ഇത് സോഷ്യൽ മീഡിയ പ്രണയങ്ങളുടെ കാലമാണ്, കഴിഞ്ഞ ദിവസമാണ് ഫേസ്ബുക്ക് വഴി പരിചയപ്പെട്ട കാമുകനെ കാണാൻ കോളേജ് വിദ്യാർത്ഥിനി കോട്ടയത്ത് നിന്നും ബസ് കയറുകയും പാലക്കാട് കാമുകനെ പോലീസ് പോകുകയും, ചുമ്മാ വീട്ടിലേക്ക് വാരാൻ മാത്രമേ പറഞ്ഞുള്ളൂ എന്നും വരും എന്ന് കരുതിയില്ല എന്നൊക്കെ കാമുകൻ പറഞ്ഞത്.
എന്നാൽ ഇപ്പോൾ വീണ്ടും നാടിനെ ഞെട്ടിയ്ക്കുന്ന പ്രണയവും പീഡനവും പുറത്ത് വരുന്നത്. കോതമംഗലത്ത് ഉള്ള 17 വയസുള്ള പെണ്കുട്ടിയെ ആണ് ഫേസ്ബുക്ക് പ്രണയത്തിലൂടെ വീഴ്ത്തി, പീഡിപ്പിച്ച ശേഷം 50000 രൂപയും 6 പവൻ സ്വർണ്ണവും കവർന്ന ശേഷം യുവാവ് മുങ്ങിയത്.
തുടർന്നാണ് പോലീസ് അന്വേഷണം നടത്തുന്നതും വിദ്യാർത്ഥിനിയെ പീഡിപ്പിച്ച കേസിൽ ചങ്ങനാശേരി നാലുകോടി കാരിക്കൂട്ടത്തിൽ വീട്ടിൽ നിബിൻ സജി (20)യെ പോലീസ് പിടിച്ചത്.
എറണാകുളം കോതമംഗലം സ്വദേശിയായ പെണ്കുട്ടിയെ ആറു മാസം മുമ്പാണ് സജി പരിചയപ്പെടുന്നത്. തുടർന്ന്, പണവും സ്വർണ്ണവും തട്ടി എടുക്കുകയും വേളങ്കണ്ണിയും എറണാകുളതും ലോഡ്ജുകളിൽ പെണ്കുട്ടിയെ പീഡിപ്പിക്കുകയും ചെയ്തത്.
ഫേസ്ബുക്ക്, വാട്‌സ്ആപ്പ് എന്നിവ വഴി പെണ്കുട്ടിളെ സൗഹൃദം സ്ഥാപിച്ചതാണ് പ്രതി പീഡനം നടത്തുന്നത്, ആറു മാസങ്ങൾക്ക് മുമ്പ് പത്തനംതിട്ടയിൽ കോളേജ് വിദ്യാർത്ഥിനിയെ പീഡിപ്പിച്ച കേസിൽ 90 ദിവസത്തെ റിമാൻഡ് കഴിഞ്ഞു പുറത്ത് വന്ന സമയത്താണ് പ്രതി കോതമംഗലത്ത് ഉള്ള പെണ്കുട്ടിയുമായി പ്രണയം സ്ഥാപിച്ച് പീഡനം നടത്തുന്നത്.
പീഡനം നടത്തി, സ്വർണ്ണവും പണവും തട്ടിയ ശേഷം സിം മാറി മുങ്ങുകയാണ് പ്രതിയുടെ പതിവ്, പിടിയിൽ ആയ ശേഷം ഫോൺ പരിശോധനയിൽ ആണ് രണ്ട് പെണ്കുട്ടികളുടെ ചിത്രങ്ങൾ ലഭിക്കുന്നതും സമാന രീതിയിൽ ഉള്ള കുറ്റം നേരത്തെയും ചെയ്തിട്ടുണ്ട് എന്ന് തെളിയുന്നത്.
ഫോണിലൂടെ പരിചയപ്പെട്ട കാമുകനൊപ്പം ജീവിക്കാൻ ഭർത്താവിനെ കൊന്ന സജിതക്ക് കോടതി ശിക്ഷ വിധിച്ചു..!!
സായ് ദുർഗ തേജ് നായകനാവുന്ന രോഹിത് കെ പി ചിത്രത്തിന്റെ ടീസറും റിലീസ് തീയതിയും പുറത്ത്. എസ് വൈ ജി…
തമിഴ് സൂപ്പർ താരം ശിവകാർത്തികേയനെ നായകനാക്കി ദേശീയ അവാർഡ് ജേതാവായ സംവിധായിക സുധ കൊങ്ങര ഒരുക്കുന്ന പുതിയ ചിത്രം ആരംഭിച്ചു.…
രശ്മിക മന്ദാനയും ദീക്ഷിത് ഷെട്ടിയും പ്രധാന വേഷങ്ങൾ ചെയ്യുന്ന 'ദ ഗേൾഫ്രണ്ട് ' എന്ന ചിത്രത്തിൻ്റെ ടീസർ പുറത്ത്. തെലുങ്ക്…
തെലുങ്കിലെ മെഗാസ്റ്റാർ ചിരഞ്ജീവി നായകനാവുന്ന പുതിയ ചിത്രത്തിന്റെ അനൗൺസ്‌മെന്റ് പോസ്റ്റർ പുറത്ത്. ശ്രീകാന്ത് ഒഡേല സംവിധാനം ചെയ്യുന്ന ഈ ബിഗ്…
അർജുൻ അശോകൻ, ബാലു വർഗീസ്, അനശ്വര രാജൻ എന്നിവരെ കേന്ദ്ര കഥാപാത്രങ്ങളാക്കി മഹേഷ് മധു സംവിധാനം ചെയ്യുന്ന 'എന്ന് സ്വന്തം…
കിരൺ അബ്ബാവരം നായകനായ പാൻ ഇന്ത്യൻ ചിത്രം 'ക' യുടെ മലയാളം പതിപ്പിന്റെ റിലീസ് നവംബർ 22 ന്. ചിത്രം…