ഇടുക്കി അഞ്ചുരുളിയിൽ കമിതാക്കളുടെ മൃതദേഹം പുഴയിൽ നിന്നും കണ്ടെത്തി, കഴിഞ്ഞ വെള്ളിയാഴ്ചയാണ് രണ്ട് കുട്ടികളുടെ അമ്മയും 28 വയസ്സുകാരിയുമായ സൗമ്യേയെ കാണാൻ ഇല്ല എന്നു സൗമ്യയുടെ ഭർത്താവ് രാജേഷ് പോലീസിൽ പരാതി നൽകിയത്.
തുടർന്ന് കാഞ്ചിയാര്‍ അഞ്ചുരുളിയില്‍ കമിതാക്കളെ മരിച്ച നിലയില്‍ കണ്ടെത്തിത്. കൈകള്‍ കൂട്ടിക്കെട്ടിയ നിലയിലാണ് മൃതദേഹം കണ്ടെത്തിയത്. ആത്മഹത്യ ആണെന്നാണ് പോലീസിന്റെ പ്രാഥമിക നിഗമനം. കൂടാതെ ഓട്ടോ ഡ്രൈവർ ആയ കാമുകന്റെ ഓട്ടോയിൽ മൃതദേഹം കണ്ടെത്തിയതിന് അടുത്ത് നിന്നും പോലീസ് തീരിച്ചറിഞ്ഞിട്ടുണ്ട്.
പാമ്പാടുംപാറ ആശാന്‍പടി പുളിവള്ളില്‍ മനേഷ് മോഹനന്‍ (30), ബന്ധു പാമ്പാടുംപാറ നെല്ലിപ്പാറഭാഗം കൊല്ലംപറമ്പില്‍ രാജേഷിന്റെ ഭാര്യ സൗമ്യ രാജേഷ് (28) എന്നിവരെയാണ് മരിച്ചത്. മരിച്ച മനേഷ് അവിവാഹിതൻ ആണ്.
നെടുങ്കണ്ടം പോലീസ് സ്റ്റേഷനിൽ ആണ് സൗമ്യയുടെ ഭർത്താവ് രാജേഷ് പരാതി നൽകിയത്, അഞ്ചുരുളിയിൽ എത്തിയ വിദേശ വിനോദ സഞ്ചാരികൾ ആണ് മൃതദേഹം കണ്ടതും പോലീസിനെ വിവരം അറിയിച്ചതും, തുടർന്ന് ബന്ധുക്കൾ എത്തി ഇരുവരെയും തിരിച്ചറിയുകയായിരുന്നു.
സായ് ദുർഗ തേജ് നായകനാവുന്ന രോഹിത് കെ പി ചിത്രത്തിന്റെ ടീസറും റിലീസ് തീയതിയും പുറത്ത്. എസ് വൈ ജി…
തമിഴ് സൂപ്പർ താരം ശിവകാർത്തികേയനെ നായകനാക്കി ദേശീയ അവാർഡ് ജേതാവായ സംവിധായിക സുധ കൊങ്ങര ഒരുക്കുന്ന പുതിയ ചിത്രം ആരംഭിച്ചു.…
രശ്മിക മന്ദാനയും ദീക്ഷിത് ഷെട്ടിയും പ്രധാന വേഷങ്ങൾ ചെയ്യുന്ന 'ദ ഗേൾഫ്രണ്ട് ' എന്ന ചിത്രത്തിൻ്റെ ടീസർ പുറത്ത്. തെലുങ്ക്…
തെലുങ്കിലെ മെഗാസ്റ്റാർ ചിരഞ്ജീവി നായകനാവുന്ന പുതിയ ചിത്രത്തിന്റെ അനൗൺസ്മെന്റ് പോസ്റ്റർ പുറത്ത്. ശ്രീകാന്ത് ഒഡേല സംവിധാനം ചെയ്യുന്ന ഈ ബിഗ്…
അർജുൻ അശോകൻ, ബാലു വർഗീസ്, അനശ്വര രാജൻ എന്നിവരെ കേന്ദ്ര കഥാപാത്രങ്ങളാക്കി മഹേഷ് മധു സംവിധാനം ചെയ്യുന്ന 'എന്ന് സ്വന്തം…
കിരൺ അബ്ബാവരം നായകനായ പാൻ ഇന്ത്യൻ ചിത്രം 'ക' യുടെ മലയാളം പതിപ്പിന്റെ റിലീസ് നവംബർ 22 ന്. ചിത്രം…