കണ്ണൂർ തലശേരിയിൽ ആണ് നാടിയേയും നാട്ടുകാരെയും നടുക്കിയ സംഭവം ഉണ്ടായത്. അച്ഛനും അമ്മയും തമ്മിൽ വഴക്ക് ഉണ്ടായതിൽ മനം നൊന്താണ് തലശേരി വടക്കുമ്പാട് ഹയര്‍ സെക്കന്‍ഡറി സ്‌കൂളിനു സമീപം എനിക്കോള്‍ റോഡില്‍ ഹര്‍ഷ നിവാസില്‍ രവിയുടെയും ബിന്ദുവിന്റെയും മകൻ അഭിൻ രാജ് വീട്ടിൽ തൂങ്ങി മരിച്ചത്.
രവിയും ബിന്ദുവും തമ്മിൽ ശക്തമായ വഴക്ക് ഉണ്ടാകുകയും ഇരുവർക്കും വഴക്കിൽ പരിക്കേൽക്കുകയും ചെയ്‌തു. തുടർന്ന് ആശുപത്രിയിൽ ഇരുവരും ചികിത്സ നേടുകയും, വഴക്ക് ഉണ്ടായ ദിവസം മുതൽ രവി വീട്ടിൽ എത്തിയിരുന്നില്ല. മാനസിക സംഘർഷം സഹിക്കാതെയാണ് അഭിൻ ആത്മഹത്യ ചെയ്‌തത്.
അഭിന്റെ മരണ ശേഷം നാട്ടുകാരും ബന്ധുക്കളും ചേർന്ന് രവിയുടെയും ബിന്ദുവിന്റെയും വഴക്ക് ഒത്തുതീർപ്പ് ആക്കി എങ്കിലും തങ്ങളുടെ വഴക്കിൽ മകൻ നഷ്ടപ്പെട്ടതിന്റെ സങ്കടത്തിൽ ബിന്ദു, അഭിൻ മരിച്ച് അഞ്ചാം ദിവസം ബിന്ദു ആത്മഹത്യ ചെയ്യുക ആയിരുന്നു.
ഉറങ്ങി കിടന്ന ബിന്ദുവിനെ കാണാതെ ആയ അന്വേഷണത്തിൽ ആണ്. പുലർച്ചെ 2.45നു വീടിന് 150 മീറ്റർ അകലെ സമീപവാസിയുടെ കിണറ്റിൽ ബിന്ദുവിന്റെ മൃതദേഹം കണ്ടെത്തിയത്.
സായ് ദുർഗ തേജ് നായകനാവുന്ന രോഹിത് കെ പി ചിത്രത്തിന്റെ ടീസറും റിലീസ് തീയതിയും പുറത്ത്. എസ് വൈ ജി…
തമിഴ് സൂപ്പർ താരം ശിവകാർത്തികേയനെ നായകനാക്കി ദേശീയ അവാർഡ് ജേതാവായ സംവിധായിക സുധ കൊങ്ങര ഒരുക്കുന്ന പുതിയ ചിത്രം ആരംഭിച്ചു.…
രശ്മിക മന്ദാനയും ദീക്ഷിത് ഷെട്ടിയും പ്രധാന വേഷങ്ങൾ ചെയ്യുന്ന 'ദ ഗേൾഫ്രണ്ട് ' എന്ന ചിത്രത്തിൻ്റെ ടീസർ പുറത്ത്. തെലുങ്ക്…
തെലുങ്കിലെ മെഗാസ്റ്റാർ ചിരഞ്ജീവി നായകനാവുന്ന പുതിയ ചിത്രത്തിന്റെ അനൗൺസ്‌മെന്റ് പോസ്റ്റർ പുറത്ത്. ശ്രീകാന്ത് ഒഡേല സംവിധാനം ചെയ്യുന്ന ഈ ബിഗ്…
അർജുൻ അശോകൻ, ബാലു വർഗീസ്, അനശ്വര രാജൻ എന്നിവരെ കേന്ദ്ര കഥാപാത്രങ്ങളാക്കി മഹേഷ് മധു സംവിധാനം ചെയ്യുന്ന 'എന്ന് സ്വന്തം…
കിരൺ അബ്ബാവരം നായകനായ പാൻ ഇന്ത്യൻ ചിത്രം 'ക' യുടെ മലയാളം പതിപ്പിന്റെ റിലീസ് നവംബർ 22 ന്. ചിത്രം…