ആലപ്പുഴ കായംകുളത്ത് ബാത്റൂമിലെ പൈപ്പ് നന്നാക്കണം എന്ന വ്യാജേന പതിനാലു വയസുകാരനെ വീട്ടമ്മ വീട്ടിൽ വിളിച്ചു വരുത്തി പീഡിപ്പിച്ചതായി പരാതി നൽകി കുട്ടിയുടെ പിതാവ്.
കഴിഞ്ഞ ദിവസം ആയിരുന്നു തന്റെ വീട്ടിലെ പൈപ്പ് കേടായി എന്നും നന്നാക്കി തരണം എന്നും പറഞ്ഞു പതിനാലുകാരനെ നാല്പതിനാല് വയസുള്ള വീട്ടമ്മ തന്റെ വീട്ടിലേക്ക് വിളിക്കുന്നതും തുടർന്ന് ബാത്‌റൂമിൽ കൊണ്ടുപോയി പീഡിപ്പിക്കുന്നതും.
യുവതിക്ക് എതിരെ പോലീസ് കേസെടുത്തു. പൈപ്പ് നന്നാക്കണം എന്ന ആവശ്യവുമായി വിളിച്ചതുകൊണ്ട് തന്നെ യുവതിയുടെ വാക്കുകൾ വിശ്വസിച്ച് വീട്ടിൽ എത്തിയ പതിനാലുകാരനെ വീട്ടമ്മ ബലമായി പീഡനത്തിന് ഇരയാക്കുക ആയിരുന്നു.
സംഭവം ഒമ്പതാം ക്ലാസ് വിദ്യാർത്ഥി വീട്ടിൽ അറിയിച്ചതോടെ ആണ് പിതാവ് പോലീസിൽ പരാതി നൽകുന്നതും യുവതിക്കെതിരെ പോലീസ് കേസെടുത്തു എന്നുമാണ് പ്രാഥമിക വിവരം.
മലയാളത്തിന്റെ പ്രിയ നടൻ മോഹൻലാൽ നായകനായി എത്തുന്ന പൃഥ്വിരാജ് സംവിധാനം ചെയ്യുന്ന മലയാളത്തിലെ എക്കാലത്തെയും വലിയ ചിത്രം എമ്പുരാൻ മാർച്ച്…
ആർ മാധവൻ, നയൻതാര, സിദ്ധാർഥ് എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി എസ് ശശികാന്ത് രചിച്ചു സംവിധാനം ചെയ്ത "ടെസ്റ്റ്" എന്ന ചിത്രത്തിന്റെ…
ദുൽഖർ സൽമാൻ നായകനായ പാൻ ഇന്ത്യൻ തെലുങ്ക് ചിത്രം ലക്കി ഭാസ്കർ മൂന്നു മാസങ്ങൾക്കു മുൻപാണ് ഒടിടി റിലീസായി നെറ്റ്ഫ്ലിക്സിൽ…
തെലുങ്ക് യുവതാരം തേജ സജ്ജയെ നായകനാക്കി കാർത്തിക് ഘട്ടമനേനി സംവിധാനം ചെയ്ത "മിറായി" റീലീസ് തീയതി പുറത്ത്. 2025 ഓഗസ്റ്റ്…
മലയാള സിനിമയിലെ അഭിനയ പ്രതിഭ കൊണ്ട് വേറിട്ട് നിന്ന കലാകാരിയാണ് പാർവതി തിരുവോത്ത്. അഭിനയ ലോകത്തിൽ കുറച്ചു കാലങ്ങളായി തിരക്കേറിയ…
സീരിയൽ സിനിമ മേഖലയിൽ കൂടിയും ഒപ്പം ബിഗ്ഗ് ബോസിൽ കൂടിയും ശ്രദ്ധ നേടിയ താരമാണ് വീണ നായർ. മലയാളത്തിൽ ശ്രദ്ധേയമായ…