Malayali Special

ഒമ്പത് വയസ്സുകാരി മകളെ പീഡിപ്പിക്കാൻ കൂട്ടുനിന്ന അമ്മ; കാമുകൻ വരുമ്പോൾ ഭർത്താവിന് ഉറക്കഗുളിക നൽകും; ചാവക്കാട് ഞെട്ടിയ്ക്കുന്ന പീഡനം..!!

പീഡനങ്ങളുടെ തുടർക്കഥയാകുകയാണ് കേരളത്തിൽ അങ്ങോളമിങ്ങോളം, ചാവക്കാട് ആണ് നാടിനെ ഞെട്ടിക്കുന്ന പീഢനം നടന്നത്, 37 വയസുകാരിയായ പെണ്കുട്ടിയുടെ അമ്മ, അലി എന്ന 50കാരനാണ് ഒമ്പത് വയസ്സുള്ള മകളെ കാഴ്ച വെച്ചത്.

പെരിന്തൽമണ്ണയിൽ ഉള്ള യുവതിയുടെ വിവാഹം നടത്തി കൊടുത്തതിൽ ഇടനിലക്കാർ ആയി നിന്നപ്പോൾ ഉള്ള ബന്ധമാണ് അലിയും യുവതിയും തമ്മിൽ. തുടർന്ന് യുവതിയുടെ വീട്ടിൽ ഇടക്കിടെ സന്ദർശനം നടത്തിയിരുന്ന അലി, യുവതിയുമായി ബന്ധം പുലർത്തി വന്നു.

എന്നാൽ, തുടർച്ചയായ അലിയുടെ വരവ് പിന്നീട് ഭർത്താവും ഭർത്താവിന്റെ അമ്മയും എതിർക്കുകായിരുന്നു. എന്നാൽ ബന്ധം തുടർന്ന ഇരുവരും അലി എത്തുന്ന ദിവസം ഉറക്ക ഗുളിക നൽകി ഭർത്താവിനെ ഉറക്കുകയായിരുന്നു.

ബന്ധം ദൃഢമായപ്പോൾ, കാമുകന് യുവതി മകളെ കാഴ്ച വെക്കുകയായിരുന്നു, എതിരെ ഒമ്പത് വയസുള്ള പെണ്കുട്ടിയെ കത്തി കാണിച്ചാണ് അലി പീഡിപ്പിച്ചിരുന്നത്, എന്നാൽ രാത്രിയിൽ ഉള്ള കുട്ടിയുടെ കരച്ചിൽ കേട്ട് ഉണർന്ന ഭർതൃ മാതാവ് ആണ് ക്രൂരമായ പീഡനം പുറത്ത് കൊണ്ടുവന്നത്.

അലിയും യുവതിയും ഇറുന്ന മുറി, ഉമ്മ പുറത്ത് നിന്നും പൂട്ടുകയായിരുന്നു. തുടർന്നു, അയൽവാസികളെയും ബന്ധുക്കളും എത്തുകയും തുടർന്ന് പോലീസ് എത്തി അലിയെ അറസ്റ് ചെയ്യുകയായിരുന്നു.

പോലീസ് ചോദ്യം ചെയ്യിലിൽ ആണ് ഞെട്ടിക്കുന്ന പീഡനം പുറത്തായത്. തുടർന്ന് ചൈൽഡ് ഹെൽപ്പ് ലൈൻ പരാതിയെ തുടർന്ന് കുട്ടിയുടെ മാതാവായ യുവതിയെയും അറസ്റ്റ് ചെയ്തു. യുവതിയുടെ 14 പവൻ ഉള്ള മലയും അലി കൈവശമാക്കി പണയം വെച്ചിരിക്കുയാണ്.

എ​സ്ഐ​മാ​രാ​യ കെ.​ജി. ജ​യ​പ്ര​ദീ​പ്, കെ.​വി. മാ​ധ​വ​ൻ, എ​എ​സ്ഐ അ​നി​ൽ മാ​ത്യു, വ​നി​ത സി​പി​ഒ നീ​ര​ജ എ​ന്നി​വ​രും അ​ന്വേ​ഷ​ണ സം​ഘ​ത്തി​ലു​ണ്ടാ​യി​രു​ന്നു. കു​ട്ടി​യെ ബ​ന്ധു​ക്ക​ളു​ടെ സം​ര​ക്ഷ​ണ​ത്തി​ലേ​ക്ക് വി​ട്ടു.

