വിവാഹ നിശ്ചയം കഴിഞ്ഞ അടുത്ത ദിവസം പ്രതിശ്രുത വധുവിനെ വീട്ടിൽ കയറി പീ.ഡി
പ്പിക്കാൻ ശ്രമിച്ച പ്രതിശ്രുത വരൻ അറസ്റ്റിലായി. കൊച്ചി ചെങ്ങമനാട് എക്കാട് സകേതം വീട്ടിൽ അനന്തകൃഷ്ണൻ പിടിയിൽ ആയത്.
പഴയ മെയ് 25 നു വീട്ടിൽ മറ്റാരും ഇല്ലാത്ത സമയത്ത് ആയിരുന്നു യുവാവ് പെൺകുട്ടിയുടെ വീട്ടിൽ എത്തി പീ. ഡന ശ്രമം നടത്തിയത്. യുവതി വനിതാ ഹെൽപ്പ് ലൈനിൽ പരാതി നൽകിയതോടെ ആണ് ഇയാൾ പിടിയിൽ ആയത്.
ആലുവ ദേശത്ത് ബാങ്കിൽ ഉദ്യോഗസ്ഥൻ ആണ് അനന്തകൃഷ്ണൻ. മുവാറ്റുപുഴ ഫസ്റ്റ് ക്ലാസ് മജിസ്‌ട്രേറ്റ് കോടതിയിൽ ഹാജർ ആക്കിയ ഇയാളെ 14 ദിവസത്തേക്ക് റിമാന്റ് ചെയ്തു. മെയ് മാസം ആയിരുന്നു വിവാഹ നിശ്ചയം.
അടുത്ത ദിവസം മാതാപിതാക്കൾ വീട്ടിൽ ഇല്ലാത്ത സമയത്ത് വീട്ടിൽ എത്തിയ ഇയാൾ പ്രതിശ്രുത വധുവിനെ കടന്നു പിടിക്കുകയും തുടർന്ന് പീ ഡി പ്പിക്കാൻ ശ്രമിച്ചു എന്നുമാണ് പരാതിയിൽ പറയുന്നത്.
ഈ സംഭവത്തിന് ശേഷം യുവതിക്ക് ജോലി വാങ്ങി നൽകാം എന്നും പറഞ്ഞു ജൂലൈ 30 നു 50000 രൂപയും വാങ്ങി. കൂടാതെ സ്ത്രീധനമായി 150 പവനും കാറും ആവശ്യപ്പെട്ടു.
തുടർന്ന് ഇതൊന്നും തന്നില്ല എങ്കിൽ വിവാഹം കഴിക്കില്ല എന്നും പറഞ്ഞതായി പരാതിയിൽ പറയുന്നു. വാഴക്കുളം ഇൻസ്പെക്ടർ എസ് അജയകുമാർ, എസ് ഐ ഷാജി അജിത് കുമാർ, എസ് സി പി ഒമാരായ ജോസഫ് വർഗീസ് എന്നിവരുടെ നേതൃത്വത്തിലായിരുന്നു അന്വേഷണം.
സായ് ദുർഗ തേജ് നായകനാവുന്ന രോഹിത് കെ പി ചിത്രത്തിന്റെ ടീസറും റിലീസ് തീയതിയും പുറത്ത്. എസ് വൈ ജി…
തമിഴ് സൂപ്പർ താരം ശിവകാർത്തികേയനെ നായകനാക്കി ദേശീയ അവാർഡ് ജേതാവായ സംവിധായിക സുധ കൊങ്ങര ഒരുക്കുന്ന പുതിയ ചിത്രം ആരംഭിച്ചു.…
രശ്മിക മന്ദാനയും ദീക്ഷിത് ഷെട്ടിയും പ്രധാന വേഷങ്ങൾ ചെയ്യുന്ന 'ദ ഗേൾഫ്രണ്ട് ' എന്ന ചിത്രത്തിൻ്റെ ടീസർ പുറത്ത്. തെലുങ്ക്…
തെലുങ്കിലെ മെഗാസ്റ്റാർ ചിരഞ്ജീവി നായകനാവുന്ന പുതിയ ചിത്രത്തിന്റെ അനൗൺസ്‌മെന്റ് പോസ്റ്റർ പുറത്ത്. ശ്രീകാന്ത് ഒഡേല സംവിധാനം ചെയ്യുന്ന ഈ ബിഗ്…
അർജുൻ അശോകൻ, ബാലു വർഗീസ്, അനശ്വര രാജൻ എന്നിവരെ കേന്ദ്ര കഥാപാത്രങ്ങളാക്കി മഹേഷ് മധു സംവിധാനം ചെയ്യുന്ന 'എന്ന് സ്വന്തം…
കിരൺ അബ്ബാവരം നായകനായ പാൻ ഇന്ത്യൻ ചിത്രം 'ക' യുടെ മലയാളം പതിപ്പിന്റെ റിലീസ് നവംബർ 22 ന്. ചിത്രം…