ഹാനാൻ, മലയാളികൾക്ക് ഏറെ സുപരിചിതമായ മുഖവും പെരുമാണ്, സ്‌കൂൾ യൂണിഫോമിൽ മീൻ വിറ്റ് ഉപരിപഠനത്തിനു ശ്രമങ്ങൾ നടത്തിയ ഹാനാൻ വാർത്തകൾ ഇടം നേടുകയും, ഹാനാനെ അപകീർത്തിപ്പെടുത്തിയവർക്ക് എതിരെ പോലീസ് നടപടി വരെ ഉണ്ടാകുകയും ചെയ്തിരുന്നു.
തുടർന്ന് കുറച്ചു കാലങ്ങൾക്ക് മുൻപ് ഷോ കഴിഞ്ഞു മടങ്ങവേ ഹാനാൻ സഞ്ചരിച്ച കാർ അപകടത്തിൽ പെടുകയും തുടർന്ന് നടുവിന് ക്ഷതമേറ്റ ഹാനാൻ നടുവിൽ ബെൽറ്റ് ഇട്ടാണ് ഇപ്പോൾ മീൻ കച്ചവടം നടത്തുന്നത്.
എന്നാൽ കഴിഞ്ഞ ദിവസം വരാപ്പുഴ മാർക്കറ്റിൽ നിന്നും വാങ്ങി മീൻ വാഹനത്തിന് ഉള്ളിൽ കയറ്റുന്നതിന് ഇടയിൽ കാറിന്റെ വാതിൽ തലയുടെ പിൻഭാഗത്ത് ഇടിക്കുകയായിരുന്നു. തുടർന്ന് രക്തം വാർന്ന ഹാനാനെ ഡ്രൈവർ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. പ്രാഥമിക ചികിൽസ നൽകിയിട്ടും വേദന കുറയത്തത് കൊണ്ട് ഇടപ്പള്ളിയിൽ സ്വകാര്യ ആശുപത്രിയിലേക്ക് ഹാനാനെ മാറ്റി.
സായ് ദുർഗ തേജ് നായകനാവുന്ന രോഹിത് കെ പി ചിത്രത്തിന്റെ ടീസറും റിലീസ് തീയതിയും പുറത്ത്. എസ് വൈ ജി…
തമിഴ് സൂപ്പർ താരം ശിവകാർത്തികേയനെ നായകനാക്കി ദേശീയ അവാർഡ് ജേതാവായ സംവിധായിക സുധ കൊങ്ങര ഒരുക്കുന്ന പുതിയ ചിത്രം ആരംഭിച്ചു.…
രശ്മിക മന്ദാനയും ദീക്ഷിത് ഷെട്ടിയും പ്രധാന വേഷങ്ങൾ ചെയ്യുന്ന 'ദ ഗേൾഫ്രണ്ട് ' എന്ന ചിത്രത്തിൻ്റെ ടീസർ പുറത്ത്. തെലുങ്ക്…
തെലുങ്കിലെ മെഗാസ്റ്റാർ ചിരഞ്ജീവി നായകനാവുന്ന പുതിയ ചിത്രത്തിന്റെ അനൗൺസ്‌മെന്റ് പോസ്റ്റർ പുറത്ത്. ശ്രീകാന്ത് ഒഡേല സംവിധാനം ചെയ്യുന്ന ഈ ബിഗ്…
അർജുൻ അശോകൻ, ബാലു വർഗീസ്, അനശ്വര രാജൻ എന്നിവരെ കേന്ദ്ര കഥാപാത്രങ്ങളാക്കി മഹേഷ് മധു സംവിധാനം ചെയ്യുന്ന 'എന്ന് സ്വന്തം…
കിരൺ അബ്ബാവരം നായകനായ പാൻ ഇന്ത്യൻ ചിത്രം 'ക' യുടെ മലയാളം പതിപ്പിന്റെ റിലീസ് നവംബർ 22 ന്. ചിത്രം…