മധ്യപ്രദേശ്; പബ്‌ജി വീണ്ടും വാർത്തകളിൽ ഇടം നേടുകയാണ്. ആദ്യം പബ്‌ജി ട്രോളുകൾ ആണ് എത്തിയത്. അച്ഛന് മകനോട് സംസാരിക്കണം എങ്കിൽ പോലും പബ്‌ജി വേണം എന്ന രീതിയിൽ ആയിരുന്നു ട്രോൾ, പിന്നീട് പബ്‌ജി ഭ്രാന്ത് മൂത്ത് യുവാവ് മലേഷ്യയിൽ ഭാര്യയെയും കുഞ്ഞിനെയും ഉപേക്ഷിച്ചു പോയത് വലിയ വാർത്ത പ്രാധാന്യം നേടിയിരുന്നു.
ഇപ്പോൾ പബ്‌ജി മൂലം ഉണ്ടായ ഒരു അപകട വാർത്ത മധ്യപ്രദേശിൽ നിന്നും എത്തുന്നത്. പബ്‌ജിയിൽ മുഴുകി ഇരുന്ന യുവാവ് വെള്ളം ഇരുന്ന ബോട്ടിലിന് പകരം ആസിഡ് ഇരുന്ന ബോട്ടിൽ എടുത്ത് കുടിക്കുക ആയിരുന്നു.
ആസിഡ് കുടിച്ചതിന്റെ ആഘാതത്തിൽ യുവാവിന്റെ ആന്തരിക അവയവങ്ങൾ കരിഞ്ഞു പോയി, തുടർന്ന് ആശുപത്രിയിൽ എത്തിച്ച യുവാവിനെ ഉടൻ തന്നെ ശസ്ത്രക്രിയക്ക് വിധേയം ആകുക ആയിരുന്നു.
എന്തായാലും യുവാവിന്റെ ആരോഗ്യ നില മെച്ചപ്പെട്ടു എന്നാണ് ആശുപത്രിയിൽ നിന്നും വരുന്ന റിപ്പോർട്ടുകൾ.
സായ് ദുർഗ തേജ് നായകനാവുന്ന രോഹിത് കെ പി ചിത്രത്തിന്റെ ടീസറും റിലീസ് തീയതിയും പുറത്ത്. എസ് വൈ ജി…
തമിഴ് സൂപ്പർ താരം ശിവകാർത്തികേയനെ നായകനാക്കി ദേശീയ അവാർഡ് ജേതാവായ സംവിധായിക സുധ കൊങ്ങര ഒരുക്കുന്ന പുതിയ ചിത്രം ആരംഭിച്ചു.…
രശ്മിക മന്ദാനയും ദീക്ഷിത് ഷെട്ടിയും പ്രധാന വേഷങ്ങൾ ചെയ്യുന്ന 'ദ ഗേൾഫ്രണ്ട് ' എന്ന ചിത്രത്തിൻ്റെ ടീസർ പുറത്ത്. തെലുങ്ക്…
തെലുങ്കിലെ മെഗാസ്റ്റാർ ചിരഞ്ജീവി നായകനാവുന്ന പുതിയ ചിത്രത്തിന്റെ അനൗൺസ്‌മെന്റ് പോസ്റ്റർ പുറത്ത്. ശ്രീകാന്ത് ഒഡേല സംവിധാനം ചെയ്യുന്ന ഈ ബിഗ്…
അർജുൻ അശോകൻ, ബാലു വർഗീസ്, അനശ്വര രാജൻ എന്നിവരെ കേന്ദ്ര കഥാപാത്രങ്ങളാക്കി മഹേഷ് മധു സംവിധാനം ചെയ്യുന്ന 'എന്ന് സ്വന്തം…
കിരൺ അബ്ബാവരം നായകനായ പാൻ ഇന്ത്യൻ ചിത്രം 'ക' യുടെ മലയാളം പതിപ്പിന്റെ റിലീസ് നവംബർ 22 ന്. ചിത്രം…