ഹർത്താൽ കൊണ്ട് പൊറുതി മുട്ടിയിരിക്കുകയാണ് കേരളം, മിണ്ടിയാൽ ഹർത്താൽ ആണ് കേരളത്തിൽ, ഹർത്താൽ മാത്രമല്ല, ഹർത്താൽ ദിനത്തിൽ ഉള്ള അക്രമങ്ങളും കേരളത്തിൽ കൂടിയിരിക്കുകയാണ്. എന്നാൽ ഇതിന് തടയായി ഹൈക്കോടതി ഉത്തരവ് ഇറക്കി ഇരിക്കുകയാണ്.
ഹർത്താൽ കേരളത്തിൽ നിരോധിക്കണം എന്നാവശ്യപ്പെട്ട് കേരള ചേമ്പേഴ്‌സ് ഓഫ് കൊമേഴ്‌സും മലയാള വേദിയും നൽകിയ ഹര്ജിയിൽ ആണ് ഹൈക്കോടതിയുടെ ഇടക്കാല ബഞ്ച് ഉത്തരവ് ഇറക്കിയത്.
ഇനിമുതൽ ഹർത്താൽ നടത്തുന്നതിന് 7 ദിവസങ്ങൾക്ക് മുന്നേ, നോട്ടീസ് നൽകണം എന്നാണ് കോടതി ഉത്തരവ്, കൂടാതെ ഹർത്താൽ ആയി ബന്ധപ്പെട്ട് നടക്കുന്ന ഏത് രീതിയിൽ ഉള്ള നാശനഷ്ടങ്ങൾക്കും ഉത്തരവാദി ഹർത്താൽ നടത്തുന്ന പാർട്ടി ആയിരിക്കും എന്നാണ് ഹൈക്കോടതി ഉത്തരവിൽ പറയുന്നത്.
ഇപ്പോൾ ഹർത്താൽ നടത്തുന്നത് ഒരു തമാശ ആയി ആണ് ജനങ്ങൾക്ക് തോന്നുന്നത് എന്നാണ് ഹൈക്കോടതി അഭിപ്രായപ്പെടത്.
Harthal kerala high court decision
വിഷ്ണു ഉണികൃഷ്ണൻ, ബിബിൻ ജോർജ് എന്നിവരെ കേന്ദ്ര കഥാപാത്രങ്ങളാക്കി ഇവാനി എന്റർടൈൻമെന്റ്സ് നിർമ്മിക്കുന്ന ചിത്രം ""അപൂർവ പുത്രന്മാർ" ഫസ്റ്റ് ലുക്ക്…
അജു വർഗീസ്, സൈജു കുറുപ്പ് എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി നവാഗതനായ വിനേഷ് വിശ്വനാഥ് സംവിധാനം ചെയ്ത "സ്താനാർത്തി ശ്രീക്കുട്ടൻ" എന്ന…
വെങ്കി അറ്റ്ലൂരി രചിച്ച് സംവിധാനം ചെയ്ത, ദുൽഖർ സൽമാന്റെ പാൻ ഇന്ത്യൻ തെലുങ്ക് ചിത്രം ലക്കി ഭാസ്കർ ഇപ്പോൾ ആഗോള…
ഒക്ടോബർ 31 ന് ആഗോള റിലീസായെത്തിയ ദുൽഖർ സൽമാന്റെ പാൻ ഇന്ത്യൻ തെലുങ്ക് ചിത്രം ലക്കി ഭാസ്കറിൻ്റെ 4 ദിവസത്തെ…
തമിഴ് സൂപ്പർ താരം സൂര്യയെ നായകനാക്കി ശിവ ഒരുക്കിയ ബ്രഹ്മാണ്ഡ ചിത്രം കങ്കുവയിലെ "തലൈവനെ" ഗാനത്തിന്റെ ലിറിക് വീഡിയോ പുറത്ത്.…
ദുൽഖർ സൽമാൻ നായകനായ പാൻ ഇന്ത്യൻ തെലുങ്ക് ചിത്രം ലക്കി ഭാസ്കറിന്റെ ടിക്കറ്റ് ബുക്കിംഗ് 2 ദിവസം മുൻപാണ് ആരംഭിച്ചത്.…