ഈ കഴിഞ്ഞ ഓഗസ്റ്റ് 28നാണ് ആൻലിയ ഹൈജിനസ് പെരിയാറിൽ മരിച്ച നിലയിൽ കണ്ടെത്തിയത്. ജീവതത്തിൽ വ്യക്തമായ ലക്ഷ്യങ്ങൾ ഉണ്ടായിരുന്ന എട്ട് മാസം പ്രായമുള്ള ആണ്കുട്ടിയുടെ അമ്മയും നേഴ്‌സിംങ് വിദ്യാര്ഥിയുമാണ്. ബാഗ്ളൂര് നടക്കുന്ന പരീക്ഷയിൽ പങ്കെടുക്കാൻ ആൻലിയ ഭർത്താവ് ജസ്റ്റിൻ ആണ് ഓഗസ്റ്റ് 25ന് തൃശൂർ റെയിൽവേ സ്റ്റേഷനിൽ വിട്ടത്, എന്നാൽ അന്ന് തന്നെയാണ് ജസ്റ്റിൻ ആൻലിയയെ കാണാൻ ഇല്ല എന്നുള്ള പരാതി പൊലീസിന് നൽകിയതും.
മരിക്കുന്നതിന് മണിക്കൂറുകൾ മുമ്പ് ആൻലിയ അയച്ച വാട്ട്സ്ആപ്പ് സന്ദേശങ്ങൾ ആണ് മാതാപിതാക്കളിൽ സംശയം ജനിപ്പിക്കുന്നത്, 28ന് രാത്രിയിൽ പെരിയാർ പുഴയിൽ നിന്നുമാണ് ആൻലിയയുടെ മൃതദേഹം ലഭിക്കുന്നത്.
മകൾ ഒരിക്കലും ആത്മഹത്യ ചെയ്യില്ല എന്ന് അമ്മ ലീലാമ്മ പറയുന്നത്, മകളുടെ മരണ സമയത്തു മാതാപിതാക്കൾ വിദേശത്ത് ആയിരുന്നു. മകളുടെ മരണ ശേഷം ലഭിച്ച ഡയറി, വാട്ട്സ്ആപ്പ് സന്ദേശങ്ങൾ, വരച്ച ചിത്രങ്ങൾ, അൽവാസികൾ പറയുന്ന കഥകൾ, സഹോദരന് അയച്ച മെസേജുകൾ എന്നിവയാണ് പരിശോധനക്ക് വിധേയമാക്കാൻ മാതാപിതാക്കൾ പറയുന്നത് എങ്കിലും പോലീസ് കേസിനോട് അലംഭാവം കാണിക്കുന്നു എന്നാണ് മാതാപിതാക്കൾ പത്ര സമ്മേളനത്തിൽ പറയുന്നത്.
സായ് ദുർഗ തേജ് നായകനാവുന്ന രോഹിത് കെ പി ചിത്രത്തിന്റെ ടീസറും റിലീസ് തീയതിയും പുറത്ത്. എസ് വൈ ജി…
തമിഴ് സൂപ്പർ താരം ശിവകാർത്തികേയനെ നായകനാക്കി ദേശീയ അവാർഡ് ജേതാവായ സംവിധായിക സുധ കൊങ്ങര ഒരുക്കുന്ന പുതിയ ചിത്രം ആരംഭിച്ചു.…
രശ്മിക മന്ദാനയും ദീക്ഷിത് ഷെട്ടിയും പ്രധാന വേഷങ്ങൾ ചെയ്യുന്ന 'ദ ഗേൾഫ്രണ്ട് ' എന്ന ചിത്രത്തിൻ്റെ ടീസർ പുറത്ത്. തെലുങ്ക്…
തെലുങ്കിലെ മെഗാസ്റ്റാർ ചിരഞ്ജീവി നായകനാവുന്ന പുതിയ ചിത്രത്തിന്റെ അനൗൺസ്മെന്റ് പോസ്റ്റർ പുറത്ത്. ശ്രീകാന്ത് ഒഡേല സംവിധാനം ചെയ്യുന്ന ഈ ബിഗ്…
അർജുൻ അശോകൻ, ബാലു വർഗീസ്, അനശ്വര രാജൻ എന്നിവരെ കേന്ദ്ര കഥാപാത്രങ്ങളാക്കി മഹേഷ് മധു സംവിധാനം ചെയ്യുന്ന 'എന്ന് സ്വന്തം…
കിരൺ അബ്ബാവരം നായകനായ പാൻ ഇന്ത്യൻ ചിത്രം 'ക' യുടെ മലയാളം പതിപ്പിന്റെ റിലീസ് നവംബർ 22 ന്. ചിത്രം…