Categories: GossipsNews

വിവാഹം കഴിക്കാത്തവർക്ക് പണം വാങ്ങി ഭാര്യമാരെ കൊടുക്കും; 26 കാരിയുടെ പരാതിയിൽ സംഘം കുടുങ്ങിയത്; കൂടുതൽ ഞെട്ടിക്കുന്ന വിവരങ്ങൾ പുറത്തു വന്നിരുന്നു..!!

കോട്ടയത്തിൽ നിന്നും പിടികൂടി യാൻ പങ്കാളികളെ കൈമാറുന്ന സകാത്തിനെ കുറിച്ചുള്ള കൂടുതൽ ഞെട്ടിക്കുന്ന വിവരങ്ങൾ പുറത്തുവരുന്നു. 26 വയസുള്ള ചങ്ങനാശേരി സ്വദേശി ആയ യുവതിയുടെ പരാതിയിൽ ആണ് 32 വയസുള്ള ഭർത്താവ് അടക്കം 7 പേരെ അന്വേഷണ ഉദ്യോഗസ്ഥർ പിടികൂടിയത്.

പണത്തിന് വേണ്ടിയും ശാരീരിക സുഖത്തിന് വേണ്ടിയും ആണ് ഭർത്താവ് ഈ ഗ്രൂപ്പിൽ ചേർന്നത്. ഗ്രൂപ്പിൽ താനും ചേരണം എന്നും അതുപോലെ ഗ്രൂപ്പിൽ ഉള്ള മറ്റ് അംഗങ്ങളുമായി ശാരീരിക കിടപ്പറ ബന്ധങ്ങൾ ചെയ്യണം എന്നും ഭർത്താവു യുവതിയെ നിര്ബന്ധിച്ചിരുന്നു.

എന്നാൽ ഇതിന് വഴങ്ങാതെ ഏറുന്ന യുവതിയോടുള്ള മോശം പെരുമാറ്റം ഉണ്ടായതോടെ ആണ് യുവതി പരാതി നൽകിയത്. 2 വര്ഷം മുന്നേ യാണ് ഭർത്താവ് ഗ്രൂപ്പിൽ ചേരുന്നത് എന്നും തന്നെയും നിർബന്ധിച്ച് ഗ്രൂപ്പിൽ ചേർക്കുകയാണ് ഉണ്ടായത് എന്നും പറയുന്നു.

എന്നാൽ ഈ ഗ്രൂപ്പിൽ വന്നു കഴിഞ്ഞാൽ വീടുകളിൽ ഇടയ്ക്കിടെ മീറ്റിംഗ് ഉണ്ടാകും എന്നും അതുപോലെ പരിചയം ഇടയ്ക്കിടെ പുതുക്കാൻ ശ്രമിക്കും. എന്നാൽ സോഷ്യൽ മീഡിയ വഴി പ്രചരിച്ചിരുന്ന ഗ്രൂപ്പിൽ വിവാഹം കഴിക്കാതെ ആളുകളും ഉണ്ട്.

ഇത്തരത്തിൽ ഉള്ള ആളുകളിൽ നിന്നും പണം വാങ്ങിയ ശേഷം ഭാര്യമാരെ അവർക്ക് നൽകുകയാണ് പതിവ്. കപ്പിൾ കേരള , കപ്പിൾ മീറ്റ് കേരള തുടങ്ങിയ ഗ്രൂപ്പുകൾ ആണ് സജീവമായി ഉള്ളത്. ഈ ഗ്രൂപ്പിൽ ഉള്ള ഭൂരിഭാഗം ആളുകളും വ്യാജ പ്രൊഫൈൽ ആണ് ഉപയോഗിക്കുന്നതെന്ന് ഡി വൈ എസ് പി എസ്. ശ്രീകുമാർ പറയുന്നു.

സമൂഹത്തിൽ ഉന്നത ജീവിത നിലവാരം ഉള്ള ആളുകൾ ആണ് ഈ ഗ്രൂപ്പിൽ കൂടുതൽ ഉള്ളത്. ചങ്ങനാശേരി സ്വദേശി ആയ യുവതി തന്റെ ഭർത്താവിന് എതിരെ പരാതി നൽകിയതോടെ ആണ് വൻ സംഘത്തിലെ ഏഴുപേരെ പോലീസ് പിടികൂടിയത്.

കോട്ടയം , ആലപ്പുഴ , എറണാകുളം എന്നിവടങ്ങൾ കേന്ദ്രീകരിച്ചാണ് ഇവരുടെ പ്രവർത്തനം നടക്കുന്നത്. കപ്പിൾ മീറ്റ് കേരള എന്ന ഗ്രൂപ്പ് വഴിയാണ് ഇവരുടെ പ്രവർത്തനം കൂടുതൽ ആയും നടക്കുന്നത്. ഇവരുടെ ചാറ്റിംഗ് നടക്കുന്നത് കൂടുതലും ടെലിഗ്രാം വഴിയാണ്.

