മലയാളികളുടെ പ്രിയ വയലിനിസ്റ് ഇനി ഓർമകളിൽ മാത്രമാണ്. മകളും ഭർത്താവും ഇല്ലാത്ത ലോകത്താണ് ഇനി ലക്ഷ്മിയുടെ ജീവിതം. ബാലഭാസ്കർ അകാലത്തിൽ പൊലിഞ്ഞിട്ട് രണ്ട് മാസങ്ങൾ ആകുമ്പോൾ ബാലു ബാക്കി വെച്ചുപോയ സ്വപ്നങ്ങൾ യാഥാർത്ഥ്യം ആക്കുകയാണ് ഇനി ലക്ഷ്മിയുടെ സ്വപ്നം.
ആശുപത്രിയിൽ നിന്നും ഡിസ്ചാർജ് ആയി വീട്ടിൽ എത്തിയ ലക്ഷ്‌മി ഇപ്പോഴും വീൽ ചെയറിൽ തന്നെയാണ്. അമ്മയും നേഴ്‌സും കൂടെയുണ്ട്. എന്ത് സഹായത്തിനും ബാലഭാസ്കറിന്റെ അടുത്ത സുഹൃത്തുക്കളും. ബാലു പൂർത്തിയാക്കാതെ പോയ ആൽബങ്ങൾ പൂർത്തിയാക്കുകയാണ് ഇനി ലക്ഷ്മിയുടെ ഏറ്റവും വലിയ ആഗ്രഹം എന്ന് പറയുന്നു.
അതേ സമയം ബാലഭാസ്കറിന്റെയും മകൾ തേജസ്വനിയുടെയും മരണത്തിൽ ദുരൂഹത ഉണ്ടെന്നും വ്യക്തമായ അന്വേഷണം വേണം എന്ന് അച്ഛൻ ഡിജിപിക്ക് പരാതി നൽകിയിട്ടുണ്ട്. അതിന്റെ അന്വേഷണത്തിൽ ആണ് ഇപ്പോൾ പോലീസ്.
സായ് ദുർഗ തേജ് നായകനാവുന്ന രോഹിത് കെ പി ചിത്രത്തിന്റെ ടീസറും റിലീസ് തീയതിയും പുറത്ത്. എസ് വൈ ജി…
തമിഴ് സൂപ്പർ താരം ശിവകാർത്തികേയനെ നായകനാക്കി ദേശീയ അവാർഡ് ജേതാവായ സംവിധായിക സുധ കൊങ്ങര ഒരുക്കുന്ന പുതിയ ചിത്രം ആരംഭിച്ചു.…
രശ്മിക മന്ദാനയും ദീക്ഷിത് ഷെട്ടിയും പ്രധാന വേഷങ്ങൾ ചെയ്യുന്ന 'ദ ഗേൾഫ്രണ്ട് ' എന്ന ചിത്രത്തിൻ്റെ ടീസർ പുറത്ത്. തെലുങ്ക്…
തെലുങ്കിലെ മെഗാസ്റ്റാർ ചിരഞ്ജീവി നായകനാവുന്ന പുതിയ ചിത്രത്തിന്റെ അനൗൺസ്‌മെന്റ് പോസ്റ്റർ പുറത്ത്. ശ്രീകാന്ത് ഒഡേല സംവിധാനം ചെയ്യുന്ന ഈ ബിഗ്…
അർജുൻ അശോകൻ, ബാലു വർഗീസ്, അനശ്വര രാജൻ എന്നിവരെ കേന്ദ്ര കഥാപാത്രങ്ങളാക്കി മഹേഷ് മധു സംവിധാനം ചെയ്യുന്ന 'എന്ന് സ്വന്തം…
കിരൺ അബ്ബാവരം നായകനായ പാൻ ഇന്ത്യൻ ചിത്രം 'ക' യുടെ മലയാളം പതിപ്പിന്റെ റിലീസ് നവംബർ 22 ന്. ചിത്രം…