മോദിക്ക് എതിരെ പോർ വിളികൾ നടത്തിയ മമതക്ക് വോട്ടിൽ കൂടി മറുപടി നൽകി നരേന്ദ്ര മോദി. നരേന്ദ്ര മോദി തരംഗം പശ്ചിമ ബംഗാളിലും അലയടിക്കുകയാണ്. മമത ബാനര്ജിക്ക് കനത്ത വെല്ലുവിളി ഉയർത്തി ബിജെപി കൂടുതൽ സീറ്റുകൾ നേടിയിരിക്കുകയാണ്.
കഴിഞ്ഞ തവണ രണ്ട് സീറ്റുകൾ മാത്രം ഉണ്ടായിരുന്ന ബിജെപിക്ക് ഇത്തവണ 15 സീറ്റുകളിൽ ആണ് മുന്നേറ്റം നടത്തുന്നത്. 20 സീറ്റിൽ മമതയുടെ പാർട്ടിയും 2 സീറ്റിൽ കോണ്ഗ്രസും ആണ് ഉള്ളത്.
2014 ൽ 2 സീറ്റ് മാത്രം ഉണ്ടായിരുന്നു ബിജെപിക്ക് എക്സിറ്റ് പോൾ നിശ്ചയിച്ചത് 14 സീറ്റുകൾ ആയിരുന്നു എങ്കിൽ ഇപ്പോൾ 15 സീറ്റിൽ ആണ് ബിജെപി മുന്നേറ്റം.
എന്നാൽ ഒരുകാലത്ത് സംസ്ഥാനത്തെ വലിയ പാർട്ടി ആയിരുന്നു ഇടത് പക്ഷം ഒരു മരുന്നിന് പോലും ഇല്ല എന്നുള്ളതാണ് മറ്റൊരു നഗ്‌ന സത്യം. സിപിഎമ്മിന്റെ സിറ്റിംഗ് സീറ്റുകളിൽ ബിജെപിയും ഒരിടത്തു മമതയുടെ തൃണമൂൽ കോണ്ഗ്രസും ആണ് ലീഡ് ചെയ്യുന്നത് എന്നുള്ളതാണ് മറ്റൊരു വസ്തുത. കേരളത്തിൽ ഒരു സീറ്റിൽ നേട്ടം കൊയ്യുന്ന ഇടത് പക്ഷത്തിന്, തമിഴ് നാട്ടിൽ കൂടുതൽ മുന്നേറ്റം നടത്താൻ കഴിഞ്ഞതിൽ കുറച്ചെങ്കിലും സമാശ്വസിക്കാം.
കിരൺ അബ്ബാവരം നായകനായ പാൻ ഇന്ത്യൻ ചിത്രം 'ക' യുടെ മലയാളം പതിപ്പിന്റെ റിലീസ് നവംബർ 22 ന്. ചിത്രം…
ദുൽഖർ സൽമാൻ നായകനായ ലക്കി ഭാസ്കർ മൂന്നാം വാരത്തിലും ബ്ലോക്ക്ബസ്റ്റർ വിജയം തുടരുകയാണ്. കേരളത്തിൽ 20 കോടി ഗ്രോസ് നേടി…
ധ്യാൻ ശ്രീനിവാസനെ നായകനാക്കി വീക്കെൻഡ് ബ്ലോക്ക്ബസ്റ്റേഴ്സിന്റെ ബാനറിൽ സോഫിയ പോൾ നിർമ്മിക്കുന്ന 'ഡിറ്റക്റ്റീവ് ഉജ്ജ്വലൻ' ആരംഭിച്ചു. ഇന്ന് നടന്ന പൂജ…
ഇന്ദ്രജിത്ത് സുകുമാരൻ, ബൈജു സന്തോഷ് , അനൂപ് മേനോൻ, മറീന മൈക്കിൾ കുരിശിങ്കൽ എന്നിവരെ കേന്ദ്രകഥാപാത്രങ്ങളാക്കി വരുൺ ജി പണിക്കർ…
ക്രിയേറ്റീവ് ഡയറക്ടർ ക്രിഷ് ജാഗർലമുഡിയുമായി അനുഷ്കാ ഷെട്ടി വീണ്ടും ഒന്നിക്കുന്ന ചിത്രം ' ഘാട്ടി' ഫസ്റ്റ് ലുക്ക് പുറത്ത്. അനുഷ്ക…
ആഗോള തലത്തിലുൾപ്പെടെ ഏറെ പ്രശംസ നേടിയ 'ഓൾ വി ഇമാജിൻഡ് ആസ് ലൈറ്റ്' എന്ന ചിത്രത്തിൻ്റെ പ്രത്യേക പ്രദർശനം കൊച്ചിയിൽ…