Categories: GossipsNews

വിജയ് ബാബു പീ.ഡി.പ്പിച്ച നടിയിതാണ്; പേര് പരസ്യമാക്കി രംഗത്ത് വന്നു താരം; ഞാൻ ആണ് യഥാർത്ഥത്തിൽ ഇരയെന്നും വിജയ് ബാബു..!!

മലയാളത്തിലെ ഏറ്റവും മികച്ച ചിത്രങ്ങൾ ഒരുക്കിയ നിർമാണ കമ്പനിയുടെ ഉടമയാണ് നടൻ കൂടി ആയ വിജയ് ബാബു. ആട് , മങ്കി പെൻ , ആട് , ആട് 2 , ഹോം തുടങ്ങി നിരവധി ചിത്രങ്ങൾ നിർമിച്ച വിജയ് ബാബുവിന്റെ ശ്രദ്ധ നേടിയ നിരവധി കഥാപാത്രങ്ങൾ ഉണ്ട്.

ഇപ്പോൾ താരത്തിനെതിരെ പരാതിയുമായി യുവതി രംഗത്ത് വന്നത് ആണ് വാർത്തകളിൽ ഇടം നേടുന്നത്. കൂടുതൽ സിനിമകളിൽ അവസരം നൽകാം എന്ന് പറഞ്ഞു നടിയെ ലൈം.ഗീ.കമായി പീ.ഡി.പ്പിച്ചു എന്നാണ് എറണാകുളം സൗത്ത് പോലീസ് സ്റ്റേഷനിൽ നൽകിയ പരാതി.

അതെ സമയം സംഭവത്തിൽ പരാതിക്കാരിയായ നടിയുടെ പേര് പരസ്യമായി വെളിപ്പെടുത്തി രംഗത്ത് വിജയ് ബാബു രംഗത്ത് തന്നെ വന്നിരിക്കുകയാണ്. ഈ വിഷയത്തിൽ യഥാർത്ഥത്തിൽ ഇര താൻ ആണെന്ന് വിജയ് ബാബു പറയുന്നു.

അവസരങ്ങൾ വാഗ്ദാനം ചെയ്തു പ്രലോഭിപ്പിച്ചാണ് തന്നെ നിരന്തരം ബ.ലാ.ത്സം.ഗം ചെയ്തത് എന്ന് ആണ് നടി പരാതി നൽകിയത്. എന്നാൽ വിഷയത്തിൽ തനിക്ക് ചിലത് പറയാൻ ഉണ്ടെന്ന് പറഞ്ഞു വിജയ് ബാബു ഫേസ്ബുക് പേജിൽ ലൈവ് വന്നത്.

തനിക്ക് എതിരെ ആരോപണം നടത്തിയ പരാതിക്കാരിയുടെ പേര് വെളിപ്പെടുത്തും എന്ന് പോസ്റ്റ് ഇട്ട ശേഷം ആയിരുന്നു ലൈവിൽ എത്തിയത്. തന്റെ കടുംബവും താനും അടുത്ത സുഹൃത്തുക്കളും വിഷമിച്ച് ഇരിക്കുമ്പോൾ പരാതിക്കാരിയായ നടി സന്തോഷത്തോടെ കേക്കും കഴിച്ചു ഇരിക്കുക ആയിരിക്കും.

താൻ തെറ്റ് ചെയ്തട്ടില്ല എന്നും ചെയ്താൽ മാത്രം പേടിച്ചാൽ മതിയല്ലോ എന്നും താരം പറയുന്നു. 2018 മുതൽ ഈ കുട്ടിയെ തനിക്ക് അറിയാം എന്നും തനിക്ക് ഈ കുട്ടിയുമായി യാതൊരു വിധ ബന്ധങ്ങളും ഇല്ല എന്നും വിജയ് ബാബു പറയുന്നു.

തന്റെ സിനിമയിലേക്ക് ഈ നടി എത്തുന്നത് കൃത്യമായ ഓഡിഷൻ നടന്ന ശേഷം തന്നെയാണ്. മാർച്ച് മുതൽ അയച്ച സന്ദേശങ്ങളുടെ 400 ൽ അധികം സ്ക്രീൻ ഷോട്ടുകൾ തന്റെ കൈവശം ഉണ്ട്.

ഒന്നര വര്ഷം താൻ ഈ കുട്ടിക്ക് ഒരു മെസേജ് പോലും അയച്ചിട്ടില്ല എന്നും തനിക്ക് ഡിപ്രെഷൻ ആണെന്ന് പറഞ്ഞു യുവതിയാണ് ഇങ്ങോട്ട് മെസേജ് അയച്ചത് എന്നും വിജയ് ബാബു പറയുന്നു.

