കൂട്ടുകാരുമായി പന്തയം വെച്ച ഇംഗ്ലീഷ് കൗണ്ടി ക്രിക്കറ്റ് താരം അലക്‌സ് ഹെപ്പ്ബെനിൻഫേയാണ് ഉറങ്ങി കിടന്ന യുവതിയെ ക്രൂരമായി ബലാൽസംഗം ചെയ്തത്, കേസിൽ അലക്സിന് എതിരെയുള്ള വിചാരണ തുടരുകയാണ്.
വാട്ട്സ്ആപ്പ് ഗ്രൂപ്പിൽ ആണ് 23 വയസുള്ള അലക്‌സ് പന്തയം വെച്ചത്, വാട്‌സാപ്പ് പന്തയം ജയിക്കുന്നതിനായി ഏറ്റവും കൂടുതല്‍ സ്ത്രീകളുമായി കിടക്ക പങ്കിട്ട നേട്ടം സ്വന്തമാക്കാനുള്ള പന്തയത്തിന്റെ ഭാഗമായാണ് ടീം അംഗത്തിന്റെ കിടക്കയിൽ ഉറങ്ങുകയായിരുന്ന യുവതിയെ 23 കാരനായ ക്രിക്കറ്റ് താരം ബലാത്സംഗം ചെയ്തത്. സംഭവത്തിൽ അലക്‌സ് കഴിഞ്ഞ മാസമാണ് അറസ്റ്റിലായത്.
എന്നാൽ, യുവതി മറ്റൊരു ആണ് സുഹൃത്തുമായി ലൈംഗീക ബന്ധം പുലർത്തി വന്നിരുന്നു, ക്രിക്കറ്റ് ടീം അംഗമായ ജോ ക്ലർക്ക് എന്ന യുവാവിനെ പരിചയപ്പെട്ടത്, അയാളുമായി പരസ്പര സമ്മതത്തോടെയാണ് ലൈംഗിക ബന്ധത്തിൽ ഏർപ്പെട്ടിരുന്നത്, ജോയുടെ കിടക്കയിൽ ഉറങ്ങുമ്പോൾ ആണ് യുവതി ക്രൂരമായ പീഡനത്തിന് ഇരയായത്. ശരീരത്തിൽ തലോടകളും മറ്റും ഉണ്ടായപ്പോൾ ആദ്യം കരുതി ഇരുന്നത് ജോ ആയിരിക്കും എന്നാണ് യുവതി നൽകിയ മൊഴി, പിന്നീട് ആസ്‌ട്രേലിയൻ ചായ്‌വ് ഉള്ള ഭാഷ സംസാരിച്ചപ്പോൾ ആണ് സംശയം തോന്നിയത് എന്നും എതിർക്കാൻ ശ്രമിച്ചപ്പോൾ അലക്‌സ് ക്രൂരമായ പീഡിപ്പിച്ചു. എന്നാൽ ജോയും ഈ പന്തയത്തിന്റെ ഭാഗം ആയിരുന്നു എന്ന് പിന്നീടാണ് അറിഞ്ഞത് എന്നും യുവതി പറയുന്നു.
അലക്സിന് കോടതി 5 വർഷം തടവ് ശിക്ഷ നൽകി ഇരുന്ന് എങ്കിൽ കൂടിയും, ശിക്ഷ ഇളവ് നൽകണം എന്ന ആവശ്യത്തിൽ വീണ്ടും വിചാരണ നടക്കുകയാണ്.
സായ് ദുർഗ തേജ് നായകനാവുന്ന രോഹിത് കെ പി ചിത്രത്തിന്റെ ടീസറും റിലീസ് തീയതിയും പുറത്ത്. എസ് വൈ ജി…
തമിഴ് സൂപ്പർ താരം ശിവകാർത്തികേയനെ നായകനാക്കി ദേശീയ അവാർഡ് ജേതാവായ സംവിധായിക സുധ കൊങ്ങര ഒരുക്കുന്ന പുതിയ ചിത്രം ആരംഭിച്ചു.…
രശ്മിക മന്ദാനയും ദീക്ഷിത് ഷെട്ടിയും പ്രധാന വേഷങ്ങൾ ചെയ്യുന്ന 'ദ ഗേൾഫ്രണ്ട് ' എന്ന ചിത്രത്തിൻ്റെ ടീസർ പുറത്ത്. തെലുങ്ക്…
തെലുങ്കിലെ മെഗാസ്റ്റാർ ചിരഞ്ജീവി നായകനാവുന്ന പുതിയ ചിത്രത്തിന്റെ അനൗൺസ്‌മെന്റ് പോസ്റ്റർ പുറത്ത്. ശ്രീകാന്ത് ഒഡേല സംവിധാനം ചെയ്യുന്ന ഈ ബിഗ്…
അർജുൻ അശോകൻ, ബാലു വർഗീസ്, അനശ്വര രാജൻ എന്നിവരെ കേന്ദ്ര കഥാപാത്രങ്ങളാക്കി മഹേഷ് മധു സംവിധാനം ചെയ്യുന്ന 'എന്ന് സ്വന്തം…
കിരൺ അബ്ബാവരം നായകനായ പാൻ ഇന്ത്യൻ ചിത്രം 'ക' യുടെ മലയാളം പതിപ്പിന്റെ റിലീസ് നവംബർ 22 ന്. ചിത്രം…