News Desk

Recent Posts

നാനി- ശൈലേഷ് കോലാനു ചിത്രം “ഹിറ്റ് 3” ട്രെയ്‌ലർ പുറത്ത്

തെലുങ്ക് സൂപ്പർതാരം നാനിയുടെ 32 മത് ചിത്രം 'ഹിറ്റ് 3' യുടെ ട്രെയ്‌ലർ പുറത്ത്. ആദ്യാവസാനം ആരാധകരെ ത്രസിപ്പിക്കുന്ന മാസ്സ്…

4 days ago

നിവിൻ പോളി- താമർ- അജിത് വിനായക ചിത്രം “ഡോൾബി ദിനേശൻ”; ഫസ്റ്റ് ലുക്ക് പുറത്ത്

ആയിരത്തൊന്നു നുണകൾ, സർകീട്ട് എന്നിവക്ക് ശേഷം താമർ രചനയും സംവിധാനവും നിർവഹിക്കുന്ന "ഡോൾബി ദിനേശൻ" എന്ന ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക്…

4 days ago

വിജയ് സേതുപതി- പുരി ജഗനാഥ് പാൻ ഇന്ത്യൻ ചിത്രത്തിൽ തബു

തമിഴ് സൂപ്പർതാരം വിജയ് സേതുപതിയെ നായകനാക്കി സൂപ്പർ ഹിറ്റ് തെലുങ്ക് സംവിധായകൻ പുരി ജഗനാഥ് ഒരുക്കുന്ന ചിത്രത്തിൽ ബോളിവുഡ് താരം…

1 week ago

എമ്പുരാൻ ഏറ്റെടുത്തത് ദൈവ നിയോഗം, മോഹൻ ലാലിനോടും ആന്റണി പെരുമ്പാവൂരിനോടുമുള്ള സ്നേഹം തീരുമാനം പെട്ടെന്ന് ഉറപ്പിച്ചു

സിനിമ തിരഞ്ഞെടുക്കുന്നത് ബഡ്ജറ്റ് നോക്കിയല്ല കൺടെന്റും, പ്രേക്ഷക അഭിലാഷവും മാത്രം മാനദണ്ഡം. എമ്പുരാൻ എന്ന മലയാളത്തിന്റെ ലോക സിനിമയുടെ ഭാവി…

4 weeks ago

മോഹൻലാൽ നായകനായി എത്തുന്ന ബ്രഹ്മാണ്ഡ ചിത്രം എമ്പുരാൻ മാർച്ച്‌ 27ന് തന്നെ, ആദ്യ ഷോ രാവിലെ 6 മണിക്ക്..!!

മലയാളത്തിന്റെ പ്രിയ നടൻ മോഹൻലാൽ നായകനായി എത്തുന്ന പൃഥ്വിരാജ് സംവിധാനം ചെയ്യുന്ന മലയാളത്തിലെ എക്കാലത്തെയും വലിയ ചിത്രം എമ്പുരാൻ മാർച്ച്‌…

1 month ago

മൂന്നു താരങ്ങൾ, ഒരു ക്രിക്കറ്റ് മാച്ച്, ജീവിതം മാറ്റിമറിക്കുന്ന ഒരു കഥ; മാധവൻ- നയൻ‌താര- സിദ്ധാർഥ് ചിത്രം “ടെസ്റ്റ്” നെറ്റ്ഫ്ലിക്സ് പ്രീമിയർ ഏപ്രിൽ 4 ന്

ആർ മാധവൻ, നയൻ‌താര, സിദ്ധാർഥ് എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി എസ് ശശികാന്ത് രചിച്ചു സംവിധാനം ചെയ്ത "ടെസ്റ്റ്" എന്ന ചിത്രത്തിന്റെ…

1 month ago