കറി വെക്കാൻ ആയി മീൻ വാങ്ങി, വെട്ടി വൃത്തിയാക്കിയ വീട്ടമ്മക്ക് കിട്ടിയത് മുട്ടൻ പണിയാണ്, പുനലൂർ ശാസ്താംകോണം വള്ളക്കടവ് ഷൈനി വിലാസത്തിൽ ഷിബി ഷൈജുവിന്റെ 2 സ്വർണ വളകളുടെയും മോതിരത്തിന്റെയും നിറമാണ് മാറിയത്. മീൻ വെട്ടിയ വെള്ളത്തിൽ നിന്നുമാണ് ഈ പ്രശ്‌നം ഉണ്ടായത്.
ഷൈജു മീൻ വാങ്ങിയത് പുനലൂർ റയിൽവേ സ്റ്റേഷന്റെ അടുത്ത് നിന്നാണെന്ന് പറയുന്നു, നാല് ദിവസം ഫ്രിഡ്ജിൽ വെച്ചതിന് ശേഷമാണ് മീൻ പാകം ചെയ്യാൻ എടുത്തത്, വളയുടെ സ്വർണ്ണ നിറം മാറി, അതോടൊപ്പം സ്വർണ്ണം പൊടിയുകയും ചെയ്തു, മോതിരങ്ങളുടെയും കളറിൽ വ്യത്യാസം വന്നിട്ടുണ്ട്. നിറം മാറിയ സ്വർണ്ണം കടയിൽ നിന്നും ചൂടാക്കി പൂർവ്വ സ്ഥിയിൽ ആക്കി, എന്തായാലും പോലീസിനും ആരോഗ്യ വകുപ്പിനും പരാതി നൽകിയിരിക്കുകയാണ് ഷൈജു. പരിശോധന റിപ്പോർട്ട് വന്നാൽ മാത്രമേ നിറം മാറാൻ ഉള്ള യഥാർത്ഥ കാരണം അറിയാൻ കഴിയൂ..
സിനിമ തിരഞ്ഞെടുക്കുന്നത് ബഡ്ജറ്റ് നോക്കിയല്ല കൺടെന്റും, പ്രേക്ഷക അഭിലാഷവും മാത്രം മാനദണ്ഡം. എമ്പുരാൻ എന്ന മലയാളത്തിന്റെ ലോക സിനിമയുടെ ഭാവി…
മലയാളത്തിന്റെ പ്രിയ നടൻ മോഹൻലാൽ നായകനായി എത്തുന്ന പൃഥ്വിരാജ് സംവിധാനം ചെയ്യുന്ന മലയാളത്തിലെ എക്കാലത്തെയും വലിയ ചിത്രം എമ്പുരാൻ മാർച്ച്…
ആർ മാധവൻ, നയൻതാര, സിദ്ധാർഥ് എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി എസ് ശശികാന്ത് രചിച്ചു സംവിധാനം ചെയ്ത "ടെസ്റ്റ്" എന്ന ചിത്രത്തിന്റെ…
ദുൽഖർ സൽമാൻ നായകനായ പാൻ ഇന്ത്യൻ തെലുങ്ക് ചിത്രം ലക്കി ഭാസ്കർ മൂന്നു മാസങ്ങൾക്കു മുൻപാണ് ഒടിടി റിലീസായി നെറ്റ്ഫ്ലിക്സിൽ…
തെലുങ്ക് യുവതാരം തേജ സജ്ജയെ നായകനാക്കി കാർത്തിക് ഘട്ടമനേനി സംവിധാനം ചെയ്ത "മിറായി" റീലീസ് തീയതി പുറത്ത്. 2025 ഓഗസ്റ്റ്…
മലയാള സിനിമയിലെ അഭിനയ പ്രതിഭ കൊണ്ട് വേറിട്ട് നിന്ന കലാകാരിയാണ് പാർവതി തിരുവോത്ത്. അഭിനയ ലോകത്തിൽ കുറച്ചു കാലങ്ങളായി തിരക്കേറിയ…