും മാറ്റി എങ്കിൽ കൂടിയും അടുത്ത 48 മണിക്കൂർ നിരീക്ഷണത്തിൽ ആയിരിക്കും എന്നും ആശുപത്രി അധികൃതർ അറിയിക്കുന്നു.
സിനിമ തിരഞ്ഞെടുക്കുന്നത് ബഡ്ജറ്റ് നോക്കിയല്ല കൺടെന്റും, പ്രേക്ഷക അഭിലാഷവും മാത്രം മാനദണ്ഡം. എമ്പുരാൻ എന്ന മലയാളത്തിന്റെ ലോക സിനിമയുടെ ഭാവി…
മലയാളത്തിന്റെ പ്രിയ നടൻ മോഹൻലാൽ നായകനായി എത്തുന്ന പൃഥ്വിരാജ് സംവിധാനം ചെയ്യുന്ന മലയാളത്തിലെ എക്കാലത്തെയും വലിയ ചിത്രം എമ്പുരാൻ മാർച്ച്…
ആർ മാധവൻ, നയൻതാര, സിദ്ധാർഥ് എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി എസ് ശശികാന്ത് രചിച്ചു സംവിധാനം ചെയ്ത "ടെസ്റ്റ്" എന്ന ചിത്രത്തിന്റെ…
ദുൽഖർ സൽമാൻ നായകനായ പാൻ ഇന്ത്യൻ തെലുങ്ക് ചിത്രം ലക്കി ഭാസ്കർ മൂന്നു മാസങ്ങൾക്കു മുൻപാണ് ഒടിടി റിലീസായി നെറ്റ്ഫ്ലിക്സിൽ…
തെലുങ്ക് യുവതാരം തേജ സജ്ജയെ നായകനാക്കി കാർത്തിക് ഘട്ടമനേനി സംവിധാനം ചെയ്ത "മിറായി" റീലീസ് തീയതി പുറത്ത്. 2025 ഓഗസ്റ്റ്…
മലയാള സിനിമയിലെ അഭിനയ പ്രതിഭ കൊണ്ട് വേറിട്ട് നിന്ന കലാകാരിയാണ് പാർവതി തിരുവോത്ത്. അഭിനയ ലോകത്തിൽ കുറച്ചു കാലങ്ങളായി തിരക്കേറിയ…