ബീഹാർ സ്വദേശിയും രണ്ടുകുട്ടികളുടെ അമ്മയുമായ യുവതി ആണ് മക്കളെയും ഭർത്താവിനെയും ഉപേക്ഷിച്ചു സാമൂഹിക മാധ്യമത്തിൽ കൂടി പരിചയപ്പെട്ട കാമുകനൊപ്പം ഒളിച്ചോടിച്ചത്.
എന്നാൽ പിന്നീട് യുവതിയുടെ ജീവിതത്തിൽ നടന്നത് സംഭവ ബഹുലമായ കാര്യങ്ങൾ ആയിരുന്നു. രണ്ടു വർഷങ്ങൾക്ക് മുന്നേ ആയിരുന്നു ബീഹാർ സ്വദേശി ആയ അജയിനെ യുവതി ഫേസ് ബുക്ക് വഴി പരിചയപ്പെട്ടത്.
തുടർന്ന് ഇരുവരും പ്രണയത്തിൽ ആകുകയും വീഡിയോ കാൾ അടക്കം ചെയ്ത തീവ്രമായ ബന്ധത്തിൽ ആകുകയും ആയിരുന്നു. തുടർന്ന് രണ്ടുമാസങ്ങൾക്ക് മുന്നേ ബീഹാർ ജില്ലയിലെ സഹസ് എന്ന ഗ്രാമത്തിൽ വെച്ച് ഇരുവരും കണ്ടുമുട്ടിയത്.
കണ്ടുമുട്ടിയ ശേഷം തന്നെ വിവാഹം കഴിക്കണം എന്നുള്ള ആവശ്യം അജയ്‌ക്ക് മുന്നിൽ യുവതി വെക്കുക ആയിരുന്നു. വിവാഹം കഴിക്കാം എന്നുള്ള വാഗ്ദാനം നൽകിയ അജയ് യുവതിയെ ബീഹാറിൽ നിന്നും ഹരിയാനയിലേക്ക് കൂട്ടിക്കൊണ്ടു പോകുക ആയിരുന്നു.
ഇവിടെ ഇരുവരും രണ്ടു മാസത്തോളം ഭാര്യ ഭർത്താക്കന്മാരെ പോലെ കഴിയുക ആയിരുന്നു. തുടർന്ന് സ്വന്തം ഗ്രാമത്തിലേക്ക് പോകാം എന്ന് പറഞ്ഞു യുവതിയെ അജയ് ഡൽഹി റെയിൽവേ സ്റ്റേഷനിൽ കൊണ്ടുവരുക ആയിരുന്നു.
യാത്രക്കിടയിൽ കുപ്പിയിൽ വെള്ളം ശേഖരിക്കാൻ പുറത്തിറങ്ങിയ അജയ് യുവതിയെ ഉപേക്ഷിച്ചു മുങ്ങുക ആയിരുന്നു. തുടർന്ന് യുവതി കാമുകനെ തേടി അലഞ്ഞു എങ്കിൽ കൂടിയും കണ്ടെത്താൻ കഴിഞ്ഞില്ല.
തുടർന്ന് മേൽവിലാസം തരപ്പെടുത്തി യുവതി കാമുകന്റെ വീട്ടിൽ ഇനിയെങ്കിലും വീട്ടുകാർ യുവതിയെ സ്വീകരിച്ചില്ല. ഇപ്പോൾ തന്റെ കാമുകനെ കണ്ടെത്തി തരണം എന്നുള്ള ആവശ്യവുമായി വീട്ടമ്മ പോലീസ് സ്റ്റേഷനിൽ എത്തിയതോടെ ആണ് സംഭവം പുറംലോകം അറിയുന്നത്.
മലയാളത്തിന്റെ പ്രിയ നടൻ മോഹൻലാൽ നായകനായി എത്തുന്ന പൃഥ്വിരാജ് സംവിധാനം ചെയ്യുന്ന മലയാളത്തിലെ എക്കാലത്തെയും വലിയ ചിത്രം എമ്പുരാൻ മാർച്ച്…
ആർ മാധവൻ, നയൻതാര, സിദ്ധാർഥ് എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി എസ് ശശികാന്ത് രചിച്ചു സംവിധാനം ചെയ്ത "ടെസ്റ്റ്" എന്ന ചിത്രത്തിന്റെ…
ദുൽഖർ സൽമാൻ നായകനായ പാൻ ഇന്ത്യൻ തെലുങ്ക് ചിത്രം ലക്കി ഭാസ്കർ മൂന്നു മാസങ്ങൾക്കു മുൻപാണ് ഒടിടി റിലീസായി നെറ്റ്ഫ്ലിക്സിൽ…
തെലുങ്ക് യുവതാരം തേജ സജ്ജയെ നായകനാക്കി കാർത്തിക് ഘട്ടമനേനി സംവിധാനം ചെയ്ത "മിറായി" റീലീസ് തീയതി പുറത്ത്. 2025 ഓഗസ്റ്റ്…
മലയാള സിനിമയിലെ അഭിനയ പ്രതിഭ കൊണ്ട് വേറിട്ട് നിന്ന കലാകാരിയാണ് പാർവതി തിരുവോത്ത്. അഭിനയ ലോകത്തിൽ കുറച്ചു കാലങ്ങളായി തിരക്കേറിയ…
സീരിയൽ സിനിമ മേഖലയിൽ കൂടിയും ഒപ്പം ബിഗ്ഗ് ബോസിൽ കൂടിയും ശ്രദ്ധ നേടിയ താരമാണ് വീണ നായർ. മലയാളത്തിൽ ശ്രദ്ധേയമായ…