ഷാർജയിൽ യുവാവ് ഏഴാം നിലയിൽ നിന്നും വീണ് മരിച്ചു, ഒപ്പം താമസിക്കുന്ന കെട്ടിടത്തിന്റെ വാച്ച്മാനെ പോലീസ് അറസ്റ്റു ചെയ്തു.
ഗോപകുമാർ എന്ന യുവാവ് എന്നാണ് ഏഴാം നിലയിൽ നിന്നും താഴേക്ക് പതിച്ചത്, മുപ്പത്തിരണ്ട് വയസുള്ള ഗോപകുമാർ വിവാഹിതനും മൂന്നര വയസുള്ള കുട്ടിയുടെ അച്ഛനും ആണ്.
നാട്ടിൽ ഉള്ള സുഹൃത്തുക്കൾ നൽകുന്ന വിവരം അനുസരിച്ച് ഗോപകുമാറിന് കട ബാധ്യതകളോ സാമ്പത്തിക ബാധ്യതകളോ ഒന്നും തന്നെ ഇല്ല, കൂടാതെ എല്ലാ ദിവസവും ഭാര്യയെയും കുട്ടിയെയും ഫോണിൽ വിളിച്ചു സംസാരിക്കുകയും ചെയ്യും, രാവിലെ സുഹൃത്തുക്കൾക്ക് ഒപ്പം ജിമ്മിലും പോകുമായിരുന്നു.
വ്യാഴാഴ്ച രാവിലെ 10 മണിയോടെയാണ് സംഭവം. റോള മജറയിലെ റെസിഡന്‍ഷ്യല്‍ കെട്ടിടത്തിലാണ് അപകടം. വിവരമറിഞ്ഞ ഉടന്‍ പൊലീസ് എത്തി ഗോപകുമാറിനെ ആശുപത്രിയിലേക്ക് മാറ്റിയെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല.
കൂടെ താമസിക്കുന്ന വാച്ച്മാനെ കസ്റ്റഡിയിൽ എടുത്തു, അന്വേഷണം പൂർത്തിയാകാതെ ആത്മഹത്യ ആണോ എന്ന് സ്ഥിരീകരിക്കാൻ കഴിയില്ല എന്നാണ് പോലീസ് പറയുന്നത്.
സായ് ദുർഗ തേജ് നായകനാവുന്ന രോഹിത് കെ പി ചിത്രത്തിന്റെ ടീസറും റിലീസ് തീയതിയും പുറത്ത്. എസ് വൈ ജി…
തമിഴ് സൂപ്പർ താരം ശിവകാർത്തികേയനെ നായകനാക്കി ദേശീയ അവാർഡ് ജേതാവായ സംവിധായിക സുധ കൊങ്ങര ഒരുക്കുന്ന പുതിയ ചിത്രം ആരംഭിച്ചു.…
രശ്മിക മന്ദാനയും ദീക്ഷിത് ഷെട്ടിയും പ്രധാന വേഷങ്ങൾ ചെയ്യുന്ന 'ദ ഗേൾഫ്രണ്ട് ' എന്ന ചിത്രത്തിൻ്റെ ടീസർ പുറത്ത്. തെലുങ്ക്…
തെലുങ്കിലെ മെഗാസ്റ്റാർ ചിരഞ്ജീവി നായകനാവുന്ന പുതിയ ചിത്രത്തിന്റെ അനൗൺസ്മെന്റ് പോസ്റ്റർ പുറത്ത്. ശ്രീകാന്ത് ഒഡേല സംവിധാനം ചെയ്യുന്ന ഈ ബിഗ്…
അർജുൻ അശോകൻ, ബാലു വർഗീസ്, അനശ്വര രാജൻ എന്നിവരെ കേന്ദ്ര കഥാപാത്രങ്ങളാക്കി മഹേഷ് മധു സംവിധാനം ചെയ്യുന്ന 'എന്ന് സ്വന്തം…
കിരൺ അബ്ബാവരം നായകനായ പാൻ ഇന്ത്യൻ ചിത്രം 'ക' യുടെ മലയാളം പതിപ്പിന്റെ റിലീസ് നവംബർ 22 ന്. ചിത്രം…