മകന്റെ കൂട്ടുകാരനും കായിക അധ്യാപകനായ ഭർത്താവിന്റെ ശിഷ്യനായ പതിനൊന്ന് വയസ്സ് മാത്രം പ്രായമുള്ള കുട്ടിയെ ഒരു വർഷം ലൈംഗീക സുഖത്തിനായി ഉപയോഗിച്ച നാപ്പതിനാല് വയസുള്ള യുവതിയെ പോലീസ് അറസ്റ്റ് ചെയ്തു.
വാഷിംഗ്ടണിൽ ആണ് ടില്ലൻ എന്ന യുവതിയെ ക്രൂരപീഡനത്തിന് അറസ്റ്റ് ചെയ്തത്. ഉറങ്ങി കിടന്ന കുട്ടിയെ ആണ് ലൈംഗീക സുഖത്തിനായി യുവതി ഉപയോഗിച്ചത്, സംഭവത്തിന് ശേഷം ഞെട്ടിയ കുട്ടിയെ യുവതി ഭീഷണിപ്പെടുത്തുകയും ചെയ്തിരുന്നു എന്ന പൊലീസ് പറയുന്നു.
സംഭവത്തിൽ നിന്നും രക്ഷനേടാൻ മാനസികമായി തകർന്ന കുട്ടി ഞരമ്പ് മുറിച്ച് ആത്മഹത്യ ചെയ്യാനും ശ്രമിച്ചിരുന്നു. 2014 മുതൽ 2015 വരെയാണ് കുട്ടി ക്രൂരമായ ലൈംഗീക അതിക്രമങ്ങൾക്ക് ഇരയായത്. കൗണ്സിലിംഗ് വിധേയമായ കുട്ടിയാണ് പിന്നീട് ഞെട്ടിക്കുന്ന സംഭവങ്ങൾ പുറത്ത് പറഞ്ഞത്.
എന്നാൽ, കുട്ടി മുൻ കൈ എടുത്താണ് തന്നോട് ലൈംഗീക ബന്ധം നടത്തിയത് എന്നാണ് പ്രതി പോലിസിൽ പറഞ്ഞത്, ആദ്യം സംഭവം നിഷേധിച്ച് എങ്കിൽ കൂടിയും 11 വയസ്സ് മാത്രം പ്രായമുള്ള കുട്ടി ഇത്തരത്തിൽ ഉള്ള പ്രവണത കാണിക്കാൻ സാധ്യത ഇല്ല എന്നുള്ള കണക്ക് കൂട്ടൽ ഡോക്ടർമാർ പൊലീസിന് മുന്നിൽ പറഞ്ഞതോടെ, വീണ്ടും യുവതിയെ പോലീസ് വിശദമായ ചോദ്യം ചെയ്യുകയും ഭർത്താവിൽ നിന്നും ലൈംഗീക സുഖം ലഭിക്കാത്തത് മൂലമാണ് കുട്ടിയുമായി ബന്ധം പുലർത്തിയത് എന്നും അതിൽ തനിക്ക് ആശ്വാസം കണ്ടെത്താൻ കഴിഞ്ഞു എന്നും യുവതി പോലിസിൽ മൊഴി നൽകി.
സായ് ദുർഗ തേജ് നായകനാവുന്ന രോഹിത് കെ പി ചിത്രത്തിന്റെ ടീസറും റിലീസ് തീയതിയും പുറത്ത്. എസ് വൈ ജി…
തമിഴ് സൂപ്പർ താരം ശിവകാർത്തികേയനെ നായകനാക്കി ദേശീയ അവാർഡ് ജേതാവായ സംവിധായിക സുധ കൊങ്ങര ഒരുക്കുന്ന പുതിയ ചിത്രം ആരംഭിച്ചു.…
രശ്മിക മന്ദാനയും ദീക്ഷിത് ഷെട്ടിയും പ്രധാന വേഷങ്ങൾ ചെയ്യുന്ന 'ദ ഗേൾഫ്രണ്ട് ' എന്ന ചിത്രത്തിൻ്റെ ടീസർ പുറത്ത്. തെലുങ്ക്…
തെലുങ്കിലെ മെഗാസ്റ്റാർ ചിരഞ്ജീവി നായകനാവുന്ന പുതിയ ചിത്രത്തിന്റെ അനൗൺസ്‌മെന്റ് പോസ്റ്റർ പുറത്ത്. ശ്രീകാന്ത് ഒഡേല സംവിധാനം ചെയ്യുന്ന ഈ ബിഗ്…
അർജുൻ അശോകൻ, ബാലു വർഗീസ്, അനശ്വര രാജൻ എന്നിവരെ കേന്ദ്ര കഥാപാത്രങ്ങളാക്കി മഹേഷ് മധു സംവിധാനം ചെയ്യുന്ന 'എന്ന് സ്വന്തം…
കിരൺ അബ്ബാവരം നായകനായ പാൻ ഇന്ത്യൻ ചിത്രം 'ക' യുടെ മലയാളം പതിപ്പിന്റെ റിലീസ് നവംബർ 22 ന്. ചിത്രം…