തൊടുപുഴ; മോഷണ കേസിലെ പ്രതിയെ പോക്കാൻ പോലീസിന്റെ അറ്റകൈ പ്രയോഗം. സോഷ്യൽ മീഡിയ പ്ലാറ്റ് ഫോമായ ഫേസ്ബുക്കിൽ വ്യാജ അക്കൗണ്ട് ഉണ്ടാക്കി, പ്രതിയുമായി സൗഹൃദം ഉണ്ടാക്കിയ ശേഷം, ചാറ്റിങ്ങിൽ കുടുങ്ങിയ പ്രതി പെണ്കുട്ടിയെ നേരിൽ കാണാൻ എത്തിയപ്പോൾ പോലീസ് പിടിക്കുക ആയിരുന്നു.
നിരവധി മോഷണ കേസുകളിൽ പ്രതിയായ ചുങ്കം കാഞ്ഞിരത്തിങ്കൽ അലക്‌സ് കുര്യൻ ആണ് പൊലീസിന്റെ ഹണി ട്രാപ്പിൽ കുടുങ്ങിയത്.
2006 മുതൽ നിരവധി മോഷണ കേസുകളിൽ പ്രതിയായിരുന്നു അലക്‌സ് 2010ൽ ജാമ്യത്തിൽ ഇറങ്ങി മുങ്ങുകയായിരുന്നു. തുടർന്ന്, വയനാട്ടിലേക്ക് കടന്ന പ്രതി അവിടെ വിവാഹം കഴിഞ്ഞു ജീവിച്ചു വരുമ്പോൾ, അലക്സിന്റെ മോഷണത്തിന് സമാനമായ മോഷണങ്ങൾ വീണ്ടും നടന്നപ്പോൾ ആണ് പോലീസ് ഫോൺ നമ്പർ ട്രാക്ക് ചെയ്ത് അലക്‌സുമായി സോഷ്യൽ മീഡിയയിൽ ബന്ധം സ്ഥാപിച്ചത്.
ഇടുക്കി സൈബർ സെല്ലിൽ ഉള്ള ഉദ്യോഗസ്ഥൻ ആണ് ഈ ഓപ്പറേഷൻ നടത്തിയത്. പെണ്കുട്ടിയെ കാണാൻ എത്തിയ പ്രതിയെ സാഹസികമായി പോലീസ് വയനാട്ടിൽ പിടിക്കുക ആയിരുന്നു.
കിരൺ അബ്ബാവരം നായകനായ പാൻ ഇന്ത്യൻ ചിത്രം 'ക' യുടെ മലയാളം പതിപ്പിന്റെ റിലീസ് നവംബർ 22 ന്. ചിത്രം…
ദുൽഖർ സൽമാൻ നായകനായ ലക്കി ഭാസ്കർ മൂന്നാം വാരത്തിലും ബ്ലോക്ക്ബസ്റ്റർ വിജയം തുടരുകയാണ്. കേരളത്തിൽ 20 കോടി ഗ്രോസ് നേടി…
ധ്യാൻ ശ്രീനിവാസനെ നായകനാക്കി വീക്കെൻഡ് ബ്ലോക്ക്ബസ്റ്റേഴ്സിന്റെ ബാനറിൽ സോഫിയ പോൾ നിർമ്മിക്കുന്ന 'ഡിറ്റക്റ്റീവ് ഉജ്ജ്വലൻ' ആരംഭിച്ചു. ഇന്ന് നടന്ന പൂജ…
ഇന്ദ്രജിത്ത് സുകുമാരൻ, ബൈജു സന്തോഷ് , അനൂപ് മേനോൻ, മറീന മൈക്കിൾ കുരിശിങ്കൽ എന്നിവരെ കേന്ദ്രകഥാപാത്രങ്ങളാക്കി വരുൺ ജി പണിക്കർ…
ക്രിയേറ്റീവ് ഡയറക്ടർ ക്രിഷ് ജാഗർലമുഡിയുമായി അനുഷ്കാ ഷെട്ടി വീണ്ടും ഒന്നിക്കുന്ന ചിത്രം ' ഘാട്ടി' ഫസ്റ്റ് ലുക്ക് പുറത്ത്. അനുഷ്ക…
ആഗോള തലത്തിലുൾപ്പെടെ ഏറെ പ്രശംസ നേടിയ 'ഓൾ വി ഇമാജിൻഡ് ആസ് ലൈറ്റ്' എന്ന ചിത്രത്തിൻ്റെ പ്രത്യേക പ്രദർശനം കൊച്ചിയിൽ…