സ്ത്രീകൾക്ക് എതിരെയുള്ള അതിക്രമങ്ങൾ വർധിച്ചു വരുന്ന നമ്മുടെ നാട്ടിൽ, വലിയ പ്രശ്നങ്ങൾക്കും വിവാദങ്ങൾക്കും കാരണമാകുന്നത് സംയോജിതമല്ലാത്ത ഇടപെടലുകൾ മൂലമാണ്. ഇന്നലെ രാത്രി കുറ്റിയാടിയിൽ നിന്നും മാനന്തവാടിയിലേക്ക് പോകുകയായിരുന്നു കെഎസ്ആർടിസി ബസിൽ കണ്ടക്ടർ യുവതിക്ക് എതിരെ ലൈംഗീക അതിക്രമം നടത്തിയത്.
തിരക്കിന് ഇടയിൽ യുവതി കെട്ടിപിടിക്കുകയും കരസ്പര്ശനം നടത്തുകയും ചെയ്ത കെഎസ്ആർടിസി ബസിലെ കണ്ടക്ടറാണ് യുവതിയെ കടന്ന് പിടിച്ചത്. എന്നാല്‍ യുവതി ബുദ്ധിപൂര്‍വ്വം ഇടപെട്ടതിനാല്‍ കണ്ടക്ടര്‍ പിടിയിലായി. കോഴിക്കോട് വടകര തിരുവള്ളൂര്‍ താഴെക്കുനി വീട്ടില്‍ കെ. ഹനീഷിനെയാണ് പോലീസ് അറസ്റ്റ് ചെയ്തത്. ഭാവി വരാന് വിവരം മെസേജ് ആയി അയക്കുകയും യുവാവ് പോലീസിനെ വിവരം അറിയിക്കുകയും പോലീസ് വണ്ടി തടഞ്ഞു നിർത്തി കണ്ടക്ടറെ അറസ്റ്റ് ചെയ്യുകയും ആണ് ചെയ്തത്.
സായ് ദുർഗ തേജ് നായകനാവുന്ന രോഹിത് കെ പി ചിത്രത്തിന്റെ ടീസറും റിലീസ് തീയതിയും പുറത്ത്. എസ് വൈ ജി…
തമിഴ് സൂപ്പർ താരം ശിവകാർത്തികേയനെ നായകനാക്കി ദേശീയ അവാർഡ് ജേതാവായ സംവിധായിക സുധ കൊങ്ങര ഒരുക്കുന്ന പുതിയ ചിത്രം ആരംഭിച്ചു.…
രശ്മിക മന്ദാനയും ദീക്ഷിത് ഷെട്ടിയും പ്രധാന വേഷങ്ങൾ ചെയ്യുന്ന 'ദ ഗേൾഫ്രണ്ട് ' എന്ന ചിത്രത്തിൻ്റെ ടീസർ പുറത്ത്. തെലുങ്ക്…
തെലുങ്കിലെ മെഗാസ്റ്റാർ ചിരഞ്ജീവി നായകനാവുന്ന പുതിയ ചിത്രത്തിന്റെ അനൗൺസ്‌മെന്റ് പോസ്റ്റർ പുറത്ത്. ശ്രീകാന്ത് ഒഡേല സംവിധാനം ചെയ്യുന്ന ഈ ബിഗ്…
അർജുൻ അശോകൻ, ബാലു വർഗീസ്, അനശ്വര രാജൻ എന്നിവരെ കേന്ദ്ര കഥാപാത്രങ്ങളാക്കി മഹേഷ് മധു സംവിധാനം ചെയ്യുന്ന 'എന്ന് സ്വന്തം…
കിരൺ അബ്ബാവരം നായകനായ പാൻ ഇന്ത്യൻ ചിത്രം 'ക' യുടെ മലയാളം പതിപ്പിന്റെ റിലീസ് നവംബർ 22 ന്. ചിത്രം…