ആലുവ; ഇന്നലെ രാത്രിയോടെയാണ് ആലുവ യൂ സി കോളേജിന് സമീപം വിന്സെന്ഷ്യൻ വിദ്യാഭവൻ സെമിനാരിയുടെ സമീപമുള്ള കടവിൽ നിന്നും മൃതദേഹം കണ്ടെത്തിയത്.
മുപ്പത് വയസ്സ് തോന്നുന്ന യുവതിയുടെ മൃതദേഹം ആണ് കണ്ടെത്തിയത്, വായിൽ തുണി കുത്തി കയറ്റി ശ്വാസം പുതപ്പിൽ പൊതിഞ്ഞാണ് മൃതദേഹത്തിൽ നാപ്പത് കിലോ ഭാരം വരുന്ന കരിങ്കൽ കെട്ടിയിരുന്നു.
രാവിലെ ഒന്‍പതുമണിയോടെ കരയ്‌ക്കെത്തിച്ച മൃതദേഹം ഏകദേശം 12 മണിയോടെ പോസ്റ്റുമോര്‍ട്ടത്തിനായി കളമശ്ശേരി മെഡിക്കല്‍ കോളജിലേക്ക് അയച്ചു. ശ്വാസം മുട്ടിച്ചാണ് കൊലപാതകം നടത്തിയത് എന്നാണ് പ്രാഥമിക നിഗമനം.
മൃതദേഹം പുറത്ത് എടുത്തപ്പോൾ ആണ് യുവതിയുടേത് ആണെന്ന് തീർച്ചറിഞ്ഞത്. പച്ച നിറത്തിലുള്ള ട്രാക്ക് ക്യൂട്ടും, കടും നീല ബനിയനുമായിരുന്നു വേഷം. പുതപ്പിനുള്ളില്‍ നിന്നും കൈ പുറത്തേക്ക് തള്ളി നില്‍ക്കുന്ന നിലയിലായിരുന്നു. കരിങ്കല്ലാണ് കെട്ടി താഴ്ത്താൻ ഉപയോഗിച്ചത്, ഈ കല്ലില്‍ കോണ്‍ക്രീറ്റ് അവശിഷ്ടങ്ങളുണ്ട്. അതുകൊണ്ടുതന്നെ എവിടെ നിന്നോ പൊളിച്ചു നീക്കിയതിന്റെ അവശിഷ്ടമാകാം ഇതെന്നാണ് സൂചന.
നല്ല അടിയൊഴുക്കുള്ള പെരിയാർ പുഴയിൽ ഇത്രയും ഭാരം ഉണ്ടായിട്ടും മൃതദേഹം പൊങ്ങിവരാൻ കാരണം.
സായ് ദുർഗ തേജ് നായകനാവുന്ന രോഹിത് കെ പി ചിത്രത്തിന്റെ ടീസറും റിലീസ് തീയതിയും പുറത്ത്. എസ് വൈ ജി…
തമിഴ് സൂപ്പർ താരം ശിവകാർത്തികേയനെ നായകനാക്കി ദേശീയ അവാർഡ് ജേതാവായ സംവിധായിക സുധ കൊങ്ങര ഒരുക്കുന്ന പുതിയ ചിത്രം ആരംഭിച്ചു.…
രശ്മിക മന്ദാനയും ദീക്ഷിത് ഷെട്ടിയും പ്രധാന വേഷങ്ങൾ ചെയ്യുന്ന 'ദ ഗേൾഫ്രണ്ട് ' എന്ന ചിത്രത്തിൻ്റെ ടീസർ പുറത്ത്. തെലുങ്ക്…
തെലുങ്കിലെ മെഗാസ്റ്റാർ ചിരഞ്ജീവി നായകനാവുന്ന പുതിയ ചിത്രത്തിന്റെ അനൗൺസ്മെന്റ് പോസ്റ്റർ പുറത്ത്. ശ്രീകാന്ത് ഒഡേല സംവിധാനം ചെയ്യുന്ന ഈ ബിഗ്…
അർജുൻ അശോകൻ, ബാലു വർഗീസ്, അനശ്വര രാജൻ എന്നിവരെ കേന്ദ്ര കഥാപാത്രങ്ങളാക്കി മഹേഷ് മധു സംവിധാനം ചെയ്യുന്ന 'എന്ന് സ്വന്തം…
കിരൺ അബ്ബാവരം നായകനായ പാൻ ഇന്ത്യൻ ചിത്രം 'ക' യുടെ മലയാളം പതിപ്പിന്റെ റിലീസ് നവംബർ 22 ന്. ചിത്രം…