ഇന്നലെയാണ് സീരിയൽ നടിയും നർത്തകിയുമായ അമ്പിളി ദേവിയും സീരിയൽ നടൻ ആദിത്യനും വിവാഹിതർ ആയത്. കുടുംബവും അടുത്ത സുഹൃത്തക്കളും ഒന്നിച്ച ചടങ്ങ്, പ്രേക്ഷകരും അഭിനയ ലോകവും ഞെട്ടലോടെയാണ് വരവേറ്റത്.
അമ്പിളി ദേവിയുടെ രണ്ടാം വിവാഹവും ആദിത്യന്റെ നാലാം വിവാഹവുമാണ്. മൂന്നാമത്തെ വിവാഹത്തിൽ മൂന്ന് വയസുള്ള ഒരു കുട്ടിയുണ്ട് ആദിത്യന്, അതുപോലെ തന്നെ ആദ്യ വിവാഹത്തിൽ അമ്പിളി ദേവിക്ക് ഏഴ് വയസ്സിന് ഒരു മകൻ ഉണ്ട്.
സീരിയൽ ക്യാമറാമാൻ ലോവൽ ആണ് അമ്പിളി ദേവിയുടെ ആദ്യ ഭർത്താവ്, 2009ൽ ആണ് അമ്പിളി ദേവിയുടെ ആദ്യ വിവാഹം. തന്റെ പുതിയ സീരിയലിന്റെ ലൊക്കേഷനിലാണ് അമ്പിളി ദേവിയുടെ വിവാഹം അറിഞ്ഞ ലോവലിന്റെ വക ആഘോഷങ്ങള്‍ നടന്നത്. സീ ടിവിയില്‍ സംപ്രേഷണം ചെയ്യുന്ന ‘ അടുത്ത ബെല്ലോടു കൂടി ‘ എന്ന സീരിയലിന്റെ സെറ്റിലായിരുന്നു ലോവലിന്റെ കേക്ക് മുറിച്ചുള്ള ‘മധുര പ്രതികാരം’. സെറ്റിലെ മുഴുവന്‍ സഹപ്രവര്‍ത്തകരും മാനസിക പിന്തുണയുമായി ലോവലിന് ഒപ്പം ഉണ്ടായിരുന്നു.
നാലാം വിവാഹം കഴിക്കുന്ന ആദിത്യൻ, നേരത്തെ വിവാഹ തട്ടിപ്പ് കേസിൽ പ്രതിയായ ആൾ കൂടിയാണ്, അനശ്വര നടൻ ജയന്റെ അനുജന്റെ മകൻ കൂടിയാണ് ആദിത്യൻ.
അഭിഷേക് നാമ രചിച്ചു സംവിധാനം ചെയ്യുന്ന തെലുങ്ക് ചിത്രമായ " നാഗബന്ധം" പ്രീ ലുക്ക് പോസ്റ്റർ പുറത്ത്. ചിത്രത്തിലെ നായകൻ…
ആയിരത്തൊന്നു നുണകൾ എന്ന ചിത്രത്തിന് ശേഷം താമർ രചനയും സംവിധാനവും നിർവഹിക്കുന്ന ആസിഫ് നായകനായ ചിത്രത്തിന്റെ ചിത്രീകരണം പൂർത്തിയായി. അജിത്…
ഇന്ത്യൻ ഒടിടി രംഗത്ത് പുതിയ വിപ്ലവമാകാൻ ഒരുങ്ങുന്ന ഗ്ലോബൽ പിക്സ് ഇൻകോർപ്പറേഷന്റെ സംരംഭമായ ഗ്ലോപിക്സ് ഇന്ന് അതിന്റെ ലോഗോ ലോഞ്ച്…
സായ് ദുർഗ തേജ് നായകനാവുന്ന രോഹിത് കെ പി ചിത്രത്തിന്റെ ടീസറും റിലീസ് തീയതിയും പുറത്ത്. എസ് വൈ ജി…
തമിഴ് സൂപ്പർ താരം ശിവകാർത്തികേയനെ നായകനാക്കി ദേശീയ അവാർഡ് ജേതാവായ സംവിധായിക സുധ കൊങ്ങര ഒരുക്കുന്ന പുതിയ ചിത്രം ആരംഭിച്ചു.…
രശ്മിക മന്ദാനയും ദീക്ഷിത് ഷെട്ടിയും പ്രധാന വേഷങ്ങൾ ചെയ്യുന്ന 'ദ ഗേൾഫ്രണ്ട് ' എന്ന ചിത്രത്തിൻ്റെ ടീസർ പുറത്ത്. തെലുങ്ക്…