പുൽവാമ ഭീകരാക്രമണം നടന്ന് 12 ആം ദിവസം ഇന്ത്യയുടെ ചുണക്കുട്ടികൾ കാണിച്ചു തന്നു എന്താണ് ആക്രമണം എന്നു. 100 കിലോ സ്ഫോടക വസ്തുക്കളുമായി ചാവേർ ആക്രമണം നടത്തിയപ്പോൾ 1000 കിലോ സ്ഫോടക വസ്തുക്കൾ ഉപയോഗിച്ച് ആയിരുന്നു ഇന്ത്യയുടെ പ്രത്യാക്രമണം.
ജെയ്‌ഷെ മുഹമ്മദിന്റെ ആസ്ഥാനമടക്കം മൂന്ന് കേന്ദ്രങ്ങൾ ഇന്ത്യൻ വ്യോമസേന തകർത്തു തരിപ്പണമാക്കി. ഓരോ ഇന്ത്യനും സിരകളിൽ അഭിമാനത്തിന്റെ നിമിഷങ്ങൾ.
ഇന്ത്യൻ സേനയുടെ ആക്രമണത്തിൽ സന്തുഷ്‌ഠനായ നടൻ ബാബു ആന്റണി കുറിച്ചത് ഇങ്ങനെ,
‘ഒരു പൂവ് ചോദിച്ചാൽ ഒരു പൂന്തോട്ടം തന്നെ തരും ഞങ്ങൾ ഇന്ത്യക്കാർ. എന്നാൽ ഒരു പൂവ് പറിച്ചെടുത്താൽ പറിച്ചെടുത്തവന്റെ കുഴിമാടത്തിനു തലക്കൽ വെക്കുന്ന ആദ്യത്തെ പൂവായിരിക്കും അത്. ഇന്ത്യയോട് കളിക്കാൻ നിൽക്കരുത്.’–ബാബു ആന്റണി കുറിച്ചു.
സായ് ദുർഗ തേജ് നായകനാവുന്ന രോഹിത് കെ പി ചിത്രത്തിന്റെ ടീസറും റിലീസ് തീയതിയും പുറത്ത്. എസ് വൈ ജി…
തമിഴ് സൂപ്പർ താരം ശിവകാർത്തികേയനെ നായകനാക്കി ദേശീയ അവാർഡ് ജേതാവായ സംവിധായിക സുധ കൊങ്ങര ഒരുക്കുന്ന പുതിയ ചിത്രം ആരംഭിച്ചു.…
രശ്മിക മന്ദാനയും ദീക്ഷിത് ഷെട്ടിയും പ്രധാന വേഷങ്ങൾ ചെയ്യുന്ന 'ദ ഗേൾഫ്രണ്ട് ' എന്ന ചിത്രത്തിൻ്റെ ടീസർ പുറത്ത്. തെലുങ്ക്…
തെലുങ്കിലെ മെഗാസ്റ്റാർ ചിരഞ്ജീവി നായകനാവുന്ന പുതിയ ചിത്രത്തിന്റെ അനൗൺസ്‌മെന്റ് പോസ്റ്റർ പുറത്ത്. ശ്രീകാന്ത് ഒഡേല സംവിധാനം ചെയ്യുന്ന ഈ ബിഗ്…
അർജുൻ അശോകൻ, ബാലു വർഗീസ്, അനശ്വര രാജൻ എന്നിവരെ കേന്ദ്ര കഥാപാത്രങ്ങളാക്കി മഹേഷ് മധു സംവിധാനം ചെയ്യുന്ന 'എന്ന് സ്വന്തം…
കിരൺ അബ്ബാവരം നായകനായ പാൻ ഇന്ത്യൻ ചിത്രം 'ക' യുടെ മലയാളം പതിപ്പിന്റെ റിലീസ് നവംബർ 22 ന്. ചിത്രം…