നിറവയറുമായി എത്തിയ യുവതിയെ ശസ്ത്രക്രിയ ചെയ്യാൻ എത്തിയത് മദ്യപിച്ച് ലക്ക് കെട്ട വനിതാ ഡോക്ടർ. ഗുജറാത്തിലെ രാജ്‌കോട്ട് ആശുപത്രിയിൽ ആണ് മദ്യപിച്ചു എത്തിയ വനിതാ ഡോക്ടർ പ്രസവ ശസ്‌ത്രക്രിയ നടത്തിയപ്പോൾ അമ്മയും കുഞ്ഞും മരണമടഞ്ഞത്.
ബുധനാഴ്ച രാത്രിയാണ് പൂർണ്ണ ഗർഭിണിയായ ഇരുപത്തിരണ്ട്കാരി കാമിനി വേദനമൂലം ആശുപത്രിയിൽ പ്രവേശിപ്പിച്ചത്, കാമിനി എത്തിയതിന് തൊട്ട് പിന്നാലെ ഡോക്ടർ ശസ്‌ത്രക്രിയ നടത്തുകയായിരുന്നു, കുഞ്ഞിനെ പുറത്തെടുത്തു ഒരു മിനിറ്റിനു ഉള്ളിൽ കുട്ടി മരിക്കുകയും അമിത രക്ത സ്രാവം മൂലം കാമിനിയെ മറ്റൊരു സ്വകര്യ ആശുപത്രിയിലേക്ക് കൊണ്ടുപോകുകയും വഴി മദ്ധ്യേ യുവതി മരണം സംഭവിയ്ക്കുകയും ചെയ്തു. തുടർന്ന് ഡോക്ടറെ പോലീസ് അറസ്റ്റ് ചെയ്യുകയും. പരിശോധനയിലൂടെ മദ്യപിച്ചാണ് ശസ്‌ത്രക്രിയ നടത്തിയതെന്ന് സ്ഥിരീകരിക്കുകയും ചെയ്‌തു.
സായ് ദുർഗ തേജ് നായകനാവുന്ന രോഹിത് കെ പി ചിത്രത്തിന്റെ ടീസറും റിലീസ് തീയതിയും പുറത്ത്. എസ് വൈ ജി…
തമിഴ് സൂപ്പർ താരം ശിവകാർത്തികേയനെ നായകനാക്കി ദേശീയ അവാർഡ് ജേതാവായ സംവിധായിക സുധ കൊങ്ങര ഒരുക്കുന്ന പുതിയ ചിത്രം ആരംഭിച്ചു.…
രശ്മിക മന്ദാനയും ദീക്ഷിത് ഷെട്ടിയും പ്രധാന വേഷങ്ങൾ ചെയ്യുന്ന 'ദ ഗേൾഫ്രണ്ട് ' എന്ന ചിത്രത്തിൻ്റെ ടീസർ പുറത്ത്. തെലുങ്ക്…
തെലുങ്കിലെ മെഗാസ്റ്റാർ ചിരഞ്ജീവി നായകനാവുന്ന പുതിയ ചിത്രത്തിന്റെ അനൗൺസ്‌മെന്റ് പോസ്റ്റർ പുറത്ത്. ശ്രീകാന്ത് ഒഡേല സംവിധാനം ചെയ്യുന്ന ഈ ബിഗ്…
അർജുൻ അശോകൻ, ബാലു വർഗീസ്, അനശ്വര രാജൻ എന്നിവരെ കേന്ദ്ര കഥാപാത്രങ്ങളാക്കി മഹേഷ് മധു സംവിധാനം ചെയ്യുന്ന 'എന്ന് സ്വന്തം…
കിരൺ അബ്ബാവരം നായകനായ പാൻ ഇന്ത്യൻ ചിത്രം 'ക' യുടെ മലയാളം പതിപ്പിന്റെ റിലീസ് നവംബർ 22 ന്. ചിത്രം…