ആയിരത്തിൽ അധികം ആളുകൾ ഉള്ള ഗ്രൂപ്പിൽ സർക്കാർ ഉദ്യോഗസ്ഥർ , ഡോക്ടർന്മാർ അടക്കം സമൂഹത്തിൽ ഉന്നതിയിൽ നിൽക്കുന്ന ആളുകളും ഉണ്ട്. അംഗങ്ങളിൽ പലരും പണം വാങ്ങി ആണ് ഭാര്യമാരെ കൈമാറുന്നത് എന്ന് പോലീസ് കണ്ടെത്തിയിട്ടുണ്ട്.

പങ്കാളികളെ കൈമാറാനുള്ള താല്പര്യം കാണിച്ചാൽ അത്തരത്തിൽ ഉള്ള ആളുകളെ രഹസ്യ ഗ്രൂപ്പിലേക്ക് മാറ്റും. തുടർന്ന് വീട്ടിൽ വിരുന്നു വെക്കുകയും വീട്ടിലേക്ക് ക്ഷണിക്കുകയും ചെയ്യും. വിരുന്നിന് ക്ഷണിക്കുന്ന വീട്ടിലേക്ക് അവർക്ക് അനുയോജ്യമായ മറ്റൊരു കുടുംബം എത്തും.

തുടർന്ന് അവിടെ വെച്ചാണ് കൈമാറൽ നടക്കുന്നത്. കൂടുതലും ഇതിന് മുൻകൈ എടുക്കുന്നത് ഭർത്താക്കൻന്മാർ ആണ്. നാലു പേരും ആയി ഒരേ സമയം ബന്ധപ്പെടാൻ ചില ഭാര്യമാർക്ക് നിർദേശം ലഭിച്ചിട്ടുണ്ട് എന്ന് പറയുന്നു.

News Desk

Recent Posts

നാനി- ശൈലേഷ് കോലാനു ചിത്രം “ഹിറ്റ് 3” ട്രെയ്‌ലർ പുറത്ത്

തെലുങ്ക് സൂപ്പർതാരം നാനിയുടെ 32 മത് ചിത്രം 'ഹിറ്റ് 3' യുടെ ട്രെയ്‌ലർ പുറത്ത്. ആദ്യാവസാനം ആരാധകരെ ത്രസിപ്പിക്കുന്ന മാസ്സ്…

4 days ago

നിവിൻ പോളി- താമർ- അജിത് വിനായക ചിത്രം “ഡോൾബി ദിനേശൻ”; ഫസ്റ്റ് ലുക്ക് പുറത്ത്

ആയിരത്തൊന്നു നുണകൾ, സർകീട്ട് എന്നിവക്ക് ശേഷം താമർ രചനയും സംവിധാനവും നിർവഹിക്കുന്ന "ഡോൾബി ദിനേശൻ" എന്ന ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക്…

4 days ago

വിജയ് സേതുപതി- പുരി ജഗനാഥ് പാൻ ഇന്ത്യൻ ചിത്രത്തിൽ തബു

തമിഴ് സൂപ്പർതാരം വിജയ് സേതുപതിയെ നായകനാക്കി സൂപ്പർ ഹിറ്റ് തെലുങ്ക് സംവിധായകൻ പുരി ജഗനാഥ് ഒരുക്കുന്ന ചിത്രത്തിൽ ബോളിവുഡ് താരം…

1 week ago

എമ്പുരാൻ ഏറ്റെടുത്തത് ദൈവ നിയോഗം, മോഹൻ ലാലിനോടും ആന്റണി പെരുമ്പാവൂരിനോടുമുള്ള സ്നേഹം തീരുമാനം പെട്ടെന്ന് ഉറപ്പിച്ചു

സിനിമ തിരഞ്ഞെടുക്കുന്നത് ബഡ്ജറ്റ് നോക്കിയല്ല കൺടെന്റും, പ്രേക്ഷക അഭിലാഷവും മാത്രം മാനദണ്ഡം. എമ്പുരാൻ എന്ന മലയാളത്തിന്റെ ലോക സിനിമയുടെ ഭാവി…

4 weeks ago

മോഹൻലാൽ നായകനായി എത്തുന്ന ബ്രഹ്മാണ്ഡ ചിത്രം എമ്പുരാൻ മാർച്ച്‌ 27ന് തന്നെ, ആദ്യ ഷോ രാവിലെ 6 മണിക്ക്..!!

മലയാളത്തിന്റെ പ്രിയ നടൻ മോഹൻലാൽ നായകനായി എത്തുന്ന പൃഥ്വിരാജ് സംവിധാനം ചെയ്യുന്ന മലയാളത്തിലെ എക്കാലത്തെയും വലിയ ചിത്രം എമ്പുരാൻ മാർച്ച്‌…

1 month ago

മൂന്നു താരങ്ങൾ, ഒരു ക്രിക്കറ്റ് മാച്ച്, ജീവിതം മാറ്റിമറിക്കുന്ന ഒരു കഥ; മാധവൻ- നയൻ‌താര- സിദ്ധാർഥ് ചിത്രം “ടെസ്റ്റ്” നെറ്റ്ഫ്ലിക്സ് പ്രീമിയർ ഏപ്രിൽ 4 ന്

ആർ മാധവൻ, നയൻ‌താര, സിദ്ധാർഥ് എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി എസ് ശശികാന്ത് രചിച്ചു സംവിധാനം ചെയ്ത "ടെസ്റ്റ്" എന്ന ചിത്രത്തിന്റെ…

1 month ago