പുൽവാമയിൽ ഭീകരാക്രമണം നടത്തി ഒരാഴ്ച പിന്നിടുമ്പോൾ തന്നെ ഇന്ത്യ, പാക് ഭീകർക്ക് മേൽ സാമ്പിൾ വെടിക്കെട്ട് നടത്തി. ഇന്ത്യൻ വ്യോമസേന നടത്തിയ ആക്രമണം പാകിസ്ഥാൻ അറിഞ്ഞത് ഇന്ത്യൻ സേന ആക്രമണം കഴിഞ്ഞു പിന്മാറിയതിന് ശേഷം.
ഇന്ത്യ ആക്രമണം നടത്തിയത് പാകിസ്ഥാനെ അല്ലെങ്കിലും പാക് സൈനിക പിന്തുണയുള്ള ജെയ്‌ഷെ മുഹമ്മദിന്റെ താവളങ്ങൾ ആണ് ഇന്ത്യൻ സേന തകർത്തെറിഞ്ഞത്, 300 ഓളം ഭീകര പ്രവർത്തകർ ആണ് ഇന്ത്യൻ സേന നടത്തിയ ആക്രമണത്തിൽ കൊല്ലപ്പെട്ടത്.
ഇന്ത്യൻ ഇത്രയും വലിയ ആക്രമണം നടത്തും എന്ന് ഉൾവിളി ഉണ്ടായിട്ടും പാക് പ്രധാനമന്ത്രി ഇമ്രാൻ ഖാൻ അറിഞ്ഞതെ ഇല്ല. ഇന്ന് രാവിലെ മൂന്നരയോടെ ആയിരുന്നു ഇന്ത്യൻ വ്യോമസേനയുടെ മിന്നൽ ആക്രമണം.
ഇന്ത്യൻ സമയം രാവിലെ 3.30 ഓടെ എല്ലാം കഴിഞ്ഞു, പാക് ഭീകര കേന്ദ്രങ്ങൾ ഭയന്ന് വിറച്ചു, 21 മിനിറ്റ് ആയിരുന്നു ഇന്ത്യൻ സേന നടത്തിയ ആക്രമണത്തിൽ ദൈർഘ്യം. 3.40 നും 3.53നും ഇടയിൽ ബാലക്കോട് തീവ്രവാദ കേന്ദ്രം തകർന്ന് തരിപ്പണമായി. 3.40 നും 4.05നും ഇടയിൽ തീവ്രവാദികളുടെ ലോഞ്ച് പാട് ഇൻഡ്യൻ സേന തകർത്തു. പൂർവാധികം ശക്തിയോടെ ഇന്ത്യൻ സേന നടത്തിയ ആക്രമണത്തിൽ ആനന്ദ പുളകിതർ ആകുകയാണ് ഇന്ത്യൻ ജനത മുഴുവൻ.
കിരൺ അബ്ബാവരം നായകനായ പാൻ ഇന്ത്യൻ ചിത്രം 'ക' യുടെ മലയാളം പതിപ്പിന്റെ റിലീസ് നവംബർ 22 ന്. ചിത്രം…
ദുൽഖർ സൽമാൻ നായകനായ ലക്കി ഭാസ്കർ മൂന്നാം വാരത്തിലും ബ്ലോക്ക്ബസ്റ്റർ വിജയം തുടരുകയാണ്. കേരളത്തിൽ 20 കോടി ഗ്രോസ് നേടി…
ധ്യാൻ ശ്രീനിവാസനെ നായകനാക്കി വീക്കെൻഡ് ബ്ലോക്ക്ബസ്റ്റേഴ്സിന്റെ ബാനറിൽ സോഫിയ പോൾ നിർമ്മിക്കുന്ന 'ഡിറ്റക്റ്റീവ് ഉജ്ജ്വലൻ' ആരംഭിച്ചു. ഇന്ന് നടന്ന പൂജ…
ഇന്ദ്രജിത്ത് സുകുമാരൻ, ബൈജു സന്തോഷ് , അനൂപ് മേനോൻ, മറീന മൈക്കിൾ കുരിശിങ്കൽ എന്നിവരെ കേന്ദ്രകഥാപാത്രങ്ങളാക്കി വരുൺ ജി പണിക്കർ…
ക്രിയേറ്റീവ് ഡയറക്ടർ ക്രിഷ് ജാഗർലമുഡിയുമായി അനുഷ്കാ ഷെട്ടി വീണ്ടും ഒന്നിക്കുന്ന ചിത്രം ' ഘാട്ടി' ഫസ്റ്റ് ലുക്ക് പുറത്ത്. അനുഷ്ക…
ആഗോള തലത്തിലുൾപ്പെടെ ഏറെ പ്രശംസ നേടിയ 'ഓൾ വി ഇമാജിൻഡ് ആസ് ലൈറ്റ്' എന്ന ചിത്രത്തിൻ്റെ പ്രത്യേക പ്രദർശനം കൊച്ചിയിൽ…