വിദേശ നീല ചിത്രങ്ങളെ വരെ നാണിപ്പിക്കുന്ന രീതിയിൽ ഉള്ള കിടപ്പറ രംഗങ്ങൾ ആണ് കോട്ടയം ചങ്ങനാശേരി കറുകച്ചാലിൽ പിടിയിൽ ആയ സംഘം നടത്തിയ ഗ്രൂപ്പ് വഴി നടന്നു വന്നിരുന്നത്. നിർബന്ധിച്ചും അല്ലാതെയും എല്ലാമുള്ള കിടപ്പറ ബന്ധങ്ങൾ ഇവർ നടത്തി വന്നിരുന്നു.
അതിൽ ഒരാളുടെ ഭാര്യ നൽകിയ പരാതിയുടെ അടിസ്ഥാനത്തിൽ ആണ് വമ്പൻ ശൃഖലയിലെ ഏഴു പേരെ പൊലീസിന് പിടികൂടാൻ സാധിച്ചത്. കപ്പിൾ മീറ്റ് കേരള എന്ന ഗ്രൂപ്പ് വഴി ആയിരുന്നു ഇവരുടെ പ്രവർത്തനങ്ങൾ കൂടുതലും നടന്നിരുന്നത്.
ചങ്ങനാശേരി സ്വദേശി ആയ യുവതി തന്റെ ഭർത്താവിന് എതിരെ പരാതി നൽകിയതോടെ ആണ് വൻ സംഘത്തിലെ ഏഴുപേരെ പോലീസ് പിടികൂടിയത്. കോട്ടയം , ആലപ്പുഴ , എറണാകുളം എന്നിവടങ്ങൾ കേന്ദ്രീകരിച്ചാണ് ഇവരുടെ പ്രവർത്തനം നടക്കുന്നത്. കപ്പിൾ മീറ്റ് കേരള എന്ന ഗ്രൂപ്പ് വഴിയാണ് ഇവരുടെ പ്രവർത്തനം കൂടുതൽ ആയും നടക്കുന്നത്.
ഇവരുടെ ചാറ്റിംഗ് നടക്കുന്നത് കൂടുതലും ടെലിഗ്രാം വഴിയാണ്. ആയിരത്തിൽ അധികം ആളുകൾ ഉള്ള ഗ്രൂപ്പിൽ സർക്കാർ ഉദ്യോഗസ്ഥർ , ഡോക്ടർന്മാർ അടക്കം സമൂഹത്തിൽ ഉന്നതിയിൽ നിൽക്കുന്ന ആളുകളും ഉണ്ട്. അംഗങ്ങളിൽ പലരും പണം വാങ്ങി ആണ് ഭാര്യമാരെ കൈമാറുന്നത് എന്ന് പോലീസ് കണ്ടെത്തിയിട്ടുണ്ട്.
ആദ്യം ഗ്രൂപ്പ് വഴി പരസ്പരം പരിചയപ്പെടും തുടർന്ന് നേരിട്ട് കാണുകയും പിന്നീട് പല തരത്തിൽ ഉള്ള കിടപ്പറ സുഖങ്ങളിലേക്ക് മാറുകയും ആണ് പതിവ്. ഒരു യുവതി നാലുപേർക്ക് വരെ വഴങ്ങി കൊടുക്കേണ്ട അവസ്ഥ ഉണ്ടാകാറുണ്ട് എന്ന് പോലീസ് കണ്ടെത്തിയിട്ടുണ്ട്.
വീട്ടിലെ വിരുന്ന് എന്ന രീതിയിൽ ആണ് സംഘങ്ങൾ എത്തുന്നത്. കുട്ടികൾ അടക്കം ദമ്പതികൾ എത്തുന്നതുകൊണ്ട് പ്രദേശ വാസികൾക്ക് യാതൊരു വിധത്തിൽ ഉള്ള സംശയങ്ങളും ഉണ്ടാകില്ല. സോഷ്യൽ മീഡിയ വഴി ഫോട്ടോസ് , വീഡിയോസ് എന്നിവ പോസ്റ്റ് ചെയ്താണ് ഇവർ പങ്കാളികളെ ആകർഷിക്കുന്നത്.
പങ്കാളികളെ കൈമാറാനുള്ള താല്പര്യം കാണിച്ചാൽ അത്തരത്തിൽ ഉള്ള ആളുകളെ രഹസ്യ ഗ്രൂപ്പിലേക്ക് മാറ്റും. തുടർന്ന് വീട്ടിൽ വിരുന്നു വെക്കുകയും വീട്ടിലേക്ക് ക്ഷണിക്കുകയും ചെയ്യും. വിരുന്നിന് ക്ഷണിക്കുന്ന വീട്ടിലേക്ക് അവർക്ക് അനുയോജ്യമായ മറ്റൊരു കുടുംബം എത്തും.
തുടർന്ന് അവിടെ വെച്ചാണ് കൈമാറൽ നടക്കുന്നത്. കൂടുതലും ഇതിന് മുൻകൈ എടുക്കുന്നത് ഭർത്താക്കൻന്മാർ ആണ്. നാലു പേരും ആയി ഒരേ സമയം ബന്ധപ്പെടാൻ ചില ഭാര്യമാർക്ക് നിർദേശം ലഭിച്ചിട്ടുണ്ട് എന്ന് പറയുന്നു.
ഇത്തരത്തിൽ ഭർത്താവിൽ നിന്നും ഉണ്ടായ പ്രതികരണത്തിന്റെ ഭാഗമായി ആണ് ചങ്ങനാശേരി യുവതി പരാതി നൽകിയത്. പോലീസ് പിടികൂടിയ ആളുകളിൽ ഒരാൾ ഈ യുവതിയുടെ ഭർത്താവ് ആണ്.
സായ് ദുർഗ തേജ് നായകനാവുന്ന രോഹിത് കെ പി ചിത്രത്തിന്റെ ടീസറും റിലീസ് തീയതിയും പുറത്ത്. എസ് വൈ ജി…
തമിഴ് സൂപ്പർ താരം ശിവകാർത്തികേയനെ നായകനാക്കി ദേശീയ അവാർഡ് ജേതാവായ സംവിധായിക സുധ കൊങ്ങര ഒരുക്കുന്ന പുതിയ ചിത്രം ആരംഭിച്ചു.…
രശ്മിക മന്ദാനയും ദീക്ഷിത് ഷെട്ടിയും പ്രധാന വേഷങ്ങൾ ചെയ്യുന്ന 'ദ ഗേൾഫ്രണ്ട് ' എന്ന ചിത്രത്തിൻ്റെ ടീസർ പുറത്ത്. തെലുങ്ക്…
തെലുങ്കിലെ മെഗാസ്റ്റാർ ചിരഞ്ജീവി നായകനാവുന്ന പുതിയ ചിത്രത്തിന്റെ അനൗൺസ്‌മെന്റ് പോസ്റ്റർ പുറത്ത്. ശ്രീകാന്ത് ഒഡേല സംവിധാനം ചെയ്യുന്ന ഈ ബിഗ്…
അർജുൻ അശോകൻ, ബാലു വർഗീസ്, അനശ്വര രാജൻ എന്നിവരെ കേന്ദ്ര കഥാപാത്രങ്ങളാക്കി മഹേഷ് മധു സംവിധാനം ചെയ്യുന്ന 'എന്ന് സ്വന്തം…
കിരൺ അബ്ബാവരം നായകനായ പാൻ ഇന്ത്യൻ ചിത്രം 'ക' യുടെ മലയാളം പതിപ്പിന്റെ റിലീസ് നവംബർ 22 ന്. ചിത്രം…