തിരുവനന്തപുരത്ത് ആത്മഹത്യ ചെയ്ത യുവാവ് സ്വന്തമാക്കിയത് കൂട്ടുകാരന്റെ ഭാര്യയെ; മൂന്നാമതൊരു കൂട്ടവേണമെന്ന ആഗ്രഹം ഹരിക്ക് വിനയായി..!!
ഹരിശ്രീ എന്ന ഓട്ടോറിക്ഷ ഡ്രൈവറുടെ വാർത്ത തിരുവനന്തപുരത്തെ മാത്രമല്ല ഞെട്ടിച്ചത്, കേരളം മുഴുവൻ ഞെട്ടി ആ ആത്മഹത്യ വാർത്ത അറിഞ്ഞപ്പോൾ. ഭാര്യയുടെ ക്രൂരമായ പീഡനവും വഴക്കും സഹിക്കാതെ ആണ് ഞാൻ മരണത്തിൽ പ്രാപിക്കുന്നത് എന്നായിരുന്നു ഇടയർ ഹരി അവസാനമായി കുറിച്ചത്.
എന്നാൽ, സംഭവത്തിൽ ഹരി പിന്തുണച്ചും അതുപോലെ എതിർത്തും കളിയാക്കിയും നിരവധി ആളുകൾ ആണ് രംഗത്ത് എത്തിയത്.
ഇതിൽ ഏറ്റവും പ്രധാനപെട്ട കാര്യം, ഹരിശ്രീയുടെ ഭാര്യ ആശ റാണിയുടെ രണ്ടാം വിവാഹം ആണ് ഹരിശ്രീയും ആയുള്ളത്.
ഹരിയുടെ സുഹൃത്തിന്റെ ഭാര്യ ആയിരുന്നു ആശ, ഇരുവരും ഇഷ്ടത്തിൽ ആകുകയും തുടർന്ന് ഒരു മകൾ കൂടി ഉള്ള ആശയെ ഹരിശ്രീ വിവാഹം കഴിച്ചു സ്വന്തം ആക്കുക ആയിരുന്നു.
തുടർന്ന്, ഇരുവരുടെയും ജീവിതം നല്ല രീതിയിൽ മുന്നോട്ട് പോകുമ്പോൾ ആണ് മുൻ ഭർത്താവുമായി ആശ റാണി വീണ്ടും ഇഷ്ടം പുതുക്കിയത് എന്നാണ് ഹരി വീഡിയോയിൽ കൂടി പറയുന്നു.
ആദ്യ ഭർത്താവും ഇപ്പോഴുള്ള ഭർത്താവും പോരാ, പുതിയതായി മൂന്നാമത് ഒരാൾ കൂടി വേണം എന്നാണ് ആശയുടെ ആഗ്രഹം എന്നും അതിനാണ് തന്നെ തല്ലി പുറത്താക്കാൻ നോക്കുന്നത് എന്നുമാണ് ഹരിയുടെ വാദം.
തനിക്ക് എതിരെ കള്ള കേസുകൾ മൂന്നെണ്ണം ആണ് ആശയും കുടുംബവും കൊടുത്തത് എന്നും ഹരി മരണത്തിന് മുന്നേ ഫേസ്ബുക്കിൽ പോസ്റ്റ് ചെയ്ത വീഡിയോയിൽ പറയുന്നു.
ഭാര്യ പിതാവും ഭാര്യ സഹോദരിയും കൂടി നിരവധി ബന്ധുക്കൾ അടക്കമുള്ള ആളുകൾ തന്നെ ആക്രമിച്ചു എന്നും ഹരി പറയുന്നു.
ഹരിയുടെ ആത്മഹത്യയോടെ ഹരിയുടെ പരാതികളും പരിഭവങ്ങളും അവസാനിച്ചു.