ബംഗളൂരു: പുൽവാല ഭീകരാക്രമണത്തിൽ വീര മൃത്യു വരിച്ച ജവാന്റെ വീട്ടിൽ എത്തിയ നടനും സാമൂഹിക പ്രവർത്തകനുമായ പ്രകാശ് രാജിനെ നാട്ടുകാർ മർദ്ദിച്ചതായി റിപ്പോർട്ട്.
കർണാടക മേല്ലഹല്ലിയിൽ സി ആർ പി എഫ് ജവാൻ ഗുരുവിന്റെ വീട്ടിൽ എത്തിയ പ്രകാശ് രാജിനെയാണ് നാട്ടുകാർ തടഞ്ഞത്. തുടർന്ന് നാട്ടുകാരിൽ ചിലർ മർദിക്കുകയും ചെയ്തു.
ഗുരുവിന്റെ വീട്ടില്‍ അനുശോചനം അറിയിക്കാന്‍ എത്തിയ പ്രകാശ് രാജിനെ പ്രദേശവാസികള്‍ വളയുകയായിരുന്നു.
ഇന്ത്യന്‍ സൈന്യത്തെ നിരന്തരം അപമാനിക്കുന്ന ആളാണ് പ്രകാശ് രാജ് എന്നും ഇപ്പോള്‍ കാണിക്കുന്ന സങ്കടം അഭിനയമാണെന്നും ആരോപിച്ചായിരുന്നു ഗ്രാമവാസികള്‍ പ്രകാശ് രാജിനെ വളഞ്ഞത്. പ്രകാശ് രാജ് ഒറ്റുകാരന്‍ ആണെന്നും സൈനികന് അന്തിമോപചാരം അര്‍പ്പിക്കാന്‍ അവകാശം ഇല്ലെന്നും നാട്ടുകാര്‍ പറഞ്ഞു. തുടർന്ന് പോലീസ് എത്തിയാണ് നാട്ടുകാരിൽ നിന്നും പ്രകാശ് രാജിനെ രക്ഷിച്ചത്.
സായ് ദുർഗ തേജ് നായകനാവുന്ന രോഹിത് കെ പി ചിത്രത്തിന്റെ ടീസറും റിലീസ് തീയതിയും പുറത്ത്. എസ് വൈ ജി…
തമിഴ് സൂപ്പർ താരം ശിവകാർത്തികേയനെ നായകനാക്കി ദേശീയ അവാർഡ് ജേതാവായ സംവിധായിക സുധ കൊങ്ങര ഒരുക്കുന്ന പുതിയ ചിത്രം ആരംഭിച്ചു.…
രശ്മിക മന്ദാനയും ദീക്ഷിത് ഷെട്ടിയും പ്രധാന വേഷങ്ങൾ ചെയ്യുന്ന 'ദ ഗേൾഫ്രണ്ട് ' എന്ന ചിത്രത്തിൻ്റെ ടീസർ പുറത്ത്. തെലുങ്ക്…
തെലുങ്കിലെ മെഗാസ്റ്റാർ ചിരഞ്ജീവി നായകനാവുന്ന പുതിയ ചിത്രത്തിന്റെ അനൗൺസ്‌മെന്റ് പോസ്റ്റർ പുറത്ത്. ശ്രീകാന്ത് ഒഡേല സംവിധാനം ചെയ്യുന്ന ഈ ബിഗ്…
അർജുൻ അശോകൻ, ബാലു വർഗീസ്, അനശ്വര രാജൻ എന്നിവരെ കേന്ദ്ര കഥാപാത്രങ്ങളാക്കി മഹേഷ് മധു സംവിധാനം ചെയ്യുന്ന 'എന്ന് സ്വന്തം…
കിരൺ അബ്ബാവരം നായകനായ പാൻ ഇന്ത്യൻ ചിത്രം 'ക' യുടെ മലയാളം പതിപ്പിന്റെ റിലീസ് നവംബർ 22 ന്. ചിത്രം…