തൊടുപുഴയിൽ അമ്മയുടെ സുഹൃത്തിന്റെ മർദ്ദനം ഏറ്റു ആശുപത്രിയിൽ ചികിത്സയിൽ ആയിരുന്ന ഏഴ് വയസ്സുള്ള കുട്ടി ഇന്നലെ ഉച്ചയോടെ മരിച്ചിരുന്നു. മരണ വാർത്ത പ്രതിയായ അരുൺ ആനന്ദിനെ പോലീസ് അധികൃതർ അറിയിച്ചിട്ടും യാതൊരു ഭാവ വ്യത്യാസവും ഉണ്ടായിരുന്നില്ല എന്ന് ജയിൽ അധികൃതർ അറിയിച്ചു.
മൂന്ന് ദിവസം പോലീസ് കസ്റ്റഡിയിൽ ആയിരുന്ന അരുൺ, മജിസ്‌ട്രേട്ടിന് മുന്നില്‍ ഹാജരാക്കിയ ശേഷം ഇന്നലെ ഉച്ചയ്ക്കു 12.30നു മുട്ടം ജില്ലാ ജയിലില്‍ എത്തിച്ചു.
കുട്ടിയുടെ മരണ വാർത്ത ജയിൽ അധികൃതർ ആണ് അരുണിനെ അറിയിച്ചത്, എന്നാൽ വാർത്ത അറിഞ്ഞ ശേഷം യാതൊരു ഭാവ വ്യത്യാസവും ഉണ്ടാകതെ ഇരുന്ന അരുൺ ഉച്ചക്ക് ആട്ടിറച്ചി കൂട്ടി ആസ്വദിച്ചു ആണ് ഭക്ഷണം കഴിച്ചത് എന്നും റിപ്പോർട്ട് ഉണ്ട്.
സായ് ദുർഗ തേജ് നായകനാവുന്ന രോഹിത് കെ പി ചിത്രത്തിന്റെ ടീസറും റിലീസ് തീയതിയും പുറത്ത്. എസ് വൈ ജി…
തമിഴ് സൂപ്പർ താരം ശിവകാർത്തികേയനെ നായകനാക്കി ദേശീയ അവാർഡ് ജേതാവായ സംവിധായിക സുധ കൊങ്ങര ഒരുക്കുന്ന പുതിയ ചിത്രം ആരംഭിച്ചു.…
രശ്മിക മന്ദാനയും ദീക്ഷിത് ഷെട്ടിയും പ്രധാന വേഷങ്ങൾ ചെയ്യുന്ന 'ദ ഗേൾഫ്രണ്ട് ' എന്ന ചിത്രത്തിൻ്റെ ടീസർ പുറത്ത്. തെലുങ്ക്…
തെലുങ്കിലെ മെഗാസ്റ്റാർ ചിരഞ്ജീവി നായകനാവുന്ന പുതിയ ചിത്രത്തിന്റെ അനൗൺസ്‌മെന്റ് പോസ്റ്റർ പുറത്ത്. ശ്രീകാന്ത് ഒഡേല സംവിധാനം ചെയ്യുന്ന ഈ ബിഗ്…
അർജുൻ അശോകൻ, ബാലു വർഗീസ്, അനശ്വര രാജൻ എന്നിവരെ കേന്ദ്ര കഥാപാത്രങ്ങളാക്കി മഹേഷ് മധു സംവിധാനം ചെയ്യുന്ന 'എന്ന് സ്വന്തം…
കിരൺ അബ്ബാവരം നായകനായ പാൻ ഇന്ത്യൻ ചിത്രം 'ക' യുടെ മലയാളം പതിപ്പിന്റെ റിലീസ് നവംബർ 22 ന്. ചിത്രം…