കേസുകൊടുത്ത് മറ്റൊരു ഇരയായി സുഖിക്കണ്ട എന്നും തന്നെ അപകീർത്തി പെടുത്തിയതിന് കേസ് നൽകും എന്നും വിജയ് ബാബു പറയുന്നു. തന്നോട് ഇത്രയും സംസാരിച്ചതിന്റെ കാൾ റെക്കോർഡുകളും തന്റെ കൈവശം ഉണ്ടെന്ന് വിജയ് പറയുന്നു.

നടിയുടെ പേര് വെളിപ്പെടുത്തിയതിന്റെ പേരിൽ വരുന്ന കേസ് നേരിടാൻ താൻ തയ്യാറാണ് എന്നും വിജയ് ബാബു പറയുന്നുണ്ട്. അതെ സമയം വിജയ് ബാബുവിനെ അനുകൂലിച്ചും പ്രതികൂലിച്ചും നിരവധി ആളുകൾ ആണ് രംഗത് വരുന്നത്.

News Desk

Recent Posts

സായ് ദുർഗ തേജ് – രോഹിത് കെ. പി ചിത്രം ‘സാംബരാല യേതിഗട്ട്’ ടീസർ പുറത്ത്

സായ് ദുർഗ തേജ് നായകനാവുന്ന രോഹിത് കെ പി ചിത്രത്തിന്റെ ടീസറും റിലീസ് തീയതിയും പുറത്ത്. എസ് വൈ ജി…

4 days ago

ശിവകാർത്തികേയൻ- സുധ കൊങ്ങര ചിത്രം “എസ്‌കെ 25” ചിത്രീകരണമാരംഭിച്ചു

തമിഴ് സൂപ്പർ താരം ശിവകാർത്തികേയനെ നായകനാക്കി ദേശീയ അവാർഡ് ജേതാവായ സംവിധായിക സുധ കൊങ്ങര ഒരുക്കുന്ന പുതിയ ചിത്രം ആരംഭിച്ചു.…

4 days ago

രശ്മിക മന്ദാന – ദീക്ഷിത് ഷെട്ടി ചിത്രം ‘ദ ഗേൾഫ്രണ്ട്’ ടീസർ പുറത്ത്

രശ്മിക മന്ദാനയും ദീക്ഷിത് ഷെട്ടിയും പ്രധാന വേഷങ്ങൾ ചെയ്യുന്ന 'ദ ഗേൾഫ്രണ്ട് ' എന്ന ചിത്രത്തിൻ്റെ ടീസർ പുറത്ത്. തെലുങ്ക്…

2 weeks ago

ചിരഞ്ജീവി – ശ്രീകാന്ത് ഒഡേല ചിത്രം അനൗൺസ്‌മെന്റ് പോസ്റ്റർ പുറത്ത്

തെലുങ്കിലെ മെഗാസ്റ്റാർ ചിരഞ്ജീവി നായകനാവുന്ന പുതിയ ചിത്രത്തിന്റെ അനൗൺസ്‌മെന്റ് പോസ്റ്റർ പുറത്ത്. ശ്രീകാന്ത് ഒഡേല സംവിധാനം ചെയ്യുന്ന ഈ ബിഗ്…

3 weeks ago

അർജുൻ അശോകൻ-ബാലു വർഗീസ് -അനശ്വര രാജൻ ചിത്രം ‘എന്ന് സ്വന്തം പുണ്യാളൻ’ 2025 ജനുവരി റിലീസ്; സെക്കൻ്റ് ലുക്ക് പുറത്ത്

അർജുൻ അശോകൻ, ബാലു വർഗീസ്, അനശ്വര രാജൻ എന്നിവരെ കേന്ദ്ര കഥാപാത്രങ്ങളാക്കി മഹേഷ് മധു സംവിധാനം ചെയ്യുന്ന 'എന്ന് സ്വന്തം…

3 weeks ago

ബ്ലോക്ക്ബസ്റ്റർ കിരൺ അബ്ബാവരം ചിത്രം ‘ക’ മലയാളം റിലീസ് നവംബർ 22 ന്; കേരളത്തിലെത്തിക്കുന്നത് ദുൽഖറിന്റെ വേഫെറർ ഫിലിംസ്

കിരൺ അബ്ബാവരം നായകനായ പാൻ ഇന്ത്യൻ ചിത്രം 'ക' യുടെ മലയാളം പതിപ്പിന്റെ റിലീസ് നവംബർ 22 ന്. ചിത്രം…

1 month ago