സിനിമയിൽ നിന്നും മീ റ്റു വിവാദങ്ങൾ കൊഴുക്കുമ്പോൾ കേരളത്തിലെ പ്രമുഖ നിർമാതാവിന് എതിരെ ബലാത്സംഗം ചെയ്ത പരാതിയുമായി യുവ നടിയും മോഡലുമായ യുവതി പോലീസിൽ പരാതി നൽകി.
നാല് ദിവസങ്ങൾക്ക് മുന്പാണ് പാലാരിവട്ടം സ്വദേശിയായ യുവതി പോലീസിൽ പരാതി നൽകിയത്, എന്നാൽ കേസ് ഒതുക്കി തീർക്കാൻ ആണ് ആദ്യം ശ്രമങ്ങൾ നടന്നത് എന്നു നടി പറയുന്നു, പിന്നീട് വാർത്ത ഓണ്ലൈൻ മാധ്യമങ്ങളിൽ എത്തിയതോടെയാണ് നിര്മാതാക്കൾക്ക് എതിരെ പോലീസ് കേസ് എടുത്തത്.
ജോണി ജോണി എസ് പപ്പ എന്ന ചിത്രത്തിന്റെ കഥ എഴുതുന്ന സമയത്തു തിരക്കഥയുടെ വിവരണം നൽകാം എന്ന പേരിൽ കതൃക്കകടവിൽ ഉള്ള ഫ്ലാറ്റിൽ വിളിച്ചു വരുത്തിയാണ് തന്നെ പീഡിപ്പിച്ചത് എന്ന് നടി വ്യക്തമാക്കുന്നു. ക്രൂരമായി ആണ് തന്നെ ബലാത്സംഗം ചെയ്തത് എന്നും സംസം എന്ന ചിത്രത്തിൽ അഭിനയിപ്പിക്കാം എന്നുള്ള വാഗ്ദാനം നൽകിയിരുന്നത് എന്നും ഇത്രയും കാലമായി വാക്ക് പാലിക്കാത്തത് കൊണ്ടാണ് പരാതി നൽകിയത് എന്നും നടി പറയുന്നു.
സായ് ദുർഗ തേജ് നായകനാവുന്ന രോഹിത് കെ പി ചിത്രത്തിന്റെ ടീസറും റിലീസ് തീയതിയും പുറത്ത്. എസ് വൈ ജി…
തമിഴ് സൂപ്പർ താരം ശിവകാർത്തികേയനെ നായകനാക്കി ദേശീയ അവാർഡ് ജേതാവായ സംവിധായിക സുധ കൊങ്ങര ഒരുക്കുന്ന പുതിയ ചിത്രം ആരംഭിച്ചു.…
രശ്മിക മന്ദാനയും ദീക്ഷിത് ഷെട്ടിയും പ്രധാന വേഷങ്ങൾ ചെയ്യുന്ന 'ദ ഗേൾഫ്രണ്ട് ' എന്ന ചിത്രത്തിൻ്റെ ടീസർ പുറത്ത്. തെലുങ്ക്…
തെലുങ്കിലെ മെഗാസ്റ്റാർ ചിരഞ്ജീവി നായകനാവുന്ന പുതിയ ചിത്രത്തിന്റെ അനൗൺസ്‌മെന്റ് പോസ്റ്റർ പുറത്ത്. ശ്രീകാന്ത് ഒഡേല സംവിധാനം ചെയ്യുന്ന ഈ ബിഗ്…
അർജുൻ അശോകൻ, ബാലു വർഗീസ്, അനശ്വര രാജൻ എന്നിവരെ കേന്ദ്ര കഥാപാത്രങ്ങളാക്കി മഹേഷ് മധു സംവിധാനം ചെയ്യുന്ന 'എന്ന് സ്വന്തം…
കിരൺ അബ്ബാവരം നായകനായ പാൻ ഇന്ത്യൻ ചിത്രം 'ക' യുടെ മലയാളം പതിപ്പിന്റെ റിലീസ് നവംബർ 22 ന്. ചിത്രം…