ജനുവരി 2ന് ആയിരുന്നു കനക ദുർഗ്ഗയും ബിന്ദുവും ശബരിമല ദർശനം നടത്തിയത്, പോലീസ് സുരക്ഷയിൽ ദർശനം നടത്തിയ ഇരുവരും തുടർന്ന് പോലീസിന്റെ രഹസ്യ സാങ്കേതത്തിലേക്ക് മാറുകയായിരുന്നു. കഴിഞ്ഞ ദിവസമാണ് ഇരുവരും സ്വവസതിയിൽ തിരിച്ചെത്തിയത്, ബിന്ദു വീട്ടിൽ എത്തിയെങ്കിലും കനക ദുർഗ വീട്ടിൽ എത്തിയപ്പോൾ സംഘർഷം ഉണ്ടാവുകയും തുടർന്ന് ഭർതൃ മാതാവ് തലക്ക് അടിച്ചു എന്ന പരാതിൽ അമ്മയിഅമ്മക്ക് എതിരെ പോലീസ് കേസ് എടുക്കയും തുടർന്ന് കനക ദുർഗ്ഗാ ആക്രമിച്ച് എന്ന പേരിൽ അമ്മായിയമ്മ സുമതിയും പോലീസിൽ പരാതി നൽകി.
കഴിഞ്ഞ ദിവസമാണ് മുഴുവൻ സമയ സുരക്ഷാ ആവശ്യപ്പെട്ട് ഇരുവരും സുപ്രീംകോടതിയിൽ സമീപിച്ചിരിക്കുകയാണ്. ഇരുവരെയും ഹർജി കോടതി ഇന്ന് വാദം കേട്ടു. സോഷ്യൽ മീഡിയ വഴിയും അല്ലാതെയും തങ്ങൾക്ക് വധ ഭീഷണി വരെ ഉണ്ട് എന്നാണ് ഇരുവരും ഹർജിയിൽ പറയുന്നത്.
അതിന്റെ അടിസ്ഥാനത്തിൽ ബിന്ദുവിനും കനക ദുർഗ്ഗക്കും മുഴുവൻ സമയ സുരക്ഷാ നൽകാൻ കോടതി ഉത്തരവ് ഇടുകയായിരുന്നു.
സിനിമ തിരഞ്ഞെടുക്കുന്നത് ബഡ്ജറ്റ് നോക്കിയല്ല കൺടെന്റും, പ്രേക്ഷക അഭിലാഷവും മാത്രം മാനദണ്ഡം. എമ്പുരാൻ എന്ന മലയാളത്തിന്റെ ലോക സിനിമയുടെ ഭാവി…
മലയാളത്തിന്റെ പ്രിയ നടൻ മോഹൻലാൽ നായകനായി എത്തുന്ന പൃഥ്വിരാജ് സംവിധാനം ചെയ്യുന്ന മലയാളത്തിലെ എക്കാലത്തെയും വലിയ ചിത്രം എമ്പുരാൻ മാർച്ച്…
ആർ മാധവൻ, നയൻതാര, സിദ്ധാർഥ് എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി എസ് ശശികാന്ത് രചിച്ചു സംവിധാനം ചെയ്ത "ടെസ്റ്റ്" എന്ന ചിത്രത്തിന്റെ…
ദുൽഖർ സൽമാൻ നായകനായ പാൻ ഇന്ത്യൻ തെലുങ്ക് ചിത്രം ലക്കി ഭാസ്കർ മൂന്നു മാസങ്ങൾക്കു മുൻപാണ് ഒടിടി റിലീസായി നെറ്റ്ഫ്ലിക്സിൽ…
തെലുങ്ക് യുവതാരം തേജ സജ്ജയെ നായകനാക്കി കാർത്തിക് ഘട്ടമനേനി സംവിധാനം ചെയ്ത "മിറായി" റീലീസ് തീയതി പുറത്ത്. 2025 ഓഗസ്റ്റ്…
മലയാള സിനിമയിലെ അഭിനയ പ്രതിഭ കൊണ്ട് വേറിട്ട് നിന്ന കലാകാരിയാണ് പാർവതി തിരുവോത്ത്. അഭിനയ ലോകത്തിൽ കുറച്ചു കാലങ്ങളായി തിരക്കേറിയ…