തെലുങ്കാനയിലെ കലമാടുഗു എന്ന ഗ്രാമത്തിൽ ഇതര ജാതിക്കാരനെ വിവാഹം ചെയ്ത യുവതിയെ കടുംബവും ബന്ധുക്കളും ചേർന്ന് അടിച്ചു കൊന്നു.
നീണ്ട കാലത്തെ പ്രണയത്തിന് ഒടുവിൽ ആണ് ഇരുപത്തിയാറ് വയസ്സുള്ള ലക്ഷമനും ഇരുപത് വയസുള്ള അനുരാധയും വിവാഹിതർ ആയത്. എന്നാൽ ഇതര ജാതി ആയത്കൊണ്ട് ബന്ധുക്കൾ വലിയ പ്രശ്നങ്ങൾ ഉണ്ടാക്കുകയും പിന്നീട് അടിച്ചു കണി ശേഷം കത്തിക്കുകയും ചിതാഭസ്മം പുഴയിൽ ഒഴുക്കുകയും ചെയ്തത്.
ഡിസംബർ 3ന് ഹൈദരാബാദിലേക്ക് ഒളിച്ചോടിയ ഇരുവരും ആര്യസമാജ ക്ഷേത്രത്തിൽ വെച്ച് വിവാഹിതരായി. ശേഷം ശനിയാഴ്ച ഇരുവരെയും പൊലീസ് സംരക്ഷണത്തിൽ ലക്ഷ്മണിന്റെ വീട്ടിൽ എത്തിച്ചു. എന്നാൽ ഇവിടെ എത്തിയ ബന്ധുക്കൾ ലക്ഷ്മണിനെ ക്രൂരമായി ആക്രമിച്ച ശേഷം അനുരാധയെ ബലമായി പിടിച്ചുകൊണ്ട് പോകുകയായിരുന്നു. അതിന് ശേഷം നാട്ടുകാരുടെ മുന്നിൽ വെച്ചു അടിച്ചു കൊല്ലുകായായിരുന്നു.
സായ് ദുർഗ തേജ് നായകനാവുന്ന രോഹിത് കെ പി ചിത്രത്തിന്റെ ടീസറും റിലീസ് തീയതിയും പുറത്ത്. എസ് വൈ ജി…
തമിഴ് സൂപ്പർ താരം ശിവകാർത്തികേയനെ നായകനാക്കി ദേശീയ അവാർഡ് ജേതാവായ സംവിധായിക സുധ കൊങ്ങര ഒരുക്കുന്ന പുതിയ ചിത്രം ആരംഭിച്ചു.…
രശ്മിക മന്ദാനയും ദീക്ഷിത് ഷെട്ടിയും പ്രധാന വേഷങ്ങൾ ചെയ്യുന്ന 'ദ ഗേൾഫ്രണ്ട് ' എന്ന ചിത്രത്തിൻ്റെ ടീസർ പുറത്ത്. തെലുങ്ക്…
തെലുങ്കിലെ മെഗാസ്റ്റാർ ചിരഞ്ജീവി നായകനാവുന്ന പുതിയ ചിത്രത്തിന്റെ അനൗൺസ്‌മെന്റ് പോസ്റ്റർ പുറത്ത്. ശ്രീകാന്ത് ഒഡേല സംവിധാനം ചെയ്യുന്ന ഈ ബിഗ്…
അർജുൻ അശോകൻ, ബാലു വർഗീസ്, അനശ്വര രാജൻ എന്നിവരെ കേന്ദ്ര കഥാപാത്രങ്ങളാക്കി മഹേഷ് മധു സംവിധാനം ചെയ്യുന്ന 'എന്ന് സ്വന്തം…
കിരൺ അബ്ബാവരം നായകനായ പാൻ ഇന്ത്യൻ ചിത്രം 'ക' യുടെ മലയാളം പതിപ്പിന്റെ റിലീസ് നവംബർ 22 ന്. ചിത്രം…