മദ്യപാനം പ്രോത്സാഹിപ്പിക്കുന്ന മലയാളി ഫേസ്ബുക്ക് ഗ്രുപ്പിന്റെ അഡ്മിൻ എൽ അജിത് കുമാർ കീഴടങ്ങി. പ്രായപൂർത്തിയാകാത്ത കുട്ടികളുടെ മദ്യപാന ഫോട്ടോകൾ പ്രദർശിപ്പിച്ച കുറ്റത്തിനാണ് തിരുവനന്തപുരം എക്‌സൈസ് അന്വേഷണ സംഘത്തിന് മുന്നിൽ കീഴടങ്ങിയത്.
കുട്ടികളെ ഉപയോഗിച്ചു പോലും ഗ്രൂപ്പിൽ മദ്യപാനത്തെ പ്രോത്സാഹിപ്പിച്ചു എന്നാണ് എക്‌സൈസ് വകുപ്പ് ഉദ്യോഗസ്ഥർ വ്യക്തമാക്കുന്ന ഈ ഗ്രൂപ്പിന് അജിത്തും ഭാര്യ വനിതയും അടക്കം 36 അഡ്മിൻസ് ആണ് ഉള്ളത്. ഇന്ത്യയിലെ ഏറ്റവും വലിയ ഗ്രൂപ്പ് ആണ് ഗ്ലാസിലെ നുരയും പ്ളേറ്റിലെ കറിയും എന്നു പേരുള്ള ഈ ഗ്രൂപ്പ്. ഇരുപത് ലക്ഷത്തിൽ അധികം ആളുകൾ ആണ് ഈ ഗ്രൂപ്പിൽ മേമ്പർ ആയി ഉള്ളത്.
സായ് ദുർഗ തേജ് നായകനാവുന്ന രോഹിത് കെ പി ചിത്രത്തിന്റെ ടീസറും റിലീസ് തീയതിയും പുറത്ത്. എസ് വൈ ജി…
തമിഴ് സൂപ്പർ താരം ശിവകാർത്തികേയനെ നായകനാക്കി ദേശീയ അവാർഡ് ജേതാവായ സംവിധായിക സുധ കൊങ്ങര ഒരുക്കുന്ന പുതിയ ചിത്രം ആരംഭിച്ചു.…
രശ്മിക മന്ദാനയും ദീക്ഷിത് ഷെട്ടിയും പ്രധാന വേഷങ്ങൾ ചെയ്യുന്ന 'ദ ഗേൾഫ്രണ്ട് ' എന്ന ചിത്രത്തിൻ്റെ ടീസർ പുറത്ത്. തെലുങ്ക്…
തെലുങ്കിലെ മെഗാസ്റ്റാർ ചിരഞ്ജീവി നായകനാവുന്ന പുതിയ ചിത്രത്തിന്റെ അനൗൺസ്മെന്റ് പോസ്റ്റർ പുറത്ത്. ശ്രീകാന്ത് ഒഡേല സംവിധാനം ചെയ്യുന്ന ഈ ബിഗ്…
അർജുൻ അശോകൻ, ബാലു വർഗീസ്, അനശ്വര രാജൻ എന്നിവരെ കേന്ദ്ര കഥാപാത്രങ്ങളാക്കി മഹേഷ് മധു സംവിധാനം ചെയ്യുന്ന 'എന്ന് സ്വന്തം…
കിരൺ അബ്ബാവരം നായകനായ പാൻ ഇന്ത്യൻ ചിത്രം 'ക' യുടെ മലയാളം പതിപ്പിന്റെ റിലീസ് നവംബർ 22 ന്. ചിത്രം…