ജീവിതത്തിൽ ആദ്യമായി വിമാനത്തിൽ കയറിയ യാത്രക്കാരൻ, തന്റെ അറിവില്ലായ്മ കൊണ്ട് ജനൽ ആണെന്ന് കരുതി തുറന്ന് വിമാനത്തിലെ എമർജൻസി വാതിൽ. ബംഗളൂരു അന്താരാഷ്ട്ര വിമാനത്താവളത്തിൽ ആയിരുന്നു കഴിഞ്ഞ ദിവസം യാത്രക്കാരെയും ജീവനക്കാരെയും ഒരുപോലെ ഞെട്ടിച്ച സംഭവം അരങ്ങേറിയത്.
ബംഗളൂരുവിൽ നിന്നും ലക്‌നൗലേക്ക് പോകുന്ന ഗോ എയർ വിമാനത്തിൽ ആയിരുന്നു സംഭവം അരങ്ങേറിയത്. ഉത്തർപ്രദേശ് സ്വദേശി സുനിൽ കുമാർ ആണ് വാതിൽ തുറന്നത്. വ്യാഴാഴ്ച രാവിലെ എട്ട് മണിക്ക് ആയിരുന്നു സംഭവം. 171 യാത്രക്കാരുമായി റൺവെയിൽ കൂടി വിമാനം നീങ്ങി തുടങ്ങിയപ്പോൾ ആണ് സുനിൽ വാതിൽ തുറന്നത്. ബംഗളൂരുവിൽ നിർമാണ തൊഴിലാളിയായ സുനിൽ നാട്ടിലേക്ക് മടങ്ങാൻ വേണ്ടിയാണ് വിമാനത്തിൽ യാത്ര ചെയ്തത്.
എമർജൻസി വാതിലിന് തൊട്ട് അടുത്ത ഇരുന്ന സുനിൽ വാതിൽ ബലം പ്രയോഗിച്ച് തുറക്കുക ആയിരുന്നു, തുടർന്ന് വിമാനം അടിയന്തരമായി നിർത്തി, സുനിലിനെ പോലീസ് അറസ്റ്റ് ചെയ്യുകയും 2 മണിക്കൂർ വൈകിയ വിമാനം യാത്രക്കാരെ മറ്റ് വിമാനങ്ങളിൽ കയറ്റി അയക്കുക ആയിരുന്നു.
വിശദമായ വാർത്തക്ക്
https://m.youtube.com/watch?v=0_O8L11EZsY
മലയാളത്തിന്റെ പ്രിയ നടൻ മോഹൻലാൽ നായകനായി എത്തുന്ന പൃഥ്വിരാജ് സംവിധാനം ചെയ്യുന്ന മലയാളത്തിലെ എക്കാലത്തെയും വലിയ ചിത്രം എമ്പുരാൻ മാർച്ച്…
ആർ മാധവൻ, നയൻതാര, സിദ്ധാർഥ് എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി എസ് ശശികാന്ത് രചിച്ചു സംവിധാനം ചെയ്ത "ടെസ്റ്റ്" എന്ന ചിത്രത്തിന്റെ…
ദുൽഖർ സൽമാൻ നായകനായ പാൻ ഇന്ത്യൻ തെലുങ്ക് ചിത്രം ലക്കി ഭാസ്കർ മൂന്നു മാസങ്ങൾക്കു മുൻപാണ് ഒടിടി റിലീസായി നെറ്റ്ഫ്ലിക്സിൽ…
തെലുങ്ക് യുവതാരം തേജ സജ്ജയെ നായകനാക്കി കാർത്തിക് ഘട്ടമനേനി സംവിധാനം ചെയ്ത "മിറായി" റീലീസ് തീയതി പുറത്ത്. 2025 ഓഗസ്റ്റ്…
മലയാള സിനിമയിലെ അഭിനയ പ്രതിഭ കൊണ്ട് വേറിട്ട് നിന്ന കലാകാരിയാണ് പാർവതി തിരുവോത്ത്. അഭിനയ ലോകത്തിൽ കുറച്ചു കാലങ്ങളായി തിരക്കേറിയ…
സീരിയൽ സിനിമ മേഖലയിൽ കൂടിയും ഒപ്പം ബിഗ്ഗ് ബോസിൽ കൂടിയും ശ്രദ്ധ നേടിയ താരമാണ് വീണ നായർ. മലയാളത്തിൽ ശ്രദ്ധേയമായ…