ഭാര്യയുടെ ക്രൂര പീഡനം; പീഡന ദൃശ്യങ്ങൾ പുറത്ത് വിട്ട തിരുവനന്തപുരത്ത് ഓട്ടോ ഡ്രൈവർ ആത്മഹത്യ ചെയ്തു..!!
ഭാര്യയുടെയും കുടുംബത്തിന്റെയും ക്രൂര പീഡനം സഹിക്കാൻ കഴിയാതെ അവൻ ലോകത്ത് നിന്നും വിട പറഞ്ഞു. ഇന്ന് രാവിലെ ആയിരുന്നു തിരുവനന്തപുരത്ത് സുഹൃത്തുക്കളെയും നാട്ടുകാരെയും ഞെട്ടിച്ച് ഹരി ജീവിതം അവസാനിപ്പിച്ചത്.
തനിക്ക് നേരിട്ട പീഡനങ്ങൾ പൊലീസിന് മുന്നിൽ അറിയിച്ചപ്പോൾ, നീതിയും നിയമവും പെണ്ണിന് മാത്രമെന്ന് പറഞ്ഞു അവഗണിക്കുകയായിരുന്നു.
https://www.facebook.com/100004107581445/posts/1624381414375429/?app=fbl
ഭാര്യ ആശ റാണിയുടെ രണ്ടാം വിവാഹം ആണ് ഹരിയും ആയി ഉള്ളത്. ആദ്യ വിവാഹത്തിൽ ഒരു കുട്ടിയും ഉള്ള ആശ ആദ്യ ഭർത്താവുമായി ഉള്ള ബന്ധം പുതുക്കിയതോടെ അസ്വസ്ഥനായ ഇടയർ ഹരി എന്ന ഓട്ടോ ഡ്രൈവർ ജീവിതം അവസാനിപ്പിക്കാൻ തീരുമാനിക്കുക ആയിരുന്നു. ആ തീരുമാനം ഹരി ഇന്ന് രാവിലെ നടപ്പിൽ ആക്കുകയും ചെയ്തു.
ഹരിയുടെ ഭാര്യ ആശാ റാണിയിൽ നിന്നും ഭാര്യാസഹോദരിയിൽ നിന്നും ഭാര്യാപിതാവിൽ നിന്നും നേരിട്ട പീഡനങ്ങൾ വീഡിയോയിൽ ഹരി പറയുന്നു. ഇവര്‍ കാരണം താന്‍ ആത്മഹത്യ ചെയ്യും എന്നാണ് വീഡിയോയില്‍ ഹരി പറയുന്നത്. ഭാര്യെയുടെ വീട്ടിൽ എത്തിയാണ് ഹരി ആത്മഹത്യ ചെയ്തത്.