നീണ്ട 40 മണിക്കൂറുകൾ നീണ്ട കാത്തിരിപ്പിനു ഒടുവിൽ ബാബുവിനെ വിജയകരമായി രക്ഷപ്പെടുത്തുകയാണ് ഇന്ത്യൻ സൈന്യം.
സൈന്യം എത്തി മണിക്കൂറുകൾക്ക് അകം തന്നെ സൈനികൻ ബാബുവിന് അടുത്ത് എത്തുകയും റോപ്പ് ഘടിപ്പിച്ച ശേഷം ഭക്ഷണവും വെള്ളവും നൽകി.
കഴിഞ്ഞ ദിവസം പാലക്കാട് മലമ്പുഴ മലക്ക് ഇടയിൽ കുടുങ്ങിയ ബാബുവിനെ രക്ഷിക്കാൻ ഉള്ള ശ്രമങ്ങൾ അവസാനഘട്ടത്തിൽ ആയി നിൽക്കുകയാണ്.
സുരക്ഷാ ബെൽറ്റ് ഘടിപ്പിക്കാൻ സൈനികൻ എത്തുകയും ഘടിപ്പിക്കുകയും ചെയ്തു. തുടർന്ന് ഇടുവരെയും വലിച്ചു മുകളിൽ കയറ്റാനുള്ള ശ്രമങ്ങൾ ആണ് ഇപ്പോൾ നടക്കുന്നത്. ബാബു താഴെ എത്തുന്നതോടെ മെഡിക്കൽ സംഘവും ആംബുലൻസും ഡോക്ടർമാരും അടങ്ങുന്ന സംഘം നിലയുറപ്പിച്ചിട്ടുണ്ട്.
ബാബു കൽ വഴുതി വീണു എന്ന തരത്തിൽ കഴിഞ്ഞ ദിവസം മുതൽ വാർത്തകളിൽ വിമർശനം ആയി ആളുകൾ എത്തിയിരുന്നു. എന്നാൽ രക്ഷാപ്രവർത്തനം അവസാന ഘട്ടത്തിൽ എത്തുമ്പോൾ ബാബു കൽ വഴുതി വീണത് അല്ല എന്നാണ് സുഹൃത്തുക്കൾ പറയുന്നത്.
വഴിയറിയാതെ ഇറങ്ങിയപ്പോൾ കാൽ വഴുതി പോയത് ആണെന്ന് സുഹൃത്തുക്കൾ പറയുന്നു. സൈന്യം അടുത്തെത്തി എന്ന് അറിഞ്ഞത് മുതൽ ബാബു എത്രയും വേഗം തിരിച്ചു വരും എന്നുള്ള പ്രതീക്ഷയിൽ ആണ് ഞങ്ങൾ സുഹൃത്തുക്കൾ എന്നും പറയുന്നു.
സിനിമ തിരഞ്ഞെടുക്കുന്നത് ബഡ്ജറ്റ് നോക്കിയല്ല കൺടെന്റും, പ്രേക്ഷക അഭിലാഷവും മാത്രം മാനദണ്ഡം. എമ്പുരാൻ എന്ന മലയാളത്തിന്റെ ലോക സിനിമയുടെ ഭാവി…
മലയാളത്തിന്റെ പ്രിയ നടൻ മോഹൻലാൽ നായകനായി എത്തുന്ന പൃഥ്വിരാജ് സംവിധാനം ചെയ്യുന്ന മലയാളത്തിലെ എക്കാലത്തെയും വലിയ ചിത്രം എമ്പുരാൻ മാർച്ച്…
ആർ മാധവൻ, നയൻതാര, സിദ്ധാർഥ് എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി എസ് ശശികാന്ത് രചിച്ചു സംവിധാനം ചെയ്ത "ടെസ്റ്റ്" എന്ന ചിത്രത്തിന്റെ…
ദുൽഖർ സൽമാൻ നായകനായ പാൻ ഇന്ത്യൻ തെലുങ്ക് ചിത്രം ലക്കി ഭാസ്കർ മൂന്നു മാസങ്ങൾക്കു മുൻപാണ് ഒടിടി റിലീസായി നെറ്റ്ഫ്ലിക്സിൽ…
തെലുങ്ക് യുവതാരം തേജ സജ്ജയെ നായകനാക്കി കാർത്തിക് ഘട്ടമനേനി സംവിധാനം ചെയ്ത "മിറായി" റീലീസ് തീയതി പുറത്ത്. 2025 ഓഗസ്റ്റ്…
മലയാള സിനിമയിലെ അഭിനയ പ്രതിഭ കൊണ്ട് വേറിട്ട് നിന്ന കലാകാരിയാണ് പാർവതി തിരുവോത്ത്. അഭിനയ ലോകത്തിൽ കുറച്ചു കാലങ്ങളായി തിരക്കേറിയ…