ഗുരുനാനാക്ക് ജയന്തിയിൽ രാജ്യത്തെ ജനങ്ങളെ അഭിസംബോധന ചെയ്ത് സംസാരിച്ച പ്രധാന മന്ത്രി സംസാരിക്കുന്നതിന് ഇടയിൽ ആണ് സുപ്രധാന വിവരം പുറത്തു വിട്ടത്. രാജ്യത്തിൽ 2020 ൽ പ്രഖ്യാപിച്ച കാർഷിക നിയമങ്ങൾ ആണ് പിൻവലിച്ചത്. അദ്ദേഹം പറഞ്ഞത് ഇങ്ങനെ ആയിരുന്നു…
രാജ്യത്തെ കാർഷിക നിയമങ്ങൾ പിൻവലിച്ചു. ഈ മാസത്തിൽ ആരംഭിക്കുന്ന പാർലമെന്റ് സമ്മേളനത്തിൽ നടപടി ക്രമങ്ങൾ ആരംഭിക്കും എന്ന് പ്രധാന മന്ത്രി പറഞ്ഞു. കർഷകർ പ്രക്ഷോഭങ്ങളിൽ മിന്നും പിന്മാറി വീടുകളിലേക്ക് മടങ്ങണം എന്നും പ്രധാനമന്ത്രി അഭ്യർത്ഥന നടത്തി.
കർഷകർ ചെയ്യുന്നത് എല്ലാം രാജ്യത്തിനു വേണ്ടിയാണ് കർഷകർക്ക് വേണ്ടിയാണ്. ഇപ്പോൾ ഞാൻ കൂടുതൽ കഠിനാധ്വാനം ചെയ്യുന്നുണ്ട്.
അങ്ങനെ നിങ്ങളുടെയും രാജ്യത്തിന്റെയും സ്വപ്‌നങ്ങൾ സാക്ഷാൽക്കരിക്കും – പ്രധാനമന്ത്രി പറയുന്നു. 2020 സെപ്റ്റംബറിൽ ആയിരുന്നു മൂന്നു കർഷക നിമയങ്ങൾ രാജ്യത്ത് പാസാക്കിയത്.
സായ് ദുർഗ തേജ് നായകനാവുന്ന രോഹിത് കെ പി ചിത്രത്തിന്റെ ടീസറും റിലീസ് തീയതിയും പുറത്ത്. എസ് വൈ ജി…
തമിഴ് സൂപ്പർ താരം ശിവകാർത്തികേയനെ നായകനാക്കി ദേശീയ അവാർഡ് ജേതാവായ സംവിധായിക സുധ കൊങ്ങര ഒരുക്കുന്ന പുതിയ ചിത്രം ആരംഭിച്ചു.…
രശ്മിക മന്ദാനയും ദീക്ഷിത് ഷെട്ടിയും പ്രധാന വേഷങ്ങൾ ചെയ്യുന്ന 'ദ ഗേൾഫ്രണ്ട് ' എന്ന ചിത്രത്തിൻ്റെ ടീസർ പുറത്ത്. തെലുങ്ക്…
തെലുങ്കിലെ മെഗാസ്റ്റാർ ചിരഞ്ജീവി നായകനാവുന്ന പുതിയ ചിത്രത്തിന്റെ അനൗൺസ്‌മെന്റ് പോസ്റ്റർ പുറത്ത്. ശ്രീകാന്ത് ഒഡേല സംവിധാനം ചെയ്യുന്ന ഈ ബിഗ്…
അർജുൻ അശോകൻ, ബാലു വർഗീസ്, അനശ്വര രാജൻ എന്നിവരെ കേന്ദ്ര കഥാപാത്രങ്ങളാക്കി മഹേഷ് മധു സംവിധാനം ചെയ്യുന്ന 'എന്ന് സ്വന്തം…
കിരൺ അബ്ബാവരം നായകനായ പാൻ ഇന്ത്യൻ ചിത്രം 'ക' യുടെ മലയാളം പതിപ്പിന്റെ റിലീസ് നവംബർ 22 ന്. ചിത്രം…