മുസ്ലിം സ്ത്രീകളെ ലേലത്തിന് വെച്ച് വിവാദം സൃഷ്ടിച്ച ബുള്ളി ബായ് മൊബൈൽ ആപ്ലിക്കേഷന്റെ നിർമാതാവ് അസമിൽ പിടിയിൽ ആയി.
അസമിലെ ദിഗംബർ ജോർഹാട്ട് സ്വദേശിയാണ് ആപ്ലിക്കേഷൻ നിർമ്മിച്ചിരിക്കുന്നത്. ഇരുപത്തിയൊന്ന് വയസുള്ള നീരജ് ബിഷ്‌ണോയിയെ ആണ് ഡൽഹി പോലീസ് പിടികൂടിയത്.
ഭോപ്പാലിലെ വെള്ളൂർ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ടെക്നോളജിയിലെ രണ്ടാം വർഷ ബി ടെക് വിദ്യാർത്ഥിയാണ് നീരജ്. മൊബൈൽ ഫോൺ , ലാപ്ടോപ്പ് എന്നിവയും നീരജിൽ നിന്നും പിടികൂടിയിട്ടുണ്ട്.
ഈ ആപ്ലിക്കേഷന്റെ പ്രൊമോഷന്റെ ഭാഗമായി ട്വിറ്ററിൽ തുടങ്ങിയ പ്രധാന അക്കൗണ്ട് ഉപയോഗിക്കുന്നതും ഇയാൾ തന്നെയാണ്. നീരജിന്റെ വ്യാഴാച വൈകിട്ടോടെ ഡൽഹിയിൽ എത്തിച്ചു.
സായ് ദുർഗ തേജ് നായകനാവുന്ന രോഹിത് കെ പി ചിത്രത്തിന്റെ ടീസറും റിലീസ് തീയതിയും പുറത്ത്. എസ് വൈ ജി…
തമിഴ് സൂപ്പർ താരം ശിവകാർത്തികേയനെ നായകനാക്കി ദേശീയ അവാർഡ് ജേതാവായ സംവിധായിക സുധ കൊങ്ങര ഒരുക്കുന്ന പുതിയ ചിത്രം ആരംഭിച്ചു.…
രശ്മിക മന്ദാനയും ദീക്ഷിത് ഷെട്ടിയും പ്രധാന വേഷങ്ങൾ ചെയ്യുന്ന 'ദ ഗേൾഫ്രണ്ട് ' എന്ന ചിത്രത്തിൻ്റെ ടീസർ പുറത്ത്. തെലുങ്ക്…
തെലുങ്കിലെ മെഗാസ്റ്റാർ ചിരഞ്ജീവി നായകനാവുന്ന പുതിയ ചിത്രത്തിന്റെ അനൗൺസ്‌മെന്റ് പോസ്റ്റർ പുറത്ത്. ശ്രീകാന്ത് ഒഡേല സംവിധാനം ചെയ്യുന്ന ഈ ബിഗ്…
അർജുൻ അശോകൻ, ബാലു വർഗീസ്, അനശ്വര രാജൻ എന്നിവരെ കേന്ദ്ര കഥാപാത്രങ്ങളാക്കി മഹേഷ് മധു സംവിധാനം ചെയ്യുന്ന 'എന്ന് സ്വന്തം…
കിരൺ അബ്ബാവരം നായകനായ പാൻ ഇന്ത്യൻ ചിത്രം 'ക' യുടെ മലയാളം പതിപ്പിന്റെ റിലീസ് നവംബർ 22 ന്. ചിത്രം…