വിവാഹത്തിന് ശേഷം ട്രിപ്പ് പോയ നവദമ്പതികൾ വാഹന അപകടതത്തിൽ ദാരുണാന്ത്യം. നിർത്തിയിട്ട ടാങ്കർ ലോറിയുടെ പിന്നിൽ കാറിടിച്ച് കൂത്തുപറമ്പ് സ്വദേശികൾ ആയ ദമ്പതികൾ ആണ് മരണം നടന്നത്.
ബംഗളുരു മാണ്ഡ്യയിൽ വെച്ചാണ് അപകടം ഉണ്ടായത്. കൂത്തുപറമ്പ് പൂക്കോട് കുന്നപ്പാടി ബസാറിനടുത്ത ഈക്കിലിശ്ശേരി ജയദീപ് (31), ഭാര്യ ജ്ഞാന തീർത്ഥ (28), സുഹൃത്തായ ഏഴാംമൈലിലെ വീഡിയോഗ്രാഫർ കിരൺ (32) ഭാര്യ ചൊക്ലി യുപി. സ്‌കൂൾ അധ്യാപിക ജിൻസി (27) എന്നിവരാണ് മരിച്ചത്.
കിരണിന്റെയും ജിൻസിയുടെയും വിവാഹം കഴിഞ്ഞിട്ട് ഒരാഴ്ച്ച മാത്രമാണ് ആയിട്ടുള്ളൂ, കഴിഞ്ഞ ചൊവാഴ്ചയാണ് നാല് പേരും ട്രിപ്പിന് പോയത്.
പെട്രോൾ സമീപം നിർത്തിയിട്ടിരുന്ന വാഹനത്തിന് പിന്നിൽ ആണ് കാർ ഇടിച്ചത്, ജയ്ദീപ് ആണ് വാഹനം ഓടിച്ചിരുന്നത്. വാഹനം പൂർണ്ണമായും തകരുകയും മൂന്നുപേർ സംഭവ സ്ഥലത്ത് തന്നെ മരിക്കുകയും ചെയ്തു. വാഹനം ഓടിച്ചിരുന്ന ആൾ ഉറങ്ങി പോയത് ആണെന്ന് ആണ് പ്രാഥമിക നിഗമനം.
സായ് ദുർഗ തേജ് നായകനാവുന്ന രോഹിത് കെ പി ചിത്രത്തിന്റെ ടീസറും റിലീസ് തീയതിയും പുറത്ത്. എസ് വൈ ജി…
തമിഴ് സൂപ്പർ താരം ശിവകാർത്തികേയനെ നായകനാക്കി ദേശീയ അവാർഡ് ജേതാവായ സംവിധായിക സുധ കൊങ്ങര ഒരുക്കുന്ന പുതിയ ചിത്രം ആരംഭിച്ചു.…
രശ്മിക മന്ദാനയും ദീക്ഷിത് ഷെട്ടിയും പ്രധാന വേഷങ്ങൾ ചെയ്യുന്ന 'ദ ഗേൾഫ്രണ്ട് ' എന്ന ചിത്രത്തിൻ്റെ ടീസർ പുറത്ത്. തെലുങ്ക്…
തെലുങ്കിലെ മെഗാസ്റ്റാർ ചിരഞ്ജീവി നായകനാവുന്ന പുതിയ ചിത്രത്തിന്റെ അനൗൺസ്മെന്റ് പോസ്റ്റർ പുറത്ത്. ശ്രീകാന്ത് ഒഡേല സംവിധാനം ചെയ്യുന്ന ഈ ബിഗ്…
അർജുൻ അശോകൻ, ബാലു വർഗീസ്, അനശ്വര രാജൻ എന്നിവരെ കേന്ദ്ര കഥാപാത്രങ്ങളാക്കി മഹേഷ് മധു സംവിധാനം ചെയ്യുന്ന 'എന്ന് സ്വന്തം…
കിരൺ അബ്ബാവരം നായകനായ പാൻ ഇന്ത്യൻ ചിത്രം 'ക' യുടെ മലയാളം പതിപ്പിന്റെ റിലീസ് നവംബർ 22 ന്. ചിത്രം…