ഞെട്ടിക്കുന്ന വാർത്തകൾ ആണ് ഇപ്പോൾ കേരളത്തിൽ മുഴുവൻ. ആലുവയിൽ നിന്നും തൊടുപുഴയിൽ നിന്നും നാടിനെ നടുക്കിയ കൊലപാതകങ്ങൾ മലയാളി മനസുകളെ ഏറെ വേദനനിപ്പിച്ചാൽ ഇപ്പോഴിതാ വീണ്ടും ഒരു കൊലപാതക വാർത്തകൂടി.
ഒന്നേകാൽ വയസുള്ള മകളെ കൊലപ്പെടുത്തിയ ശ്വാസം മുട്ടിച്ചു കൊന്ന സംഭവത്തിൽ അമ്മയെ പോലീസ് അറസ്റ്റ് ചെയ്തു. പട്ടണക്കാട്ട് കൊല്ലംവെള്ളി കോളനിയിൽ ഷാരോണിന്റെ ഭാര്യ ആതിരയെ ആണ് പോലീസ് അറസ്റ്റ് ചെയ്തത്.
കുട്ടിയെ ദുരൂഹ സാഹചര്യത്തിൽ കിടപ്പ് മുറിയിൽ മരിച്ച നിലയിൽ കണ്ടെത്തിയ സംഭവത്തിൽ കുട്ടിയെ പോലീസ് പോസ്റ്റുമോർട്ടം ചെയ്യുകയും തുടർന്ന് കുട്ടിയുടെ മാതാപിതാക്കൾ, ബന്ധുക്കൾ എന്നിവരെ ചോദ്യം ചെയ്തതിന്റെ അടിസ്ഥാനത്തിൽ ആണ് കുട്ടിയുടെ അമ്മയെ പോലീസ് അറസ്റ്റ് ചെയ്തത്.
ഭർത്താവിന്റെ അമ്മയെ ക്രൂരമായ മർദിച്ച കേസിൽ രണ്ടുമാസം മുമ്പ് ആതിര, 6 ദിവസം റിമാന്റ് ചെയ്തിരുന്നു.
സായ് ദുർഗ തേജ് നായകനാവുന്ന രോഹിത് കെ പി ചിത്രത്തിന്റെ ടീസറും റിലീസ് തീയതിയും പുറത്ത്. എസ് വൈ ജി…
തമിഴ് സൂപ്പർ താരം ശിവകാർത്തികേയനെ നായകനാക്കി ദേശീയ അവാർഡ് ജേതാവായ സംവിധായിക സുധ കൊങ്ങര ഒരുക്കുന്ന പുതിയ ചിത്രം ആരംഭിച്ചു.…
രശ്മിക മന്ദാനയും ദീക്ഷിത് ഷെട്ടിയും പ്രധാന വേഷങ്ങൾ ചെയ്യുന്ന 'ദ ഗേൾഫ്രണ്ട് ' എന്ന ചിത്രത്തിൻ്റെ ടീസർ പുറത്ത്. തെലുങ്ക്…
തെലുങ്കിലെ മെഗാസ്റ്റാർ ചിരഞ്ജീവി നായകനാവുന്ന പുതിയ ചിത്രത്തിന്റെ അനൗൺസ്‌മെന്റ് പോസ്റ്റർ പുറത്ത്. ശ്രീകാന്ത് ഒഡേല സംവിധാനം ചെയ്യുന്ന ഈ ബിഗ്…
അർജുൻ അശോകൻ, ബാലു വർഗീസ്, അനശ്വര രാജൻ എന്നിവരെ കേന്ദ്ര കഥാപാത്രങ്ങളാക്കി മഹേഷ് മധു സംവിധാനം ചെയ്യുന്ന 'എന്ന് സ്വന്തം…
കിരൺ അബ്ബാവരം നായകനായ പാൻ ഇന്ത്യൻ ചിത്രം 'ക' യുടെ മലയാളം പതിപ്പിന്റെ റിലീസ് നവംബർ 22 ന്. ചിത്രം…